Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീല്‍ക്കാരം

“മോള് മാത്രമേ ഒള്ളോ…” അയാള്‍ എല്ലാം അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ ചോദിച്ചു. അവള്‍ അലസമായി മൂളി. പെണ്ണിന്റെ ആലസ്യം നിറഞ്ഞ ഭാവം തങ്കന്റെ മനസിന്റെ സമനില തെറ്റിച്ചു തുടങ്ങിയിരുന്നു.

“ഏത് ബാത്ത്റൂമിലെ പൈപ്പാ കേടായത്..”

“ദാ അത്..” അവള്‍ നേരെ വിരല്‍ ചൂണ്ടി. അയാള്‍ അവിടേക്ക് പോയപ്പോള്‍ അവള്‍ സോഫയില്‍ മലര്‍ന്നിരുന്നു പത്രം കൈയിലെടുത്തു. സാധാരണ പത്രം വായിക്കുന്ന ശീലം അവള്‍ക്കില്ല. വെറുതെ അയാളെ കാണിക്കാനായി മാത്രം അവള്‍ അതെടുത്തതാണ്.

“മോളെ വന്നു നോക്കിക്കേ..ശരിയാക്കിയിട്ടുണ്ട്..”

ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ചു പറഞ്ഞു. ബിന്ദു ചെന്നു മുന്‍വാതില്‍ അടച്ചു കൊളുത്തിട്ട ശേഷം ബാത്ത് റൂമിലേക്ക് ചെന്നു. അയാള്‍ അവള്‍ക്ക് കയറാനായി പുറത്തിറങ്ങി. ബിന്ദു ഉള്ളില്‍ കയറി പൈപ്പ് തുറന്ന് നോക്കി. അതിലൂടെ വെള്ളം നന്നായി വരുന്നത് കണ്ട് അവള്‍ പൈപ്പ് അടച്ചു. ബാത്‌റൂമില്‍ കയറിയ ബിന്ദുവിന്റെ പിന്‍ഭാഗം തങ്കന്‍ ശ്രദ്ധിച്ചു. അവളുടെ ബ്രായുടെ ഹുക്ക് അഴിഞ്ഞുകിടക്കുന്നത് ഷര്‍ട്ടിന്റെ അടിയില്‍ കണ്ടപ്പോള്‍ അയാളുടെ തൊണ്ട വറ്റിവരണ്ടു. പൈപ്പ് അടച്ചിട്ടു തിരിഞ്ഞ ബിന്ദുവിന്റെ മുലകളില്‍ അയാളുടെ കണ്ണുകള്‍ പതിഞ്ഞു. എന്ത് മുഴുത്ത മുലകള്‍. ഹോ..ബ്രായുടെ ഉള്ളില്‍ അവള്‍ക്ക് ശ്വാസം മുട്ടുന്നുണ്ടാകും. അതാണ്‌ അഴിച്ചിട്ടിരിക്കുന്നത്. അയാളുടെ എട്ടിഞ്ച് നീളമുള്ള ലിംഗം മൂത്ത് മുഴുത്തു.

“ശരിയായല്ലോ..എന്നാ ഞാന്‍ അടുക്കളേല്‍ ഒന്ന് നോക്കട്ടെ..”

അവളുടെ ശരീരം അടിമുടി കൊത്തിവലിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു. ബിന്ദു മിണ്ടിയില്ല. അയാള്‍ അടുക്കളയിലേക്ക് പോയപ്പോള്‍ അവളും പിന്നാലെ ചെന്നു. അയാള്‍ ചെന്നു സിങ്കിന്റെ പൈപ്പ് തുറന്ന് നോക്കി.

“ഇതില് വെള്ളം വരുന്നുണ്ടല്ലോ…” അയാള്‍ അവളോട്‌ ചോദിച്ചു.

“വെള്ളം താഴോട്ട് പോകുന്നില്ല..അടിയില്‍ എന്തോ ജാം ആണ്” അവള്‍ പറഞ്ഞു. അയാള്‍ വെള്ളം കുറെ തുറന്ന് വിട്ടു. അത് താഴേക്ക് പോകാതെ കെട്ടിക്കിടന്നു.

“ഓഹോ ഇതാണോ പ്രശ്നം..ശരി നോക്കാം….”

അയാള്‍ നിലത്ത് കുന്തിച്ചിരുന്ന് സിങ്കിന്റെ അടിവശം നോക്കി. അവിടെ ഇരുട്ടായിരുന്നു. അടുക്കളയിലെ ലൈറ്റ് ഇട്ടിട്ടും അവിടേക്ക് വെളിച്ചം ചെന്നില്ല.

“മോളെ ടോര്‍ച്ച് ഉണ്ടോ…നല്ല വെട്ടം ഉള്ളത് വേണം” അയാള്‍ പറഞ്ഞു. ബിന്ദു ഉള്ളിലേക്ക് പോയി ടോര്‍ച്ചുമായി എത്തി അയാള്‍ക്ക് കൊടുത്തു. തങ്കന്‍ അതുവാങ്ങി അതിന്റെ അടിയിലൊക്കെ അടിച്ചുനോക്കി. അയാളുടെ മനസ്സില്‍ പല കണക്കുകൂട്ടലുകളും നടക്കുന്നുണ്ടായിരുന്നു.

“ഇതിന്റെ അടീല്‍ കേറി നോക്കണം.. പഴേ തുണിയോ പായോ വല്ലോം ഒണ്ടോ മോളെ..”

ബിന്ദുവിന്റെ കൊഴുത്ത തുടകളിലേക്ക് നോക്കി അയാള്‍ ചോദിച്ചു. അവള്‍ ഉള്ളില്‍ പോയി പഴയ കീറിയ ഒരു പ്ലാസ്റ്റിക് പായ കൊണ്ടുവന്ന് അയാള്‍ക്ക് നല്‍കി. തങ്കന്‍ അത് സിങ്കിന്റെ അടിയില്‍ നിലത്തു വിരിച്ചു. പിന്നെ ടോര്‍ച്ച് മാറ്റിവച്ച ശേഷം ഷര്‍ട്ട് ഊരി അടുക്കളയുടെ ഭിത്തിയിലെ ഒരു ആണിയില്‍ തൂക്കി. ബിന്ദുവിന്റെ കണ്ണുകള്‍ അയാളുടെ രോമം നിറഞ്ഞ നെഞ്ചിലേക്കും കരുത്തുറ്റ കൈകളിലേക്കും നീണ്ടു. അയാള്‍ ലുങ്കി മടക്കിക്കുത്തിയിട്ട് തല സിങ്കിന്റെ താഴെ ഉള്ളിലേക്കാക്കി നിലത്തിട്ടിരുന്ന പായയില്‍ മലര്‍ന്നുകിടന്നു.

“ഓ മറന്നു..മോളെ ആ ടോര്‍ച്ച് ഇങ്ങു തരാമോ..”

അയാള്‍ അവിടെക്കിടന്നുകൊണ്ട് ചോദിച്ചു. ബിന്ദു ചെന്നു ടോര്‍ച്ച് എടുത്ത് അയാള്‍ക്ക് നല്‍കി. അടുത്തേക്ക് വന്ന അവളുടെ തുടകള്‍ അയാള്‍ അടുത്തുനിന്നു കണ്ടു. അതിന്റെ വണ്ണവും നിറവും അയാളെ ഭ്രാന്തുപിടിപ്പിച്ചു. ടോര്‍ച്ച് അയാള്‍ക്ക് നല്‍കിയ ശേഷം ബിന്ദു മാറി നിന്നു. തങ്കന്‍ കാലുകള്‍ കവച്ചു വച്ച് തന്റെ അണ്ടര്‍വെയര്‍ അവളെ കാണിച്ചുകൊണ്ട് ജോലി ചെയ്യുന്നതായി നടിച്ചു. അയാളുടെ ലിംഗം അതിന്റെ ഉള്ളില്‍ മൂത്തു നില്‍ക്കുകയായിരുന്നു. ലുങ്കി മുകളിലേക്ക് മാറിയപ്പോള്‍ ഷഡ്ഡിയുടെ ഉള്ളില്‍ അയാളുടെ കുണ്ണ ഉന്തി നില്‍ക്കുന്നത് ബിന്ദു കണ്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025