Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ

ഇരുന്നു . ചേച്ചി വീണ്ടും കൈ കഴുകി എന്റെ തോളിലേക്ക് തലവെച്ചു കിടന്നു.

സിന്ധു ;”എങ്ങനെ ഉണ്ടെടാ “

ഞാൻ ;”കുഴപ്പമില്ല , എന്ന ഫുൾ ആയിട്ട് ?”

സിന്ധു ;”നോക്കാം ഇപ്പൊ പറ്റില്ല എന്തായാലും “

 

എന്റെ കവിളിൽ പിടിച്ചു അമർത്തി ചുംബിച്ചു സിന്ധു എന്നെ ആശ്വസിപ്പിച്ചു.

കുറച് നേരം കഴിഞ്ഞപ്പോൾ ചെറിയച്ചനും ചെറിയമ്മയും വന്നു

വീട്ടിൽ എത്തിയപ്പോൾ അവിടെ അമ്മായിയും സിന്ധുചേച്ചിയുടെ മോനും ഉണ്ടായിരുന്നു. അമ്മായി അമ്മയുമായി സംസാരിച്ചിരിക്കുന്നണ്ടായിരുന്നു. സിന്ധു ചേച്ചിയും അവർകൊപ്പം വർത്തമാനത്തിൽ കൂടി.

എകദേശം  സന്ധ്യയായിക്കാണും , സിന്ധുവിൻ്റെ മോൻ ഉറങ്ങിയിരുന്നു.

ചേച്ചി കൊച്ചിനേയും എടുത്ത് വീട്ടിലേക്ക് ഇറങ്ങുമ്പോൾ അമ്മായി എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു.

അമ്മായി കുറച്ച് കഴിഞ്ഞിട്ടെ വീട്ടിലേക്കൊള്ളു. അത് െവരെ എന്നോട് പേടിക്ക് നിൽക്കാൻ പറഞ്ഞു.

ഞാൻ എൻ്റെ മനസ്സ് കൊണ്ട് സന്തോഷത്താൽ തുള്ളി ചാടി.

ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഉറങ്ങുന്ന കുട്ടിയെ വാങ്ങി തോളിലിട്ടു എന്നിട്ട് ചേച്ചിയുടെ പിന്നാലെ അവരുടെ വീട്ടിലേക്ക് നടന്നു.

സിന്ധു ചേച്ചി വീട് തുറന്ന് അകത്ത് ‘ കയറി.

ഞാൻ കുട്ടിയെ ഡൈനിംങ് ഹാളിലെ സോഫയിൽ കിടത്തി തിരിഞ്ഞപ്പോഴേക്കും സിന്ധു ചേച്ചി അവരുടെ റൂമിൻ്റെ ഡോർ അടച്ചിരുന്നു.

റൂമിൽ ചെന്ന് രണ്ടു വട്ടം തട്ടി വിളിച്ചപ്പോൾ സിന്ധു ചേച്ചി വാതിൽ തുറന്നു .

ചുവന്ന ബ്ലൗസും സെറ്റ് സാരിയുമാണ് ചേച്ചിയുടെ വേഷം. കഴുത്തിൽ സ്വർണമാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്.

 

ഞാൻ അകത്തു കയറിയ ഉടനെ സിന്ധു ചേച്ചി ശ്വാസം നേരെ വിട്ടു നെടുവീർപ്പോടെ വാതിലടച്ചു ശേഷം തിരിഞ്ഞെന്നെ നോക്കി .

ഞാൻ അവരെയും .അവരുടെ ഹൻബാഗ് ബെഡിൽ വെച്ചിട്ടുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി നിന്ന് അവരുടെ കയ്യിൽ പിടിച്ചു . ചേച്ചി എന്റെ തോളിലേക്ക് ഇടം കൈ വെച്ച് കൈത്തലം കഴുത്തിലൂടെ പിന്കഴുത്തിലേക്കു ചേർത്ത് എന്നെ മുന്നോട്ടു വലിച്ചു . അവരുടെ മുഖത്തോടു ചേർന്ന് എന്റെ മുഖം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്ന്.
ഞങ്ങളുടെ ശ്വാസം പരസ്പരം മുഖത്തടിച്ചു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025