Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 5

 

ഏകദേശം 30 മിനിറ്റോളം കഴിഞ്ഞ ശേഷം ശ്യാമ “വെയില് കൂടിയല്ലോടാ…നിനക്ക് ചൂടെടുക്കുന്നില്ലേ” എന്ന് അഭിയോട് ചോദിച്ചിട്ട് “എന്തൊരു ഉഷ്ണം…വിയർത്തു കുളിച്ചു” എന്നും സ്വയമേ തന്നെ പറഞ്ഞുകൊണ്ട് ശ്യാമ അവളുടെ നൈറ്റിയുടെ തുമ്പ് പിടിച്ച് പോക്കിക്കൊണ്ട് അവളുടെ മുഖം തുടക്കാൻ ആരംഭിച്ചു…

 

എന്നാൽ ശ്യാമയുടെ ആ പ്രവർത്തിയിൽ അഭിയുടെ കുണ്ണ ചാടി എഴുന്നേൽക്കുക ആണ് ഉണ്ടായത്…പടിയിൽ മുട്ട് മടക്കി കാലുകൾ വിടർത്തി ഇരിക്കുന്ന ശ്യാമയുടെ കാലുകൾക്കിടയിലൂടെ അവന് അവളുടെ പാൻ്റി വരെ വ്യക്തമായി കാണാം…ഇതുവരെ രണ്ട് അവസരങ്ങളിലും റോസ് കളർ പാൻ്റി ആയിരുന്നെങ്കിൽ ഇപ്പോൾ ശ്യാമ ഇട്ടിരിക്കുന്നത് കടും നീല കളർ പാൻ്റി ആണ്…അവളുടെ വെളുത്ത് തുടുത്ത തുടകൾ അവയുടെ മാർദ്ദവം എല്ലാം അവൻ കൺകുളിർക്കെ കണ്ട് ആസ്വദിച്ചു…അവന് ഓടിച്ചെന്ന് ആ കാലുകൾക്കിടയിലൂടെ തല കയറ്റി തുടകളിൽ പിടിച്ച് ആ പാൻ്റിയിൽ മുഖം അമർത്താൻ ആഗ്രഹം തോന്നി…എത്ര നേരം ചേച്ചി അങ്ങനെ ഇരുന്നു എന്ന് അവന് അറിയില്ലാ…

 

ഒടുവിൽ മുഖത്തെ വിയർപ്പെല്ലാം തുടച്ചുകൊണ്ട് നൈറ്റി തിരികെ പിടിച്ച് താഴ്ത്തി ഇടുമ്പോൾ “എല്ലാം നീ നല്ലപോലെ കൺകുളിർക്കെ കണ്ടില്ലേടാ മോനേ” എന്ന് മനസ്സിൽ ഓർത്ത്  ചെറിയൊരു പുഞ്ചിരി മുഖത്ത് വിടർത്തികൊണ്ട് ശ്യാമ അഭിയുടെ ഞെട്ടിത്തരിച്ചുള്ള ഇരുപ്പ് കണ്ട് ചിരി അടക്കി പിടിച്ചിരുന്നു…

 

“വെയിലാണെങ്കിൽ നിങ്ങള് അകത്തോട്ടു കയറി ഇരുന്ന് ചെയ്യ് ഇനി” എന്ന് അഭിയുടെ അമ്മ പറഞ്ഞത് കേട്ട് ഇത് “കഴിയാറായി ചേച്ചി ഇപ്പൊ തീരും” എന്ന് ശ്യാമ മറുപടി പറഞ്ഞു…തുടർന്ന് അഞ്ചു മിനുട്ട് കൊണ്ടുതന്നെ ചക്ക എല്ലാം ചുളകളാക്കി അവർ രണ്ടുപേരും അകത്തേക്ക് കയറി…

 

അഭി അവൻ്റെ കുലച്ചു നിൽക്കുന്ന കുണ്ണ ആരേലും ശ്രദ്ധിക്കുന്നതിന് മുന്നേ തന്നെ പെട്ടെന്ന് അവൻ്റെ കയ്യിൽ ഉണ്ടായിരുന്ന ചുളകൾ അരിപ്പെട്ടിയുടെ മുകളിൽ വെച്ചിട്ട് ഉടനെ തന്നെ അകത്തേക്ക് ഓടി അവൻ്റെ മുറിയിലേക്ക് പോയി…

 

അത് കണ്ട് ശ്യാമക്ക് കാര്യം മനസ്സിലായെങ്കിലും “പെട്ടെന്ന് ജോലി തീർത്തത്തിൻ്റെ സന്തോഷം ആണെന്ന് തോന്നുന്നു” എന്ന് പറഞ്ഞു കൊണ്ട് അഭിയുടെ അമ്മയെ ബാക്കി ഉണ്ടായിരുന്നത് കൂടി ചുളകളാക്കാൻ സഹായിക്കാനായി അവൾ അവിടെ ഇരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025