Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധു വയസ്സ് 35 !

മ്മ് ..എന്ന മൂളി സിന്ധു ചേച്ചി അകത്തേക്ക് കയറി. ഞാൻ വാതിൽ ചാരി . സിന്ധു ചേച്ചി എന്നെ അടിമുടി ഒന്ന് നോക്കി.

സിന്ധു ;”വേഗം പറ ഞാനിങ്ങോട്ടു വരുന്നത് പിള്ളേര് കണ്ടതാ “

ഞാൻ ;”ഒന്നും പറയാനില്ല..ഞാൻ ചുമ്മാ വിളിച്ചത്..ഇനി എന്നെ പറ്റിക്കാതെ ഉമ്മ തന്നെ ..”

സിന്ധു ;”ഓ..നിന്റെ ഒരു കാര്യം അതിനാണോ ഇപ്പൊ വിളിച്ചു വരുത്തിയെ .ഇങ്ങു വാ “

എന്റെ പിന്കഴുത്തിൽ ഇടം കൈത്തലം ചേർത്ത് പിടിച്ചു സിന്ധു ചേച്ചി മുന്നോട്ടു വലിച്ചു. വലതു കയ്യാൽ എന്റെ ഇടതു കവിളിൽ പിടിച്ചു കൊണ്ട് മുഖം താഴ്ത്തി..

ഞാൻ കണ്ണടച്ച് ചേച്ചി എന്നെ ചുംബിക്കുന്ന സുഖം ആസ്വദിക്കാനായി തയ്യാറെടുത്തു.

സിന്ധു ;”ഫസ്റ്റ് ആണോടാ “

ചുംബിക്കാൻ മുഖം താഴ്ത്തിയ സിന്ധു ചേച്ചി പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു.

ഞാൻ അതെ എന്ന് മൂളി.

സിന്ധു ചേച്ചി ചിരിച്ചു . പിന്നെ എന്റെ ചുണ്ടിൽ വലതു കയ്യിന്റെ വിരലോടിച്ചു ശേഷം ഒറ്റ കുതിപ്പിന് ചുണ്ടുകളെ സ്വന്തം ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചു .അവരുടെ സാമാന്യം വലിപ്പമുള്ള ചുണ്ടുകൾ എന്റെ ചുണ്ടുകൾക്ക് മീതെ അരിച്ചു നടന്നു . എന്റെ കീഴ്ചുണ്ട് അവർ രണ്ടു ചുണ്ടുകൾക്കിടയിൽ വെച്ച് ഉറുഞ്ചി .അവരുടെ ഉമിനീര് എന്റെ ചുണ്ടുകൾക്കും വശത്തേക്കും പരന്നു.

ഞാൻ ഷോക്കേറ്റ പോലെ നിന്നു . അധര ചുംബനത്തിന്റെ സുഖവും സിന്ധു ചേച്ചിയുടെ ഗന്ധവും എന്നെ വല്ലാതെ വികാരം കൊള്ളിച്ചു .ചേച്ചി എന്റെ ചുണ്ടുകളെ ചപ്പി വലിച്ചു . ഞാൻ ചേച്ചിയെ പൊടുന്നനെ കെട്ടിപ്പിടിച്ചപ്പോൾ ചേച്ചി ചുംബനം നിർത്തി എന്ന തള്ളി മാറ്റി..

സിന്ധു ;”മതി..നിന്റെ കെട്ടിപ്പിടുത്തം , ഉമ്മ കിട്ടിയില്ലേ ബാക്കി പിന്നെ ..ഞാൻ പോട്ടെ “

ചേച്ചി വസ്ത്രം ഒന്ന് നേരെയിട്ടു എന്റെ കവിളിൽ ചുംബിച്ചു പുറത്തേക്കിറങ്ങി. വണ്ടി സ്റ്റാർട്ട് ചെയ്തു പോയി . ജീവിതത്തിൽ ആദ്യമായി ലിപ്‌ലോക്ക് ചെയ്ത സുഖം ഓർത്തു ഞാൻ എന്റെ ചുണ്ടിൽ വിരലോടിച്ചു അവരെ ഓർത്തു .

പിന്നെ ഞാൻ കളി ചോദിച്ചു ചേച്ചിയുടെ പിന്നാലെ നടന്നു ശല്യം ചെയ്തു .വാട്സ്ആപ്പിളൊക്കെ ആദ്യം അയക്കുന്ന മെസ്സേജ് തന്നെ “ചേച്ചി ഒരു കളി തരുമോ , പ്ലീസ് എന്റെ പൊന്നല്ലെ ” എന്നൊക്കെ ആയി. ചേച്ചി എന്നെ വാശികയറ്റാനായി തരില്ല, പിന്നെ ആകട്ടെ, അങ്ങനെ വെറുതെ തരാനൊന്നും പറ്റില്ല എന്നൊക്കെ പറയും.

അങ്ങനെ ഇരിക്കെ ഒരു ദിവസം ചേച്ചി എന്നെ ഫോണിൽ വിളിച്ചു .

സിന്ധു ;”ഡാ നീ എവിടെ ആണ് “

ഞാൻ ;”വീട്ടിലാ “

സിന്ധു ;”നിന്റെ കയ്യില് കാറുണ്ടോ ?”

ഞാൻ ;”എന്തിനാ ഇപ്പൊ കാറ് ?”

സിന്ധു ;” നിനക്ക് കാര് ഒപ്പിക്കാൻ പറ്റുമെങ്കിൽ ഒപ്പിക്കട എന്നിട് വിളിക്കു .ഇന്ന് ജീവനക്കാരുടെ സമരം ആണ് ഇപ്പോ അടക്കും ഓഫീസ് , നമുക്കൊന്ന് കറങ്ങാം “

എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥ ആയി. ഞാൻ എന്റെ കൂട്ടുകാരൻ ആയ കൈലാസിനെ വിളിച്ചു അവനോടു കാര്യം പറഞ്ഞു. സിന്ധു ചേച്ചിയുടെ കളി കിട്ടിയവർ തന്നെ ! അങ്ങനെ അവന്റെ ഇന്നോവ കാറെടുത്തു കൊണ്ട് വന്ന ശേഷം ഞാൻ ചേച്ചിയെ വിളിച്ചു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025