Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീനന്ദനം 8

ഹ്മ്മ്മ് എന്താ ഉദ്ദേശ്യം.. എന്താ പറയാൻ ഉള്ളെ..

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പരുങ്ങി… അത് പിന്നെ.. ഞാനും കൂടെ ഇവിടെ മുകളിൽ കിടന്നോട്ടെ… രാത്രി ഇവിടെ താഴെ നില്കാൻ പേടിയാകും…

 

വോ.. വേണ്ടായേ.. നമ്മൾ സ്ത്രീ ലാംബടൻ അല്ലേ, നിന്നെ കയറി പീഡിപ്പിച്ചാലോ… അത് കൊണ്ട് മോളു താഴെ തന്നെ നിന്നാൽ മതി…

ദുഷ്ടൻ… അവൾ കിടന്നു പിറു പിറുക്കാൻ തുടങ്ങി… ഞാൻ മൈൻഡ് ആക്കിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ശരിക്കും ഇരുട്ട് പരന്നു തുടങ്ങി.. ഞാൻ താഴേക്കു നോക്കിയപ്പോൾ മരത്തിന്റെ താഴെ തന്നെ ഉണ്ട്.. പേടിച്ചിട്ടെന്നു തോന്നുന്നു ചുറ്റും നോക്കുന്നുണ്ട്.. എനിക്ക് സത്യത്തിൽ ചിരി വന്നു.. പെട്ടെന്നാണ് അവൾ മുകളിലേക്കു നോക്കിയത് ഞാൻ നോക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ വളരെ ദയനീയമായി എന്നെ നോക്കി.. കണ്ണുകൾ കൊണ്ട് വരട്ടെ എന്ന് ചോദിക്കുന്ന പോലെ…അറിയാതെ തന്നെ ഞാൻ കയറി വരാൻ പറഞ്ഞു… പറഞ്ഞു കഴിഞ്ഞിട്ടാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്, കഴിഞ്ഞ ഒരു വർഷമായി അവളുടെ ആറ്റിട്യൂട് കണ്ടാൽ പിന്നെ അവളെ ഏഴാംയലത്തു അടുപ്പിക്കാൻ തോന്നില്ല.. സമ്മതം മൂളിയതും ആളു ചാടി കയറി മുകളിൽ എത്തി, വല്ല കൊരങ്ങന്റെ ജന്മം ആണോ ആവോ..

താങ്ക്സ്….ഒരു വോൾടേജ് കുറഞ്ഞ ചമ്മിയ താങ്ക്സ് കിട്ടി

താങ്ക്സ് നിന്റെ അപ്പന് കൊടുക്ക്‌..

ടാ.. പന്നി.. കിടക്കാൻ സ്ഥലം തന്നെന്നു കരുതി അപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ

നീ എന്നാ ചെയ്യും ഡി.. കാണട്ടെ.. ഇതെന്റെ സ്ഥലമാണ്, ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിന്ന മതി ഇല്ലേ പൊയ്ക്കോ… പിന്നെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല… അപ്പോളാണ് ഞാൻ ശ്രദ്ധിച്ചേ കയ്യിൽ ആ പഴവും വെള്ളം കുപ്പിയും ഉണ്ടായിരുന്നു… എന്റെ നോട്ടം കണ്ടിട്ടാകണം അവൾ പറഞ്ഞു.. അല്ല ആ കൊരങ്ങന്മാർ എങ്ങാനും വന്നു എടുത്താലോ എന്ന് കരുതിയാണ്.. വിശന്നാ അല്ലേൽ എന്ത് ചെയ്യും… അവളുടെ കൊഞ്ചിയുള്ള ആ മറുപടി കേട്ടതും ഒടുക്കത്തെ ആറ്റിട്യൂട് ഇട്ടു നിന്ന എന്റെ കണ്ട്രോൾ പോയി അറിയാതെ ചിരിച്ചു പോയി…

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025