Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിദ്ധാർത്ഥം 3

ഞാൻ മെലെ എന്റെ കുണ്ണ ചലിപ്പിച്ചു തുടങ്ങി. മെല്ലെ മെല്ലെ തുടങ്ങി സ്പീഡ് കൂടി കൂടി അവസാനം കോഴിക്കോട് കണ്ണൂർ സൂപ്പർ ഫാസ്റ്റ് പോലെ എന്റെ കുണ്ണ മായേച്ചിയുടെ പൂറിൽ കയറിയിറങ്ങാൻ തുടങ്ങി. ഒരു മയവുമില്ലാതെ ഞാൻ അവരുടെ മുകളിൽ കിടന്നടിച്ചു. മായേച്ചി സുഖംകൊണ്ട് എന്നെ ഇറുക്കി പിടിച്ച് എന്റെ തോളിൽ കടിച്ചു. ഞാനാഞ്ഞടിച്ചു………കുണ്ണ ഊരി ഊരി അടിച്ചു…പൂറ്റിൽ അടിച്ച് പൊളിക്കുന്നതിനിടയിൽ ഞാൻ അവരുടെ ഇരുമുലകളും ഞെക്കിയുടച്ചു.
“ആഹ്…ഹാ…നിർത്തല്ലേ……കുട്ടാ….സ്….സ്സ്…….സി…..ദ്…….. ഊ…….ഓഊ……… ആാാാ………മോൻ…..ഏ………..ഹാ………” (മായേച്ചി സുഖംകൊണ്ട് എന്തൊക്കയോ പുലമ്പി കൊണ്ടിരുന്നു).

“മായേച്ചി……… എനിക്കിപ്പോ……വരും…..ഹാ……..”
“നിർത്തല്ലേ….. കുട്ടാ….ചേച്ചിക്കും വരുന്നുണ്ട്……..പണ്ണി തകർക്കടാ……ഹാാാാ……..”
“ഉള്ളിൽ……ഒഴിക്കട്ടെ…”
“ഒഴിച്ചോ……ഹാ ആഹ്……ശ്ശ്…..”
നാലഞ്ചടികൂടി ഞാൻ നിർത്താതെ അടിച്ചു, എന്റെ അരക്കെട്ട് ഒന്ന് വിറച്ചു, എന്റെ കുട്ടനിൽ നിന്നും ശുക്ലം മായേച്ചിയുടെ ചക്കരപൂറിലേക്ക് ഒഴുക്കി ഒലിച്ചു.അതെ സമയം മായേച്ചിയുടെ തേനരുവിയും പൊട്ടി ഒലിച്ചിരുന്നു. ശ്വാസം നേരെ ആവുന്നത് വരെ ഞാൻ മായേച്ചിയുടെ മുകളിൽ തന്നെ കിടന്നു, അതിന്ന് ശേഷം ഇറങ്ങി കിടന്നു.ഞങ്ങൾ ആ എസിയുടെ തണുപ്പിൽ പുതപ്പിട്ട് മൂടി കൊണ്ട് ആ കിടപ്പ് കുറച്ച് നേരം തുടർന്നു.

“മായേച്ചി……… .”
“മ്മ….എന്താടാ…”
“ഇന്നി ഞാൻ പിന്നിൽ കയറ്റിക്കോട്ടെ”
“അത് വേണ്ട മോനെ…അവിടെ ചീത്തയാ”
“അതെന്താ മായേച്ചി കഴുകാറില്ലേ”
“ഓ ഇണ്ട്….”
“പിന്നെ എന്താ”
“ഇത് വരെ ചെയ്തിട്ടില്ലെടാ…..നല്ല വേദന എടുക്കും”
“ഞാൻ വേദനിപ്പിക്കാതെ ചെയ്തോളാം”
“ഏയ്യ് വേണ്ടാ”
“പ്ലീസ് മായേച്ചി….എന്റെ മുത്തല്ലേ…. “
“ഡാ…നടക്കാൻ ഒക്കെ പാടാവും”
“ഞാൻ നോക്കി ചെയ്തോളാം….പ്ലീസ്”
“ഈ ചെറുക്കന്റെ ഒരു കാര്യം”
“പ്ലീസ് മായേച്ചി എന്റെ ഒരു ആഗ്രഹമല്ലേ”
“നിനക്ക് ഇങ്ങനത്തെ വൃത്തികെട്ട ആഗ്രഹങ്ങൾ മാത്രേ ഉള്ളോ”
“അത് പിന്നെ ഈ കുണ്ടി കണ്ടാൽ ആർക്കായാലും തോന്നി പോകും”
“നേരാണോ”
“ആ മായകുട്ടി….പ്ലീസ്…ഒറ്റത്തവണ മതി”
“മതി കെഞ്ചിയത്…..ഹഹ…. വേദനിപ്പിക്കരുത് കേട്ടോടാ…”
“മ്മ…ഒക്കെ…ഡൺ”
“ഉഫ്…ചെക്കന്റെ സന്തോഷം നോക്ക്”
“പിന്നെ സന്തോഷിക്കാണ്ടെ…. ഭൂട്ടാൻ ബമ്പർ അല്ലെ എനിക്കടിച്ചത്”
“ഒന്ന് പോയെടാ ചേർക്കാ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025