Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീനന്ദനം 3

മോനെ നിനക്ക് മൂന്നു മാസം കൂടെ ക്ഷമിചൂടെ അപ്പൂപ്പൻ നീ പറയുന്ന ഏതു വണ്ടി വേണേലും വാങ്ങി തരാം.. മൂപര് സെന്റി അടിച്ചു തുടങ്ങി…

 

ഞാൻ എന്റെ സ്ഥിരം ഈഗോ പുറത്തിറക്കി, സമരം കടുപ്പിച്ചു, ഇനിയൊരു അങ്കത്തിനു ബാല്യം ഇല്ലാത്തതിനാൽ അപ്പൂപ്പനും മുങ്ങി..

അങ്ങനെ ഞാൻ മൂഞ്ചൽസ്യ ആയി ഇരിക്കുമ്പോൾ ആണ് അടുത്ത പണി ഉമ്മച്ചിയുടെ വക.. നല്ല നെയ്‌ച്ചോറും മട്ടൻ കറിയും, തള്ള  മനഃപൂർവം പണി തരുന്നതാണ്, എന്റെ പൊന്നോ മണമടിച്ചു റൂമിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ, മനസു മൈരനും, വയറും ഒരുമിച്ചു തെറി പറഞ്ഞു തുടങ്ങി…

ഞാൻ പുതപ്പു എടുത്തു തല വഴി മൂടി കിടന്നു… മണം കൂടി വരുന്നതല്ലാതെ കുറയുന്നില്ല, കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ മുമ്പിൽ ആ പിശാച് എലി ഒരു പത്രം നിറയെ പാത്രം എന്നലാ, ചെമ്പു എന്ന് തന്നെ പറയണം, നിറയെ മട്ടനും നെയ്‌ച്ചോറും എടുത്തു കടിച്ചു വലിക്കുന്നു, തൊട്ടു പുറകിൽ ഉമ്മച്ചിയും..

 

രണ്ടു പേരും കൂടി എന്നെ ഉണ്ടാക്കാൻ വന്നേക്കാണ്, പെരുന്നാള് വന്നിട്ട് പള്ളീൽ പോയിട്ടില്ല അപ്പോളാണ്…

 

മട്ടൻ ഇത്തിരി മുറ്റാ അല്ലെ ഉമ്മച്ചീ.. ഇതിൽ എന്താ സ്പെഷ്യൽ ഇട്ടേക്കുന്നെ.. ഇന്ന് നല്ല പൊളി ആയിട്ടുണ്ടല്ലോ, എന്നും പറഞ്ഞു ആ പൂതന മട്ടൻ വലിച്ചു കയറ്റുന്നു…

 

പക്ഷെ എനിക്ക് കൊതി വന്നത് അവളുടെ തീറ്റ കണ്ടിട്ടല്ലാ, ആ തക്കാളി പഴം പോലത്തെ ചുണ്ടുകളിൽ പറ്റിയിരുന്ന ഗ്രേവിയും, ടീ ഷർട്ടിനുള്ളിൽ പതുങ്ങിയിരിക്കുന്ന ആ മാമ്പഴങ്ങളും കണ്ടിട്ടാണ്, എന്റെ നോട്ടം കണ്ടിട്ടാവണം അവൾ ഉമ്മച്ചി കാണാതെ ചിറി കോടിച്ചു, പിന്നെ എന്നെ ഒന്നു ടീസ് ചെയ്യാനായി ആ വിരലുകൾ നുണഞ്ഞു, പണ്ടാരം ഇനി അവിടെ നിന്നാൽ എല്ലാം കയ്യിന്നു പോകും എന്ന് തോന്നിയപ്പോൾ റൂമിൽ നിന്നും ഇറങ്ങി നേരെ നടന്നു… ആ നടത്തം അവസാനിച്ചത് വിനുവിന്റെ വീട്ടിൽ ആണ്.. അവിടെ ഫുൾ സ്വാതന്ത്രം ആണ്… മട്ടൻ ഇല്ലേലും നല്ല പരിപ്പ് കുത്തി കാച്ചിയതും നല്ല മാന്തൽ വറുത്തതും ഉണ്ടാർന്നു… ഉഫ്ഫ്ഫ് ഇതിന്റെ മുൻപിൽ എന്ത്  നെയ് ചോറ് എന്ത് മട്ടൻ, രണ്ടു കിണ്ണം ചോറുണ്ടു ഞാൻ ആ വാശി അവിടെ തീർത്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025