Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 2

ഉശിരുള്ള ആൺകുട്ടി. തന്റെ ഭർത്താവിനെ പരസ്യമായി അല്ലെ അവൻ വെല്ലുവിളിച്ചത് അത്രപേർ കൂടെ ഉണ്ടായിട്ടും ഒറ്റയ്ക്ക് നിന്ന് തന്റെ ഭർത്താവിനെയും കൂടെ ഉണ്ടായിരുന്ന പോലീസ്കാരെയും എതിർത്തു നിന്നില്ലേ. പക്ഷേ അവൻ അത്ര പേരുടെ ഇടയിൽ വെച്ച് പച്ചയ്ക്ക് അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല പക്ഷേ അയാൾ അങ്ങനെ പറഞ്ഞപ്പോൾ എന്തോ പോലെ ഒക്കെ ഒരു തോന്നൽ. താൻ അത് ആഗ്രഹിക്കും പോലെ അതൊക്കെ തെറ്റാണോ അറിയില്ല. അവളുടെ മനസ്സിൽ ഒരു കൗരവ പാണ്ടവ യുദ്ധം തുടങ്ങി ആലോചിച്ചു കാടു കയറി താൻ ഒരു ഭാര്യ അല്ലെ ഇങ്ങനെ ഒക്കെ ചിന്തിക്കാമോ അതൊക്കെ തെറ്റല്ലേ അതിലുപരി ഒരു മകളുടെ അമ്മയും. വൈശാഖൻ ചേട്ടൻ കെട്ടിയ താലിയ്ക്ക് വില കല്പിക്കണ്ടെ. പക്ഷേ ഒരു ഭർത്താവായി പേരിനു മാത്രം മതിയോ താൻ ഒരു ഭാര്യയാണ് അതിലുപരി പച്ചയായ സ്ത്രീയും തനിക്കും ആഗ്രഹം കാണില്ലേ പുരുഷസുഖം അനുഭവിക്കാൻ അത് എന്താ തന്റെ ഭർത്താവ് മനസിലാകാത്തത്. ഭർത്താവ് അത് തന്നില്ലെങ്കിൽ മറ്റൊരാളെ തേടുക അവൾ അങ്ങനെ ചിന്തിച്ചപ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി കൈകൾ വെട്ട് വാതം വന്നപോലെ ആയി അവൾ തന്റെ താലി മാല കൈ വെള്ളയിൽ വെച്ച് അതിന്റെ ആലില പോലത്തെ ചുട്ടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതെ തനിക്ക് എല്ലാ സുഖങ്ങളും അറിയേണ്ടതുണ്ട് അവൾ എന്തോ തീരുമാനിച്ചു് ഉറപ്പിച്ചപോലെ നിന്നു പെട്ടന്ന്.)

മൃദുല :അമ്മേ…. അമ്മേ.. ഇത് എത്ര സമയമായി കേറിയിട്ട്. അവിടെ എന്താ തപസ്സ് ഇരിക്കുവാണോ.
(അഞ്ജലി അപ്പോൾ ആണ് സ്വബോദം തിരിച്ചു വന്നത് )
അഞ്ജലി :ഓഹ് ദാ വരുന്നു കിടന്ന് അലറണ്ട .
(പെട്ടന്ന് തന്നെ അവൾ ഡ്രസ്സ്‌ ഇട്ട് പുറത്തേക്കു വന്നു. )

അഞ്ജലി :എന്തിനാ കിടന്നു അലറുന്നത്‌. ഞാൻ ഇതിനകത്ത് തന്നെ അല്ലെ കുളിച്ചു കൊണ്ട് നിൽക്കുന്നത്
(അഞ്ജലി പുരികം ചുളുക്കി ചോദിച്ചു.)

മൃദുല :സമയം കുറെ അയാന്നല്ലേ പറഞ്ഞുള്ളു, അതിനു എന്തിനാ കിടന്നു എന്നോട് ദേഷ്യം കാട്ടുന്നത്.
(മൃദുല ബാത്‌റൂമിലേക്ക് കയറി കതക് അടച്ചു. അഞ്ജലി ബെഡ്റൂമിലേക്കു പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയുമ്പോൾ അവൾ അറിയാതെ തന്റെ സൗന്ദര്യം കണ്ണാടിയിൽ നോക്കി ആസ്വാധിച്ചു പിന്നെ കതക് മെല്ലെ ഒന്ന് ചാരി കുറ്റി ഇട്ടു എന്നിട്ട് മുലക്കച്ച വരെ ഉടുത്തിരുന്ന ഡ്രസ്സ്‌ ഊരി മാറ്റി തന്റെ പരിപൂർണ നഗ്നമേനി കണ്ണാടിയിൽ നോക്കി ആസ്വദിച്ചു തന്റെ താലി നേരെ ഇട്ടു പൂറിൽ നിറയെ രോമങ്ങൾ ആണ് അവൾ കാലുകൾ നിന്നുകൊണ്ട് കവച്ചു ഒരു കൈ വിരൽ കൊണ്ട് തടവി മറ്റേ കൈ കൊണ്ട് മുലയിലും പിടിച്ചു ഞെക്കി അവൾ കണ്ണാടിയിലേക്ക് നോക്കി എന്തോ ഒരു കുറവ് അവൾ കണ്ണാടിയിൽ ഒട്ടിച്ചു വച്ചിരുന്ന കറുത്ത പൊട്ട് എടുത്തു തന്റെ നെറ്റിയിൽ ഒട്ടിച്ചു സിന്ദൂരം എടുത്തു തന്റെ സിന്ദൂരരേഖയിൽ അണിഞ്ഞു . എന്നിട്ട് കണ്ണാടിയിൽ നോക്കി. എന്നിട്ട് സ്വയം മനസ്സിൽ പറഞ്ഞു അയാളെയും കുറ്റം പറയാൻ പറ്റില്ല. തന്റെ നഗ്ന മേനി കണ്ണാടിയിൽ നോക്കി ആസ്വദിച്ചു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025