Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 10

അഞ്ജലി :ആ എനിക്ക് ഉറക്കം വരുന്നു വെളുപ്പാൻ കാലത്ത് ഓരോ നട്ട പ്രാന്ത് ആയി വരും.അഞ്‌ജലിയുടെ സ്വഭാവം അയാളെ ആകെ ചൊടിപ്പിച്ചു അയാൾക്ക് നല്ല ദേഷ്യം വന്നു.

വൈശാഖൻ :എടി നിനക്ക് എന്താ പറഞ്ഞാൽ മനസിലാകത്തില്ലേ.

അഞ്ജലി :കിടന്നു വാ വെക്കാതെ മനുഷ്യ..

വൈശാഖൻ :എന്നാൽ പോയി കുറച്ചു ചൂട് വെള്ളം റെഡി ആക്ക്.

അഞ്‌ജലി :എനിക്ക് ഇപ്പോൾ വയ്യ. ഉറക്കം വരുന്നു സാധാ വെള്ളത്തിൽ കുളിച്ചാൽ പോരെ.

വൈശാഖൻ :ഒരൊറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ.

അഞ്‌ജലി :അതൊക്കെ നിങ്ങളുടെ സ്റ്റേഷനിൽ മതി വീട്ടിൽ വേണ്ട.

വൈശാഖൻ മുൻപോട്ടു ചെന്ന് അഞ്ജലിയുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി. അപ്പുറത്ത് കാര്യങ്ങൾ വഷളാകുന്നത് കണ്ടപ്പോൾ മൃദുല അങ്ങോട്ട്‌ ഇറങ്ങി ചെന്നു. മൃദുല പുറത്ത് വന്നപ്പോൾ അഞ്‌ജലി കണ്ണ് തള്ളി ഭിത്തിയോട് ചേർന്ന് നിന്ന് വൈശാഖന്റെ കൈയിൽ ഇട്ട് അടിക്കുക ആയിരുന്നു. മൃദുല വേഗം ഓടി ചെന്ന് വൈശാഖന്റെ കൈയിൽ കയറി പിടിച്ചു.

മൃദുല :വിട് അച്ഛാ എന്താ ഇത് പ്ലീസ്.

വൈശാഖൻ :അല്ല മോളെ കുറെ നാൾ ആയി ഇവള് തുടങ്ങിയിട്ട്. ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്. ശെരിയാണ് ഇവൾ കേൾകണ്ടത്ത ചില കാര്യങ്ങൾ എന്റെ മുൻപിൽ വെച്ച് കേട്ടു ഞാനും ഒരു മനുഷ്യൻ അല്ലെ. അത്രയും ഗുണ്ടകൾക്ക് ഇടയിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.

മൃദുലയ്ക്ക് സത്യത്തിൽ സഹതാപം തോന്നി അവളുടെ അച്ഛനോട്. കാരണം ഇപ്പോൾ ഈ പറഞ്ഞ ആളുടെ കൂടെ ആണല്ലോ അമ്മ ഇതെല്ലാം കാട്ടി കൂട്ടിയത്. പാവം ഒന്നും അറിഞ്ഞിട്ടില്ല. ഏതോ ഒരു നിമിഷത്തിൽ താനും തെറ്റിൽ എടുത്തു ചാടി. മനസ്സിൽ ഓർത്തപ്പോൾ അവൾക്കു നല്ല വിഷമം ഉണ്ടായി.

മൃദുല :അച്ഛന് ഇപ്പോൾ കുളിക്കാൻ വെള്ളം ചൂടാക്കി തന്നാൽ പോരെ ഞാൻ റെഡി ആക്കി തരാം. ആ പേര് പറഞ്ഞു ഇവിടെ കിടന്നു രണ്ടു പേരും കൂടി തല്ല് കൂടേണ്ട.

മൃദുല നേരെ അടുക്കളയിലേക്ക് പോയി വെള്ളം ചൂടാക്കാൻ പാത്രം ഒക്കെ എടുത്തു. എന്നാൽ അത് കഴിഞ്ഞു വൈശാഖന് എന്തോ മനോ വിഷമം ഉണ്ടായി താൻ ചെയ്തതു തെറ്റ് ആയി പോയോ എന്ന് ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. എന്നിട്ടും അഞ്‌ജലിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല അവൾ കൂടുതൽ അകൽച്ച ഉണ്ടാക്കുക ആയിരുന്നു വൈശാഖനോട്. അഞ്‌ജലി ബെഡ്റൂമിലേക്ക് തിരിച്ചു പോയി കിടന്നു എന്നാൽ ഉറക്കം വന്നില്ല. നഖം കടിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിക്കുക ആയിരുന്നു അഞ്‌ജലി. അവൾ തീരുമാനം എടുത്തത് പോലെ കണ്ണ്കൾ ഒന്ന് പരതി അടച്ചു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025