Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീനന്ദനം 4

എന്റെ ചെവിയിൽ അശരീരി പോലെ പതിഞ്ഞ ഒരു ശബ്ദം വന്നു, അങ്ങോട്ടേങ്ങാൻ നോക്കി വെള്ളമിറക്കിയാൽ നിന്റെ ചന്തി ഞാൻ പൊന്നാക്കും എന്ന്.നമ്മൾ മലയാളികൾക്ക് ഒരു സ്വഭാവം ഉണ്ടല്ലോ നോക്കരുത് ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങളെ ചെയ്യൂ . സത്യത്തിൽ അപ്പോളാണ് ഞാൻ അങ്ങോട്ട്‌ നോക്കിയത് തന്നെ അവിടെ ഒരു അടിപൊളി ചരക്കു വയറും കാണിച്ചു നില്കുന്നു… ഉഫ്ഫ്ഫ് എന്താ മോനേ പൊക്കിൾ.. നല്ല ഒരു മിൽഫ് അമ്മായി.. കണ്ടു കൊതി മാറും മുമ്പേ പറഞ്ഞ പോലെ തന്നെ ആ നടക്കു വച്ചു തന്നെ അവളുടെ നഖ ക്ഷതങ്ങൾ എന്റെ ചന്തിയിൽ പതിഞ്ഞു.. അത്ര നേരം എന്നെ വായിൽ നോക്കിയ പെൺ കൊടികൾ പിന്നീട് പരിഹാസ  ഭാവത്തിൽ  ചിരിക്കാൻ തുടങ്ങി..

എന്താടി പന്നി ഇത്ര ഇളിക്കാൻ.. എന്ന മട്ടിൽ കലിപ്പ് ഭാവവുമായി എലി മുന്നിൽ കയറിയപ്പോൾ തരുണീമണികൾ സൈഡ് ആയി… അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് പിന്നെ ഞാൻ നല്ല കുട്ടിയായി..

ശാന്തിക്കാരൻ വന്നു വാഹന പൂജക്കായി ഞങ്ങളെ വിളിച്ചു, ഫ്രോന്റിൽ ചെറു നാരങ്ങയും വച്ചു വാഹന പൂജ നടത്തി ബോണറ്റിൽ ഒരു കുറിയും വരച്ചു ദക്ഷിണക്കായി തട്ട് നീട്ടിയപ്പോൾ ഞാൻ ഒരു 100 rs അതിൽ വച്ചു കൊടുത്തു..

അത്യാവശ്യം എല്ലാവരും ചെറുപ്പക്കാർ ആയതിനാൽ എല്ലാവരും വണ്ടിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കൂട്ടത്തിൽ നമ്മുടെ മിൽഫും തരുണീമണികളും.. ഡ്രൈവിംഗ് സീറ്റിൽ കയറാൻ പോയ എന്നെ തടഞ്ഞു കൊണ്ട് എലി ചാവി വാങ്ങി.. സത്യത്തിൽ പേടി ഉണ്ടായിരുന്നേലും അവിടെ സീൻ ആക്കിയാൽ നാറുന്നത്  ഞാനാകും എന്ന് അറിയുന്നത് കൊണ്ടും ഞാൻ താക്കോൽ കൊടുത്തു, എല്ലാവരുടേം മുൻപിൽ വച്ചു പട്ടി ഷോ പുറത്തെടുത്തു കൊണ്ട് എലി ഡ്രൈവിംഗ് സീറ്റിൽ കയറി, കൂട്ടത്തിൽ എന്റെ റെയ്ബാൻ ഗ്ലാസും ഫിറ്റ്‌ ആക്കി… അല്ലെങ്കിലും കാണാൻ ഭംഗി ഉള്ള പിള്ളേര് ട്രെഡിഷണൽ ഡ്രെസ്സിൽ റെയ്ബാൻ വച്ചാൽ മാസ്സ് ലുക്ക്‌ ആണ്

അവൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു വണ്ടി മുൻപോട്ടെടുത്തു നാരങ്ങയിൽ വെള്ളം ചീറ്റി കാണണം, അവൾ അനായാസം ഒരു പുഷ്പം പോലെ വണ്ടിയും കൊണ്ട് പുറത്തിറങ്ങി, സത്യത്തിൽ എന്നേക്കാൾ നന്നായി അവൾ ഡ്രൈവ് ചെയ്യുന്നുണ്ട്… എല്ലാം സഹിക്കാം അവളുടെ ആ ഒരു ജാടയാണ്.. ന്റെ പൊന്നോ… ഇതിനെ ഒക്കെ ജീവിത കാലം മൊത്തം എങ്ങനെ സഹിക്കുമോ എന്തോ… വണ്ടി നേരെ പോയത് ഇടപ്പള്ളി പള്ളിയിലേക്കാണ് അവിടെ പോയി പ്രാർത്ഥിച്ചു ഒരു കൂടു മെഴുകുതിരിയും കത്തിച്ചാണ് ഞങ്ങൾ ഇറങ്ങിയത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025