Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 4

 

കട്ടിലിൻ്റെ ഒരു വശത്തേക്ക് ചരിഞ്ഞ്, വാതിൽ കടന്ന് ചേട്ടൻ പെട്ടെന്ന് വന്നാൽ മൊബൈൽ സ്ക്രീൻ കാണാൻ പറ്റാത്ത വിധം ആണ് ശ്യാമേച്ചി കിടക്കുന്നതെന്ന് അഭിക്ക് മനസ്സിലായി…

 

കഴുത്ത് വെട്ടിയിറക്കിയ ഒരു നീല ചുരിദാർ ടോപ്പ് ആണ് ചേച്ചിയുടെ വേഷം എന്ന് അഭി മനസ്സിലാക്കി…അതിലൂടെ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന കാരണം അഭിക്ക് ശ്യാമയുടെ മുലച്ചാൽ നന്നായി കാണാൻ സാധിക്കുമായിരുന്നു…

 

അവർ രണ്ടു പേരും കണ്ണോട് കണ്ണ് നോക്കി കിടന്നു…രണ്ടു പേരുടെയും തൊണ്ടയിൽ നിന്നും ഉമിനീര് പതിയെ താഴേക്ക് ഇറങ്ങുന്നത് രണ്ടു പേർക്കും കാണാം…ശ്യാമ അവളുടെ പുരികം പൊക്കി “എന്താ” എന്ന ഭാവത്തിൽ അഭിയോട് ചോദിച്ചു…അഭി കണ്ണുകൾ രണ്ടും അടച്ചുകൊണ്ട് “ഒന്നുമില്ല” എന്ന് തിരിച്ച് കാണിച്ചു…

 

പെട്ടെന്ന് അഭി ശ്യാമ കാൺകെ അഭിയുടെ കണ്ണുകൾ ശ്യാമയുടെ മുലകളിലേക്ക് കൊണ്ടുപോയി…ശ്യാമ അത് കണ്ടത് ഭാവിക്കാതെ അഭിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…ശ്യാമയുടെ ഹൃദയമിടിപ്പ് കൂടുന്നതിനനുസരിച്ച് അതേ താളത്തിനു തന്നെ മുലകൾ മുകളിലേക്കും താഴേക്കും വേഗത്തിൽ ചലിക്കുന്നത് അഭി ആസ്വദിച്ചുകൊണ്ടേ ഇരുന്നു…

 

കുറച്ച് നേരത്തിനു ശേഷം ശ്യാമ അവളുടെ മുലകളിലേക്ക് ഒന്നു നോക്കിയ ശേഷം തിരിച്ച് അഭിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്നെ അവളുടെ ടോപ്പ് അൽപ്പം മുകളിലേക്ക് കയറ്റി വെച്ച് കൈകൾ കൊണ്ട് അടുപ്പിച്ച് പിടിച്ചു…അഭി വീണ്ടും ശ്യാമയോട് “എന്താ” എന്ന ഭാവത്തിൽ ചോദിക്കുകയും ശ്യാമ “ഒന്നുമില്ല” എന്ന മറുപടി കൊടുക്കുകയും ചെയ്തതിനു ശേഷം “എന്താ” എന്ന് അഭിയോട് ചോദിച്ചു…അഭി അതിനു മറുപടി എന്നോണം ചുണ്ടുകൾ അടുപ്പിച്ച് “ഉമ്മ” എന്ന് ആംഗ്യം കാണിച്ചു…ശ്യാമ ഒന്നു കുറുകിയ ശേഷം “മം” എന്ന് തലയാട്ടി കട്ടിലിൽ ഒന്നു ഞെരുങ്ങി കിടന്നു കൊണ്ട് തിരിച്ച് അഭിക്കും ഒരു ഉമ്മ കൊടുത്തു…അഭി വീണ്ടും ശബ്ദം പുറത്തേക്ക് വരാതെ “ഉമ്മ വേണോ” എന്ന് ചോദിച്ചു…അതിനു മറുപടിയായി “വേണം” എന്ന രീതിയിൽ ശ്യാമ തല ഒന്നു കുലുക്കി… അഭിയുടെ അടുത്ത ചോദ്യം “എവിടെ” എന്ന് ആയിരുന്നു…അത് ചോദിക്കുമ്പോൾ അഭിയുടെ ചുണ്ടുകൾ വിറക്കുന്നത് ശ്യാമ അറിഞ്ഞു…ശ്യാമ ഒന്നും മിണ്ടാതെ തൻ്റെ നെഞ്ചിടിപ്പും ശ്വാസത്തിൻ്റെ ഗതിയും കൂടുന്നതറിഞ്ഞ് അങ്ങനെ തന്നെ കിടന്നു…അവളുടെ കണ്ണുകളിൽ അതുവരെ അഭി കണ്ടിട്ടില്ലാത്ത ഒരു പേടിയും തെളിഞ്ഞിരുന്നു…ഒരു പക്ഷേ താൻ ചെയ്യാൻ പോകുന്നത് എന്തോ വലിയ ഒരു തെറ്റാണ് എന്ന ചിന്തയാകാം അത്…അതോ ചേട്ടൻ വരും എന്ന പേടിയാണോ…അഭിക്ക് മനസ്സിലായില്ല…പക്ഷേ ഒരു കാര്യം ശ്യാമയുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും അഭിക്ക് വ്യക്തമായി…അവൾ എന്തൊക്കെയോ അവൻ്റെ അടുത്ത് നിന്നും ആഗ്രഹിക്കുന്നു എന്ന്…അവളുടെ ഉള്ളിലെ പേടി മാത്രം ആണ് ഇനി അതിനു തടസ്സം എന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025