Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിദ്ധാർത്ഥം 2

ചിന്നു:- അത് ശെരിയാ അച്ഛാ ഈ ഏട്ടന് തീരെ ഉത്തരവാദിത്തം ഇല്യാ, ഇങ്ങനെ പണ്ണി കൊടുത്താലേ ഏട്ടൻ പഠിക്കൂ

അമ്മ:- എന്റെ മോന് കാര്യപ്രാപ്തി ഒകെ ഇണ്ട്, നീ വെറുതെ ഏഷണി കൂട്ടാണ്ട് പോയി ഡ്രസ്സ്‌ മാറ്റി വാ ചിന്നു.

ഇത് കേട്ട് ദേവൂച്ചി ചിരിച്ച് കൊണ്ട് അകത്തേക് കെറി പോയി.പിന്നാലെ വാല് പോലെ എന്റെ പൊന്നനിയത്തിയും.

അമ്മ:- ഡാ….രാമൻ വല്യച്ഛൻ ഇന്ന് ബാത്‌റൂമിൽ വീണു കാൽ ഒടിഞ്ഞിട്ടുണ്ട്, ഞങ്ങൾ നാളെ അവിടെ വരെ പോകും, അതുകൊണ്ടാ നാളെ മാത്രം ഇരുന്നാ മതി.

“ആണോ…..ഓ…..ശെരിയമ്മേ നാളെ രാവിലെ തന്നെ ഞാൻ പോയി ടെക്സ്റ്റയിൽസിൽ ഇരുന്നോളാ..പിന്നെ ഇതൊരു ശീലം ആകണ്ടാ”

“എന്ത് വല്യച്ഛന്റെ കാലൊടിയുന്നതോ…”(അച്ഛന്റെ വകയായിരുന്നു കമന്റ്‌)

ഞാനും അമ്മയും ഒരുപോലെ ചിരിച്ചുപോയി

“ശെരി ഞാൻ പോയി ഡ്രസ്സ്‌ മാറി വരാം”

റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി താഴെ പോയി ഡിന്നർ കഴിച്ച് വന്ന് ബെഡിൽ കിടന്നപ്പോൾ ആണ് ഞാൻ നാളെ ടെക്സ്റ്റയിൽസിൽ പോകുന്ന കാര്യം ആലോചിച്ചത്.ഉഫ്ഫ്ഫ്……മൂഞ്ചിയ സീൻ ആയി പോയി അവിടെ പോയാൽ ഫുൾ പോസ്റ്റ്‌ ആയിരിക്കും. വല്യ തിരക്കൊന്നുമുള്ള ഷോപ്പ് അല്ലാത്തോണ്ട് കളക്ഷൻ എടുക്കാൻ നല്ല ചിക്‌സ് പോലും വരില്ല.പിന്നെ ആകെയുള്ള ഒരു ആശ്വാസം സെയിൽസിൽ വർക്ക്‌ ചെയുന്ന മായേച്ചിയാണ്.മായേച്ചി അച്ഛന്റെ ഡ്രൈവർ രവിയേട്ടന്റെ ഭാര്യയാണ്. മായേച്ചിക്കിപ്പോൾ ഒരു 35 വയസ്സായി കാണും. മായേച്ചിയെ കാണാൻ ഒരു അപ്സരസിനെ പോലെയാണ്, സൗന്ദര്യ റാണിയാണ് എന്നൊന്നും ഞാൻ പറയുന്നില്ല. കാരണം ഇല്ലാത്ത കാര്യങ്ങൾ തള്ളി മറക്കേണ്ട കാര്യം ഇല്ലാലോ. മായേച്ചി ഇരുനിറമുള്ള അത്യാവിശം തടിച്ച ശരീരമുള്ള ഒരു ആവറേജ് സുന്ദരിയാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവളുടെ ചക്ക മുലകളും തടിച്ചുന്തിയ കുണ്ടിയും കണ്ടാൽ ഏതൊരാണിനും ഒന്ന് പണ്ണിവിടാൻ തോന്നി പോകും. മായേച്ചിയുടെ മുല്ലയും കുണ്ടിയും കാണാൻ വേണ്ടി മാത്രം ഞങ്ങളുടെ ടെക്സ്റ്റയൽസിൽ വരുന്ന വിരുദ്ധന്മാരെ എനിക്കറിയാം. മായേച്ചിയെ കുറിച്ച് പറയുമ്പോൾ എനിക്ക് മായേച്ചിയുമായി നിങ്ങളോട് പങ്കുവെക്കാൻ ഒരനുഭവം ഉണ്ട്.ഒരു ചിന്ന ഫ്ലാഷ് ബാക്ക്.

ഒരു അഞ്ചുവർഷം മുൻമ്പാണ് ആ സംഭവം നടന്നത്.അന്ന് ഞാൻ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു. കമ്പികഥകൾ വായിച്ചും വീഡിയോസ് കണ്ടും കുണ്ണ കുലുക്കി നടക്കുന്ന കാലം, അതായത് ലെർണേഴ്‌സ് പോലും എടുത്തിട്ടിലാന്ന്.വാണം വിടൽ പ്രധാന വിനോദമാക്കി എടുത്ത ഒരു വെക്കേഷൻ.
ഒരു ദിവസം ഉച്ചക്ക് അമ്മ എന്നെ വിളിച്ചിട്ട് മായേച്ചിയുടെ വീട്ടിൽ പോവാൻ പറഞ്ഞു. കാര്യം ഇന്ന് വൈകുന്നേരം തിരിച്ചെത്തുമെന്ന് പറഞ്ഞ് രണ്ട് ദിവസം മുന്നേ പോയ അച്ഛനും അച്ഛന്റെ സാരഥിയായ രവിയേട്ടനും രണ്ട് ദിവസം കൂടി കഴിഞ്ഞേ വരൂ, ഈ വിവരം മായേച്ചിയെ വിളിച്ചറിയിക്കാൻ ശ്രെമിച്ചിട്ട് ഫോൺ കിട്ടുന്നില്ല പോലും. അപ്പോൾ അതാണ് എന്നെ ഏല്പിച്ച കർത്തവ്യം, അവരുടെ ഭർത്താവ് രണ്ട് ദിവസം കൂടി കഴിഞ്ഞേ വരൂ എന്ന് മായേച്ചിയോടു പോയി പറയണം. ഞാൻ ഒരു ഉഗ്രൻ വീഡിയോ പകുതിയാക്കി വെച്ചതിന്റെ വിഷമത്തിൽ മായേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025