Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 12

വിശ്വനാഥൻ :ഞാൻ റിസപ്‌ഷനിൽ എനിക്ക് ഒരു ഗസ്റ്റ് ഉള്ള കാര്യം പറഞ്ഞിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു മീറ്റിംഗ് ഉണ്ടെന്നും. അവന്മാർ ഫുഡ്‌ കൊണ്ട് വരുന്ന സമയം നീ ഡ്രസ്സ്‌ ഒക്കെ പഴയ പോലെ ഇട്ട് ചുമ്മ ലാപ്ടോപ് കൈയിൽ എടുത്തു കുത്തി കുത്തി ഇരുന്നാൽ മതി. ഞാൻ ഇവിടെ വേറെ എന്തെങ്കിലും മൊബൈൽ നോക്കി ഇരുന്നു കൊള്ളാം പ്രശ്നം തീർന്നില്ലേ

അഞ്‌ജലി :പാർട്ടിക്കാർക്ക് അല്ലേലും കുരുട്ട് ബുദ്ധി കൂടുതൽ ആണല്ലോ. എന്നാൽ പിന്നെ അയാളെ ഉള്ളിൽ കയറ്റാതെ ഫുഡ്‌ അവിടെ നിന്ന് വാങ്ങിയാൽ പൊരേ.

വിശ്വനാഥൻ :അത് മണ്ടത്തരം അല്ലെ അപ്പോൾ അവന് ഡൌട്ട് അടിക്കും ഒരാൾ മതി പറഞ്ഞു പരത്തിയാൽ പാർട്ടിയിൽ ഉള്ള എന്റെ എല്ലാ ഇമേജ്ഉം പോകില്ലേ. ഇതാകുമ്പോൾ അവന്മാർക്ക് നോ ഡൗട്ട്.

അഞ്‌ജലി :ഓഹ്ഹ് സമ്മതിച്ചു തന്നിരിക്കുന്നു ഞാൻ പോയി ഡ്രസ്സ്‌ ഒക്കെ ഇട്ട് വരാം.

അപ്പോഴേക്കും വിശ്വനാഥൻ ഫുഡ്‌ ഓർഡർ ചെയ്തു. എന്നിട്ട് താൻ മുൻപ് ഇട്ടിരുന്ന അതെ വേഷം വീണ്ടും എടുത്തിട്ടു എന്നിട്ട് ലാപ്ടോപ് വെറുതെ ഓപ്പൺ ചെയ്തു ഓൺ ആക്കി വെച്ചു. അഞ്‌ജലി അപ്പോഴേക്കും പഴയ പോലെ സാരിയൊക്കെ എടുത്തു ഉടുത്തു നേരെ അവിടേക്ക് വന്നു. ഒന്നും സംഭവിക്കാത്ത രീതിയിൽ സോഫയിൽ വന്നിരുന്നു. അഞ്‌ജലിയെ സാരിയിൽ കണ്ടപ്പോൾ രണ്ട് തവണ ശുക്ലം തെറിപ്പിച്ച കുണ്ണ വീണ്ടും തല അനക്കി. അഞ്‌ജലി അവളുടെ മൊബൈൽ കൈയിൽ പിടിച്ചിട്ടുണ്ട്.

വിശ്വനാഥൻ :അല്ല നേരത്തെ ഞാൻ ഒരു കാര്യം പറഞ്ഞല്ലോ അതിനു വല്ല തീരുമാനം ഉണ്ടോ?

അഞ്‌ജലി :എന്ത്?

വിശ്വനാഥൻ : ജോലി കാര്യം,, മാസം ഒരു 40,000 തെരാം , വലിയ വർക്ക് ഒന്നും മില്ല ഇത് നമുക്ക് തമ്മിൽ ഒരു അഡ്ജസ്റ്റ്മെന്റ് അത്ര മാത്രം.

അഞ്ജലി :അല്ല എനിക്ക് വേറെ ജോലി ഒന്നും പഴക്കം ഇല്ല.

വിശ്വനാഥൻ :അതൊക്കെ ഞാൻ അവരെ പറഞ്ഞു ഏല്പിച്ചു കൊള്ളാം, അക്കൌണ്ടന്റ് ആയി ഒക്കെ ഇരിക്കാൻ താല്പര്യം ഉണ്ടോ, !!!അല്ല ഹെല്പിന് ആളെ ഒക്കെ റെഡി ആക്കി തെരാം.

അഞ്‌ജലി :എനിക്ക് ഒന്ന് ആലോചിക്കാൻ സമയം തരുമോ, ആലോചിച്ചു നാളെ പറഞ്ഞാൽ പൊരേ.

വിശ്വനാഥൻ :മതി അത് മതി.

അഞ്‌ജലി :വീട്ടിൽ ചേട്ടൻ ചിലപ്പോൾ എതിർത്താൽ പ്രശ്നം ആകും.

വിശ്വനാഥൻ :അവൻ എതിർക്കാതെ സമ്മതിപ്പിക്കാൻ നമ്മൾടെ കൈയിൽ ആളുണ്ട്.

അഞ്‌ജലി :അയ്യോ അതൊന്നും വേണ്ട.

വിശ്വനാഥൻ :ഉം ശെരി,,

അപ്പോഴേക്കും റൂം ഹോണിങ് ബെൽ മുഴങ്ങി.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025