Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധുവും സന്ധ്യയും 5

ഷിജു അഭിയെ കെട്ടിപ്പിടിച്ചത് വല്ലാത്തൊരു ഇന്റിമസിയോടെ ആയിരുന്നു. അത്രയും ഇഴുകിച്ചേർന്ന് കവിളിൽ ഒരു ഉമ്മയൊക്കെ കൊടുത്ത്. അഭിയാണെങ്കിൽ ഷിജുവിന്റെ ചന്തിയിൽ പിടിച്ച് അരക്കെട്ടിൽ ചേർത്ത് അമർത്തുകയും ചെയ്തു. എനിക്ക് ഉറപ്പായി. ഇവൻ അസ്സൽ കുണ്ടൻ തന്നെ. ചെക്കന്മാർക്ക് ഹോസ്റ്റലിൽ അല്ലാതെ മറ്റെന്താണ് വഴി. ഷിജു നന്നായി കുണ്ടി കൊടുക്കുന്നുണ്ടാവണം. അതുവരെ സ്വവർഗരതിയെക്കുറിച്ച് അങ്ങനെയൊന്നും ആലോചിച്ചിട്ടില്ലാത്ത എനിക്കു പോലും ഷിജുവിന്റേയും അഭിയുടേയും നില്പു കണ്ടപ്പോൾ ഒരു ഇക്കിളി തോന്നി.

പിന്നെ എല്ലാവരും ഭക്ഷണത്തിലേക്കു കടന്നു. ചിക്കനും ബീഫ് ഫ്രൈയും ഇടീയപ്പവുമൊക്കെ ഒരു റൗണ്ട് ആയപ്പോൾ ഞാൻ കുപ്പി പുറത്തെടുത്തു. ജോണി വാക്കർ കണ്ട് ആനന്ദും ഫൈസലും ആവേശഭരിതരായി. ഞാനും അഭിയും അവർ രൺടു പേർക്കുമൊപ്പം ഓരോ ലാർജ് പിടിപ്പിച്ചു. ഷിജു അഭി പറഞ്ഞപോലെത്തന്നെ ലജ്ജയോടെ ഒഴിഞ്ഞുമാറി.

രണ്ടാമത്തെ പെഗ്ഗായപ്പോൾ പിള്ളേരൊന്ന് അയഞ്ഞു.

“ആന്റിമാർ കഴിക്കില്ലേ” എന്നായി ആനന്ദ്..

അയ്യോ..ഞങ്ങൾക്കീ ഹാർഡൊന്നും പറ്റില്ല..ബിയർ കഴിക്കാം കമ്പനിക്ക് “ സിന്ധു പറഞ്ഞു.

പിള്ളേർക്ക് സന്തോഷമായി. ബിയറെങ്കിൽ ബിയർ എടുത്തിട്ടു വാ ആന്റീ..

സിന്ധുവും സന്ധ്യയും ഓരോ ബിയറുമായ് വന്ന് കൂടി.. പിന്നെ പിള്ളേരോട് കോളേജിനെപ്പറ്റിയും ഹോസ്റ്റലിനെപ്പറ്റിയും വീട്ടുകാരെപ്പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു. കുറച്ചു നേരമിരുന്നപ്പോൾ എല്ലാവരും തമ്മിൽ ഒരു അടുപ്പമൊക്കെ ആയി. അതിനിടയിൽ ചെക്കന്മാർ സിന്ധുവിനേയും സന്ധ്യയേയും കൊതിയോടെ കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്നുണ്ടായിരുന്നു. നോക്കാതിരിക്കുനതെങ്ങിനെ. ഇറക്കിവെട്ടിയ കഴുത്തുള്ള ചുരിദാറിൽ രണ്ടുപേരുടേയും മുലകൾ തുളുമ്പിനിൽക്കുന്നത് കാണാം. മുലച്ചാലിലേക്ക് ചൂണ്ടുന്ന മാലയുടെ ലോക്കറ്റ് ആ കാഴ്ചയുടെ ഭംഗി കൂട്ടുന്നുമുണ്ട്. ഇടക്കിടെ ഒന്ന് കുനിഞ്ഞ് രണ്ടുപേരും പിള്ളേരെ പരമാവധി ടീസ് ചെയ്തുകൊണ്ടിരുന്നു.

ഒന്ന് ലഹരി പിടിച്ചു തുടങ്ങിയപ്പോൾ ഞാൻ ഒന്ന് ഇടപെട്ടു.

“ഇങ്ങനെ ഇരുന്നാൽ മതിയോ.. ആരെങ്കിലും ഒരു പാട്ടൊക്കെ പാടി ഉഷാറാക്ക്”

“പാട്ട് പാടാനൊന്നും അറിയില്ല അങ്കിളേ.. പക്ഷെ ഒരു ഡാൻസുകാരനുണ്ട് കൂട്ടത്തിൽ” ആനന്ദ് പറഞ്ഞു..

“നമ്മുടെ ഷിജു കലാപ്രതിഭയാ.. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം” ഫൈസൽ കൂട്ടിച്ചേർത്തു.

“കൊള്ളാലോ ഷിജൂ..ഉള്ളതാണോ?” സന്ധ്യ ചോദിച്ചു.

ഷിജു നാണത്തോടെ തല കുലുക്കി.

“എന്നാപ്പിന്നെ അതൊന്ന് ഞങ്ങൾ കാണട്ടെ” അന്നായി സിന്ധു.

കാണട്ടെ..കാണട്ടെ..എല്ലാവരും അത് ഏറ്റുപിടിച്ചു

“അയ്യോ.. ആന്റിമാരും ഡാൻസ് ചെയ്യുമെങ്കിൽ ഞാൻ ചെയ്യാം..”

ഷിജു ഒടുവിൽ സമ്മതിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025