Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼

ഒരുങ്ങി വന്നപ്പോൾ ഒരു ദേവതയെ പോലെ ഹ ണ്ടായിരുന്നു അവൾ
ഹേമ ഫോൺ എടുത്തു
“5 മിനുട്ട് ഓട്ടോ സ്റ്റാൻഡിന്റെ മുന്നോട്ട് നീങ്ങി വെയിറ്റ് ചെയ്”
എന്ന് റാഫിക്ക് മെസ്സേജ് അയച്ചു
ഉറങ്ങി കിടന്ന പാച്ചനെ എടുത്തു തോളത്തിട്ട് ഹേമ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി
ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു
രണ്ട് ഓട്ടോ സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു
ഹേമ നടന്നു വരുന്നത് കണ്ടപ്പോൾ തന്റെ ഓട്ടോയിൽ കയറണേ എന്ന് നടന്നു വരുന്ന ആ മദക സുന്ദരിയെ നോക്കി ഓട്ടോക്കാരന്മാർ പ്രാർത്ഥിച്ചു
അവർ നോക്കി നിൽക്കേ അവരെ കടന്ന് ഹേമ നടന്നു നീങ്ങി
അടുത്തെത്തിയപ്പോൾ കിലിങ്ങുന്ന അവളുടെ കൊല്സിന്റെ കിലുക്കം അവന്മാരുടെ നെഞ്ചിടിപ്പ് കൂട്ടി
അവരെ കടന്ന് പോകുമ്പോൾ
താളത്തിൽ ഇളകി മറിയുന്ന ആ കറുപ്പ് ശരിക്കുള്ളിലെ നിതംബ കുമ്പങ്ങളെ നോക്കി അവന്മാർ നെടുവീർപ്പിട്ടു
കുറച്ചു മാറി റാഫി ബൈക്കിൽ കാത്ത് നിൽപുണ്ടായിരുന്നു
ഹേമ അവനെ നോക്കാതെ കുറച്ച് കൂടി മുന്നോട്ട് നടന്നു വളവ് തിരിഞ്ഞു അവിടെ ആരും ഇല്ല എന്ന് ഉറപ്പാക്കി നിന്നു
റാഫി ബൈക്കിൽ വന്നു ബ്രേക്ക് ചവിട്ടി
ഹേമ നോടിയിടയിൽ ബൈകിൽ കയറി R15 ആയിരുന്നു ഹേമക്ക് സൈഡ് ചരിഞ്ഞു ശെരിക്ക് ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അതും പച്ചനെയും തോളിൽ ഇട്ട്

The Author

benzY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025