Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 6

അഞ്‌ജലി :ഇക്കാ സമയം ഒരുപാട് ആയി മോള് ഇപ്പോൾ വരും

അമർ :ഓഹ് അത് ഞാൻ അങ്ങ് വിട്ടു.

അയാൾ എഴുന്നേറ്റു. ഇരുവരും ഡ്രസ്സ്‌ ഒക്കെ മാറുവാൻ തുടങ്ങി. അതേ സമയം ബാത്‌റൂമിൽ ഇരുന്നു മൃദുല തന്റെ പൂർ വിരൽ കൊണ്ട് കുത്തി ഇളക്കി ഒരു പരുവം ആക്കി. ഈറൻ ആയി മൃദുല പുറത്തേക്കു വന്നു നേരെ തന്റെ മുറിയിലേക്കു പോയി.
അതേ സമയം അഞ്ജലിയും അമറും ഡ്രസ്സ്‌ ഒക്കെ എടുത്ത് ഇട്ട് മുറിയുടെ വാതിൽ തുറന്നു പുറത്തേക്കു വന്നു. മാലതി അവരെ കാത്ത് സിറ്റ് ഔട്ടിൽ ഇരിക്കുന്നത് അഞ്‌ജലി ജനലിൽ കൂടി കണ്ടു. മുൻവശത്തെ ചാരി ഇട്ടിരുന്ന കതക് തുറന്നു കൊണ്ട് അഞ്‌ജലി മാലതിയുടെ അടുത്തേക്ക് ചെന്നു. അഞ്‌ജലിയെ അമർ നല്ല പോലെ ഊക്കി പൊളിച്ചെന്ന് മാലതിയ്ക്ക് മനസിലായി. അഞ്ജലിയുടെ മുഖത്തും നടത്തത്തിലും അത് നന്നായി പ്രകടം ആയി. പെട്ടന്ന് അടുക്കളയിൽ പത്രം അനങ്ങുന്ന സൗണ്ട് കേട്ട് അഞ്‌ജലി മുറിയിൽ കൂടി ഉള്ളിലേക്ക് നോക്കി. അഞ്ജലി ആകെ ഞെട്ടി പോയി. അതാ മൃദുല ഉള്ളിൽ നിൽക്കുന്നു. അഞ്‌ജലി മാലതിയോട് അടുത്ത് വന്ന്

അഞ്‌ജലി :അല്ല മോളിതു എപ്പോൾ വന്നു. ടീച്ചർ എന്താ പറയാഞ്ഞത്..

അഞ്‌ജലിയോട് പറയാൻ മാലതി കള്ളങ്ങൾ ആലോചിക്കുവാൻ തുടങ്ങി.

മാലതി :അത് ഞാൻ അടുക്കളയിൽ വെള്ളം കുടിക്കുവാൻ പോയപ്പോൾ ആണ് മോള് വന്നത്. ഞാൻ തിരിച്ചു ഇവിടെ എത്തുമ്പോൾ മോൾ ആ റൂമിന്റെ മുൻപിൽ നിൽക്കുക ആയിരുന്നു.

അഞ്‌ജലി ആകെ വിറച്ചു കൊണ്ട് കസേരയിൽ ഇരുന്നു. എന്തൊക്കെ ആണ് കാമം തലയ്ക്ക് പിടിച്ചപ്പോൾ താൻ വിളിച്ചു പറഞ്ഞത് എന്ന് അവൾ ആലോചിച്ചു എല്ലാം മോളു കേട്ട് കാണുമോ. പെട്ടന്ന് മാലതി അഞ്‌ജലിയോട് ശബ്ദം താഴ്ത്തി പറയുവാൻ തുടങ്ങി.

മാലതി :അത് ടീച്ചറെ, ഞാൻ തടയാൻ നോക്കി അപ്പോളേക്കും,,,,

അഞ്‌ജലി :അപ്പോൾ എന്താ എന്ത്‌ പറ്റി?

മാലതി :മോള് പിന്നിലെ ജനലിൽ കൂടി എല്ലാം കണ്ടു.

അഞ്‌ജലിയ്ക്ക് ഷോക്ക് ഏറ്റപോലെ ആയി. അമ്മയെ മറ്റൊരു പുരുഷനുമായി കാണേണ്ടാത്ത ഒരു സാഹചര്യത്തിൽ മകൾ കണ്ടിരിക്കുന്നു.

മാലതി :അപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു, എല്ലാം നിന്റെ അച്ഛന്റെ കഴിവ് കേട് ആണെന്നും. നീ ഒരു സ്ത്രീ ആയി ചിന്തിച്ചാൽ അത് മനസിൽ ആകും എന്നും അവളോട്‌ പറഞ്ഞു. ടീച്ചറോട് പറയാൻ വന്നപ്പോൾ അവളാണ് തടഞ്ഞത്.

അഞ്‌ജലി :അപ്പോൾ അവൾ ഒന്നും പറഞ്ഞില്ലേ

അഞ്ജലിയ്ക്ക് അത് കേട്ട് അഭുതമായി തോന്നി.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025