Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധുവും സന്ധ്യയും 3

പക്ഷെ രണ്ടുമൂന്നു ദിവസം കൊണ്ട് അവൻ ഞങ്ങളുമായി നല്ല അടുപ്പത്തിലായി. കോളേജിലെ വിശേഷങ്ങളും ഭാവിപരിപാടികളുമൊക്കെ ഞങ്ങളുമായി പങ്കു വെച്ചു. അവന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ഗ്യാപ്പ് കിട്ടുമ്പോഴൊക്കെ സന്ധ്യയുടെ മുലയും കുണ്ടിയും ഞാൻ കൈകാര്യം ചെയ്തു. എന്നാലും സിന്ധുവും സന്ധ്യയും ചേർന്നുള്ള കൂട്ടപ്പണ്ണലിന് അവസരം ഇല്ലാതായി.

അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച വൈകുന്നേരം ഇടക്ക് പതിവുള്ള പോലെ ഞാൻ ഒരു കുപ്പിയും കുറച്ച് ബിയറുമൊക്കെ വാങ്ങി ഒരു ആഘോഷമാവാം എന്ന് വെച്ചു. സിന്ധുവിനും സന്ധ്യക്കും പൂർണവിശ്രമം കൊടുത്ത് കുറച്ച് ചിക്കനും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി. അഭിയും എന്നെ സഹായിക്കാൻ കൂടി. സിന്ധുവും സന്ധ്യയും ഞങ്ങളെ ഇടക്ക് കളിയാക്കിക്കൊണ്ട് അടുക്കളയിൽ കൂടെ നിന്നു. ഒക്കെ റെഡിയായപ്പോൾ ഞാൻ വിസ്കിയുടെ കുപ്പി പുറത്തെടുത്തു.

എനിക്കും അഭിക്കും ഓരോന്നൊഴിച്ചു. ആദ്യം അവൻ ഒന്നു ശങ്കിച്ചെങ്കിലും പിന്നെ ഗ്ലാസെടുത്തു.

“നീയിത്ര ശങ്കിച്ചാലോ.. ഈ പെണ്ണുങ്ങൾ പോലും കുടിക്കും” ഞാൻ പറഞ്ഞു.

“സിന്ധുച്ചെറിയമ്മയും സന്ധ്യച്ചെറിയമ്മയും കുടിക്കുമോ!?” അവന് അത്ഭുതമായി.

“ഓരോ ബിയറൊക്കെ കുടിക്കുന്നത് അത്ര മോശമാണോ?” സിന്ധു ഫ്രിഡ്ജിൽ നിന്ന് രണ്ട് ബിയർകാൻ എടുത്ത് പൊട്ടിച്ച് ഒന്ന് സന്ധ്യക്കും നീട്ടി..

“കൊള്ളാലോ..” അഭിക്ക് ഹരമായി.

മെല്ലെ അടുക്കളയിൽ തന്നെ ഇരുന്ന് ഞങ്ങൾ ഓരോ കൊച്ചുവർത്തമാനവും പറഞ്ഞ് കുടിക്കാൻ തുടങ്ങി. ചപ്പാത്തിയും കറിയും കൂട്ടത്തിൽ അടുക്കളയിൽ വെച്ചു തന്നെ കഴിച്ചു. രണ്ടാമത്തെ പെഗ്ഗും രണ്ടാമത്തെ ബിയറും ആയപ്പോഴേക്കും സ്വല്പം ലഹരി ആയിത്തുടങ്ങി. അലസമായി ഉടുത്ത ഒരു കറുത്ത ഷിഫോൺ സാരിയായിരുന്നു സിന്ധുവിന്റെ വേഷം. സന്ധ്യ ഒരു പച്ച ടീ ഷർട്ടും ലോങ് സ്കെർട്ടും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025