Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 7

ഇത്തവണ ശ്യാമ അവനു താഴെ മുട്ടുകുത്തിയിരുന്നുകൊണ്ട് അവൻ്റെ പാൽ അവളുടെ മുഖത്തും മുലകളിലുമായി ഏറ്റുവാങ്ങി…അവസാന തുള്ളികൾ അവൾ വായിലേക്ക് വച്ചുകൊണ്ട് വലിച്ചു കുടിക്കുകയും ചെയ്തു…രണ്ടുപേരും കുറച്ച് നേരം കൂടി കെട്ടിപ്പിടിച്ച് അങ്ങനെ നിന്നതിനു ശേഷം കുളിച്ച് വൃത്തിയായി പുറത്തേക്കിറങ്ങി…

 

ഡ്രസ്സ് ചെയ്ത ശേഷം അഭി ശ്യാമയുടെ വീട്ടിൽ നിന്നും കൊടുത്തുവിട്ട കുറച്ച് മാമ്പഴങ്ങളുമായി അവിടെ നിന്നും ഇറങ്ങി അവൻ്റെ വീട്ടിലേക്ക് നടന്നു…

 

വീട്ടിലെത്തിയ അഭി ക്ഷീണം കാരണം കിടന്ന് ഉറങ്ങിയ ശേഷം പിന്നീട് എഴുന്നേൽക്കുന്നത് 7 മണിക്ക് ആണ്…മുഖം കഴുകി വന്ന് ഫോൺ നോക്കിയ അഭി കൂട്ടുകാരുടെ കുറേ മിസ്സ്ഡ് കോൾസും കൂടെ കുറെ വാട്ട്സ്ആപ് നോട്ടിഫിക്കേഷൻസും കണ്ടു…

അഭി ആദ്യം വാട്ട്സ്ആപ് ഓൺ ആക്കി അതിൽ കയറി നോക്കിയപ്പോൾ കോളേജ് ഗ്രൂപ്പിൽ നൂറോളം മെസ്സേജുകൾ…കാര്യം എന്താണെന്ന് നോക്കിയപ്പോൾ അവരുടെ എൻജിനീയറിങ് റിസൾട്ട് വന്നു എന്ന് അഭിക്ക് മനസ്സിലായി…അവൻ ഉടനെ തന്നെ യൂണിവേഴ്സിറ്റി സൈറ്റിൽ കയറി അവൻ്റെ രജിസ്ട്രേഷൻ നമ്പർ അടിച്ച് കൊടുത്ത് പ്രാർത്ഥിച്ചുകൊണ്ട് പേജ് ലോഡ് ആവുന്നതും നോക്കി ഇരുന്നു…

 

പേജ് ലോഡ് ആയതും അഭി “യാ…” എന്ന് പറഞ്ഞുകൊണ്ട് അലറി…85% മാർക്കോടുകൂടി അഭി എൻജിനീയറിങ് പാസ്സ് ആയി…

അഭിയുടെ അലർച്ച കേട്ട് മുകളിലേക്ക് വന്ന അവൻ്റെ അമ്മയോടും അച്ഛനോടും അവൻ പാസ്സ് ആയ വിവരം പറഞ്ഞു…

അവർ രണ്ടുപേരും അവനെ മാറി മാറി ആലിംഗനം ചെയ്തു…ശേഷം മിസ്സ്ഡ് കോൾസ് ആയ നമ്പറിലേക്ക് എല്ലാം തിരിച്ച് വിളിച്ചും വന്ന മെസ്സേജുകൾക്കെല്ലാം റിപ്ലേ കൊടുത്തും അവൻ എല്ലാവരോടും സന്തോഷം പങ്കുവെച്ചു…

 

ഏറ്റവും ഒടുവിലായി അവൻ ശ്യാമക്കും മെസ്സേജ് അയച്ചു…”കൺഗ്രാട്സ് അഭീ…ഉമ്മാ😍😘😘” എന്ന ശ്യാമയുടെ മെസ്സേജ് വന്നപ്പോൾ അതിനു റിപ്ലേ കൊടുക്കാൻ തുടങ്ങിയതും ശ്യാമയുടെ കോൾ ഫോണിലേക്ക് വന്നു…

 

അഭി ഫോൺ എടുത്ത് “ഹലോ ചേച്ചി” എന്ന് പറഞ്ഞതും ശ്യാമ “ഹലോ എൻജിനീയർ സർ…ഇനി നമ്മളെ ഒക്കെ മൈൻഡ് ചെയ്യുമോ” എന്ന് കളിയാക്കി ചോദിച്ചു…അഭി ഒന്നു ചിരിച്ചുകൊണ്ട് “ഒന്നു പോ ചേച്ചി” എന്ന് പറഞ്ഞു…ഉടനേ തന്നെ “ചേച്ചിയെ മൈൻഡ് ചെയ്തില്ലേൽ പിന്നെ ആരെ മൈൻഡ് ചെയ്യണം” എന്നും ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025