Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 28

അഞ്‌ജലി :ഏട്ടാ ചായ കുടിച്ചിട്ട് പോകാം..

വിശ്വനാഥൻ :മോളെ അതിനിപ്പോൾ തീരെ സമയം ഇല്ല.. അങ്ങ് നോർത്തിൽ നിന്ന് ഒരു സാധനത്തെ ഇങ്ങോട്ട് കെട്ടി എടുത്തിട്ടുണ്ട് എങ്ങനെ എങ്കിലും അതിനെ ഒന്ന് തിരിച്ചു കയറ്റി വിടണം എന്ന് വിചാരിച്ചാൽ അതും നടക്കുന്നില്ല…

അഞ്‌ജലി :ഉം ഇനി എപ്പോൾ കാണും…

വിശ്വനാഥൻ :ഇനി കാണാൻ തോന്നുമ്പോൾ നീ എന്നേ വിളിക്ക് ഞാൻ വരാം.

അഞ്‌ജലി :തിരക്കിനിടയിൽ എന്നേ മറന്നു പോകുമോ..

വിശ്വനാഥൻ :ഇത്രയും തിരക്കിനിടയിൽ ഞാൻ നിന്റെ കൂടെ ഇന്നലെ ഒരു രാത്രി മുഴുവൻ കിടന്നില്ലേ…

അഞ്‌ജലി :ആ അസുഖം എനിക്ക് മനസിൽ ആകുന്നുണ്ട്… ഓഹ് എന്റെ നടുവിന് നല്ല വേദന ഉണ്ട് കേട്ടോ കുറച്ചു പയ്യെ ഒക്കെ ചെയ്തു കൂടെ.

വിശ്വനാഥൻ :പണി എടുക്കുമ്പോൾ അത് നല്ല പോലെ ആസ്വദിച്ചു പണി എടുക്കുക അല്ലാതെ നിന്റെ കെട്ടിയോൻ ചെയ്യുന്ന പോലെ മതിയോ നിനക്ക്.

അഞ്‌ജലി :അയ്യേ അതൊക്കെ കളി എന്ന് പറയുമോ… എന്തോ ചടങ്ങ് നടത്താൻ വരുന്നത് പോലെ ആണ് അങ്ങേരു വരുന്നത്.

വിശ്വനാഥൻ :ഉം അല്ല അവൻ നിന്നെ അവസാനമായി കളിച്ചത് എന്നാണ്…

അഞ്ജലി :അത് ഞാൻ തന്നെ മറന്നു പോയി എന്റെ വിരലും വഴുതനങ്ങയും ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്ത് ചെയ്തേനെ.

വിശ്വനാഥൻ :നിന്റെ വിരലും വഴുതനങ്ങയും തെരുന്ന സുഖം എന്റെ ഒറ്റ കുണ്ണയിൽ കിട്ടുന്നില്ലേ മോളെ…

അഞ്‌ജലി :ഉണ്ടല്ലോ… അതല്ലേ ഞാൻ വിടാതെ പിടിച്ചിരിക്കുന്നത്.

വിശ്വനാഥൻ :ശെരി മോളെ ഞാൻ പോയിട്ട് വരാം. ഇനി വണ്ടി ഇട്ടേക്കുന്നിടത്തു വരെ നടന്നു പോകണ്ടേ…

അഞ്‌ജലി :ശെരി ഏട്ടാ…

അയാൾ അഞ്‌ജലിയെ ചേർത്ത് നിർത്തി അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു എന്നിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു. അഞ്‌ജലി നേരെ അടുക്കളയിലേക്ക് പോയി. സമയം അപ്പോഴേക്കും 6:30 കഴിഞ്ഞു. അതെ സമയം മലമുകളിൽ ബംഗ്ലാവിൽ രണ്ട് പുരുഷന്മാരുടെ ഇടയിൽ നിന്ന് മൃദുല മെല്ലെ കണ്ണ് തുറന്നു. കുടിച്ച മദ്യത്തിന്റെയും വലിച്ച സാധനത്തിന്റെയും കെട്ട് അടങ്ങിയപ്പോൾ അവൾക് തല വല്ലാതെ പൊളിയുന്നത് പോലെ തോന്നി. അവൾ മെല്ലെ ശരീരത്തിലേക്ക് നോക്കി താൻ പൂർണ്ണമായും നഗനമാണ് എന്ന് അവൾ തിരിച്ചറിഞ്ഞു. പെട്ടന്ന് ചാടി എഴുന്നേറ്റ് നിന്നു അരുണും അനിലും ഇരുവശത്തായി കിടപ്പുണ്ട് അവരും പരിപൂർണ്ണമായും നഗ്നരാണ്. ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങൾ അവൾ മെല്ലെ ഓർത്ത് എടുക്കാൻ ശ്രമിച്ചു. അതെ ഇന്നലെ രാത്രി താൻ അഴിഞ്ഞു ആടുക ആയിരുന്നു ഇനി ഒരിക്കലും ചെയ്യരുത് എന്ന് കരുതിയ തെറ്റ് വീണ്ടും ആവർത്തിച്ചു. ഏതോ ഒരു നിമിഷത്തിൽ വീണ്ടും വീണ്ടും സെക്സ് ചെയ്യാൻ തോന്നുന്നു. അവൾക്ക് അത് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. ഒരു കാര്യം അവൾക്ക് മനസ്സിൽ ആയി ഇന്നലെ രാത്രി ഒന്നിൽ കൂടുതൽ ആൾക്കാർ തന്നെ ഭോഗിച്ചിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു എങ്കിലും അവൾ മെല്ലെ ബാത്‌റൂമിലേക്ക് നടന്നു. നിമ്മി കിടക്കുന്ന റൂം അടഞ്ഞു കിടക്കുക ആയിരുന്നു. അതുകൊണ്ട് തന്നെ അവൾ തട്ടി വിളിക്കാൻ ശ്രമിച്ചില്ല. എല്ലാവരും എഴുന്നേൽക്കും മുൻപ് ഇവിടെ നിന്ന് ഓടി പോയാലോ എന്ന് അവൾ ചിന്തിച്ചു. പെട്ടന്ന് അവളുടെ തോളിലേക്ക് ഒരു കൈ വന്നു വീണു. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി. അത് അരുൺ ആയിരുന്നു..

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025