Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമമോഹനം 1

അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

“പല്ലവീ..”

“ശ്യാമാ, നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ നീ ഡോമിനേറ്റിങ്ങ് ആയിരുന്നു. എന്നോട് പരുക്കൻ പെരുമാറ്റവും, ദേഷ്യവും. സങ്കടത്തിൻ്റെ ഒക്കെ പിന്നിൽ മനസ്സിൻ്റെ ഉള്ളിലെവിടെയോ എനിക്കൊരു ചെറിയ സന്തോഷവും ഉണ്ടായിരുന്നു അതിൽ. എന്നെങ്കിലും നിൻ്റെ നെഞ്ചിൽ കിടന്ന് നിൻ്റെ ചൂടുപറ്റി ഉറങ്ങാമെന്ന്. നീയായിരിക്കും ഭർത്താവെന്ന് പറഞ്ഞപ്പോ ശരിക്കും ഞാൻ എത്ര ആഗൃഹിച്ചെന്നോ ! ഇപ്പോ നീ ഇങ്ങനെയാണോ ചിന്തിക്കുന്നത്?”

“എനിക്കറിയില്ല, എനിക്ക് നിന്നെ നഷ്ടമാകുന്നതിനെപ്പറ്റി ചിന്തിക്കാനേ പറ്റുന്നില്ല”

“എനിക്കും അങ്ങനെ തന്നെ. പിന്നെയെന്താ നിനക്ക് സംശയങ്ങൾ?”

“നമ്മൾ രണ്ട് ധ്രൂവങ്ങളിൽ നിന്ന് വന്നവരല്ലേ?”

“ആണോ?”

“നീ കണ്ട ലോകമൊന്നും ഞാൻ കണ്ടിട്ടില്ല, നിനക്കെന്തൊക്കെയാ ഇഷ്ടമെന്ന് എനിക്കറിയില്ല..”

“ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് നിന്നെയാണ് ഇഷ്ടമെന്ന് നിനക്ക് മനസ്സിലായില്ലേ?”

ശ്യാമ മുഖം കുനിച്ചു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ച് നിർത്തി. അവളുടെ നൈറ്റി അവളുടെ തലവഴി ഊരിയെടുത്തു. അവൾ എൻ്റെ മുഖത്ത് നോക്കാതെ താഴേയ്ക്ക് നോക്കി നിന്നു. ഞാൻ അവളുടെ പിന്നിൽ നിന്ന് അവളുടെ തോളിൽ പിടിച്ചു. അവളെ തള്ളി കണ്ണാടിയുടെ മുന്നിൽ കൊണ്ടുചെന്ന് നിർത്തി. അവളുടെ ശരീരം ഞാനും കാണുകയായിരുന്നു. ഞാൻ അവളുടെ താടിയിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി.

“നോക്ക്”, ഞാൻ പറഞ്ഞു.

അവൾ കണ്ണാടിയിൽ നോക്കി. അവളുടെ മുകലൾ 34 ആയിരുന്നു. അവൾ ഇട്ടിരുന്ന ബ്രാ ഫുൾ കവറേജ് ആയിരുന്നു. എങ്കിലും അവളുടെ ക്ലീവേജ് നന്നായി കാണാമായിരുന്നു. ആ ബ്രാ തീർച്ചായായും ചെറുതായിരുന്നു.

ഫിസിക്കൽ ട്രെയിനിങ്ങിൻ്റെയും വ്യായാമത്തിൻ്റെയും ബാക്കി ആയിരിക്കണം, അവളുടെ മേൽ വയറ്റിൽ പാക്കുകൾ പോലെ കാണാമായിരുന്നു. അവളുടെ പൊക്കിൾ പോലെ പെർഫെക്റ്റ് ഷേപ്പുള്ളവ ഞാൻ മോഡലുകളുടെ ഫോട്ടോയിലേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ബ്രൗൺ സ്കിൻ. അവളുടെ അടിവയറ്റിൽ കുഞ്ഞ് രോമങ്ങൾ ഉണ്ടായിരുന്നു. ഞാൻ എൻ്റെ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തു. എൻ്റെ താടി അവളുടെ തോളിൽ അമർത്തി. ഇരുവശത്തുനിന്നും അവളുടെ മുലകൾ അമർത്തി അവയെ പരസ്പരം ചേർത്ത് അമർത്തി. അവളിൽ നിന്ന് ഒരു നിശ്വാസമുയർന്നു.

“ഇതുപോലെ ഷേപ്പുള്ള ഒരു ബോഡിയും പെർഫെക്റ്റായ മുലകളും കിട്ടാൻ ഞാൻ കൊല്ലാൻ വരെ റെഡിയാണ്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025