Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 7

മൃദുല :അപ്പോൾ കോണ്ടം ഇട്ടാലും ഉള്ളിൽ പോകാൻ ചാൻസ് ഉണ്ടോ?

നിമ്മി :ചാൻസ് ഇല്ല 99%. പിന്നെ ടാബ്ലറ്റ് ഉണ്ടല്ലോ എന്തിനാ പേടിക്കുന്നത്.

മൃദുല :ഉം.

നിമ്മി :നീ ഒന്ന് കൊണ്ടും പേടിക്കണ്ട. നാളത്തെ മധുവിധു ആലോചിച്ചു ഇരിക്ക് പെണ്ണെ…

മൃദുല :ഉം..

നിമ്മി :ഞാൻ ചൈതന്യ ചേച്ചിയെ വിളിച്ചു പറയാം. എന്നാൽ ബൈ. ✋️

മൃദുല :ബൈ ✋️

മൃദുലയ്ക്ക് വീഡിയോകളിൽ കാണുന്ന പല രംഗങ്ങളും മനസ്സിൽ കൂടി കടന്നു പോയി. താൻ ചെയ്യുന്നത് തെറ്റ് ആണോ എന്ന് ചിന്തിച്ചു. അമ്മയ്ക്ക് ഇത്രയും കാണിച്ചു കൂട്ടാം എങ്കിൽ തനിക്ക് എന്താണ് പ്രശ്നം. മൃദുലയുടെ മനസ്സിൽ പല ചിന്തകൾ കടന്നു പോയി. ഒടുവിൽ സുഖിക്കാൻ തന്നെ അവൾ മനസ്സിൽ ഉറപ്പിച്ചു. അവളുടെ ചിന്തകൾ മുഴുവൻ കളിയിലേക്ക് പോയി.

അതേ സമയം നിമ്മി ആദ്യം തന്നെ ആ സന്തോഷം dr.സംഗീതയെ വിളിച്ചു പറയാൻ ഫോൺ വിളിച്ചു.

സംഗീത :ഹലോ.. എന്താ മോളെ..

നിമ്മി :ചേച്ചി എല്ലാം സക്സസ്‌..

സംഗീത :എന്താ !!!!!

നിമ്മി :ചേച്ചി എവിടെയാണ്?

സംഗീത :ഞാൻ ഡ്രൈവിങ്ങിൽ ആണ് വീട് എത്താറായി.

നിമ്മി :ചേച്ചി വണ്ടി ഒന്ന് ഒതുക്കി നിർത്തിക്കെ.

സംഗീത :ഓക്കേ..

സംഗീത കാർ ഒരമായി ചേർത്ത് നിർത്തി.

സംഗീത :ഉം,,, ഇനി പറയു.

നിമ്മി :ചേച്ചി,,, മൃദുല എന്നെ വിളിച്ചിരുന്നു.

സംഗീത :എന്നിട്ട്?

നിമ്മി :അവൾ കളി വേണം എന്നു പറഞ്ഞു.

സംഗീത :സബാഷ്,,നീ എല്ലാം ഓക്കേ ആണെന്ന് പറ. നാളെ കൊണ്ട് വരാൻ പറ്റുമോ.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025