Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 21

നാൻസി :എന്ത്‌ !!!!!!!

 

മൃദുല :നല്ല ഒന്നാന്തരം നില ചിത്രങ്ങൾ അല്ലാതെ എന്ത്. പിന്നെ ഇതൊക്കെ ചെറിയ കട്ട്‌ വീഡിയോ ആണ് കേട്ടോ ഒന്ന് കണ്ട് നോക്ക്.

 

നാൻസി :അയ്യേ എനിക്ക് ഒന്നും അയക്കേണ്ട…

 

മൃദുല :ഓഹ് കണ്ടെന്നു പറഞ്ഞു പാപം ഒന്നും ഇല്ല. ഞാൻ അയക്കാം സമയം കിട്ടുമ്പോൾ നോക്കിയാൽ മതി. അതെ പൂറ്റിൽ കുണ്ണ കേറുന്നത് ഒന്ന് കണ്ട് നോക്ക് മഠത്തിൽ അമ്മേടെ കണ്ട്രോൾ പോകും…

 

നാൻസി തിരിച്ചു ഒന്നും തന്നെ പറഞ്ഞില്ല. അവൾക്ക് മൃദുലയുടെ സംസാരത്തിൽ എന്തോ ഒരു ചെറിയ കുളിരു തോന്നി. എങ്കിലും അത് പുറമെ കാണിക്കാതെ അവൾ അടക്കി പിടിക്കാൻ ശ്രമിച്ചു.

മൃദുല അവളുടെ മൊബൈൽ എടുത്തു നാന്സിയുടെ ഫോണിലേക്ക് കുറച്ചു പോൺ വീഡിയോസ് സെൻറ് ചെയ്തു കൊടുത്തു. നാൻസി അത് ശ്രദ്ധിച്ചു അവളുടെ കൈകൾ അറിയാതെ വിറച്ചു പോയി.

 

മൃദുല :അതെ ഞാൻ സെൻറ് ചെയ്തിട്ടുണ്ട് മോൾക്ക്‌ സമയം കിട്ടുമ്പോൾ നോക്കിയാൽ മതി.

അതും പറഞ്ഞു മൃദുല ബാഗ്‌ എടുത്തു കാന്റീൻലേക്ക് പോയി. അവൾ പറഞ്ഞ കാര്യങ്ങൾ ചിലതൊക്കെ അവളുടെ മനസ്സിൽ തറച്ചു എങ്കിലും അത് ഓപ്പൺ ആക്കി നോക്കാൻ അവൾക്ക് അപ്പോൾ തോന്നിയില്ല. എല്ലാർക്കും തോന്നുന്ന ഒരു കുറിയോസിറ്റി അവൾക്കും തോന്നി എന്നാൽ ഒരു കന്യാസ്ത്രീ ആയി മാറേണ്ടവൾ ആണ് താൻ എന്ന് പൂർണ്ണ ബോധ്യം ഉള്ളത് കൊണ്ട് ആകാം അവളിൽ എന്തൊക്കെയോ പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു.

അതെ സമയം വൈശാഖൻ ജീപ്പുമായി മറ്റൊരു സ്ഥലത്തേക്ക് ആണ് പോയത്. അയാളിൽ എന്തോ ചില തോന്നലുകൾ ആകാം അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അയാൾ തന്റെ ഭാര്യയുടെ സാരിയുമായി കുറച്ചു ദൂരെ ഒരു ലാബ് ടെസ്റ്റിന് പോയി. സാരിയിൽ പറ്റിയിരിക്കുന്ന ആ കറുത്ത പാട് എന്താണ് അറിയുവാൻ ആകാം അയാളിൽ ആകാംഷ. ഇതിനെല്ലാം തുടക്കം കുറിച്ചത് ആ ബിയർ ബോട്ടിൽ സ്റ്റിക്കർ ആണ്. അയാൾ ഒരു പോലീസ്കാരൻ ആയി തന്നെ ആണ് അങ്ങോട്ട് പോയത്. ലാബ് അതി കൃതരോട് ഒരു കേസ് അന്വേഷണം ആയി ബന്ധപെട്ടു ഉള്ള തെളിവ് വേണ്ടി എന്നാണ് ധരിപ്പിച്ചിരിക്കുന്നത്.

ലാബ് അസിസ്റ്റന്റ് :കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വരും സാർ.

വൈശാഖൻ :ഇട്സ് ഓക്കേ !!!ഞാൻ വെയിറ്റ് ചെയ്യാം.

ലാബ് അസിസ്റ്റന്റ് ഡ്രസ്സ്‌മായി ഉള്ളിലേക്ക് പോയി. മിനിറ്റ്കൾ മണിക്കൂറുകളായി നീങ്ങി കൊണ്ടേ ഇരുന്നു. കുറേ നേരങ്ങൾക്ക് ശേഷം ആണ് ഒരാൾ അതിന്റെ റിസൾട്ടും ആയി പുറത്തേക്കു വന്നത്. അയാൾ അതിന്റെ റിസൾട്ട്‌ കൈയിൽ കൊടുത്തു എന്നിട്ട് അയാൾ സംസാരിച്ചു തുടങ്ങി.

ലാബ് അസിസ്റ്റന്റ് :സാർ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ കേസ് എന്തുമായി ബന്ധപ്പെട്ടത് ആണ്.

വൈശാഖൻ :അതൊക്കെ എന്തിനാണ് നിങ്ങൾ അറിയുന്നത്. !!!

ലാബ് അസിസ്റ്റന്റ് :അല്ല സാർ ജസ്റ്റ് ചോദിച്ചു എന്നേ ഉള്ളൂ.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025