Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീനിയുടെ ക്ഷിണവും അമലിന്റെ തന്ത്രവും

“അതെന്ന”

“അമ്മേ രാത്രി വേണേൽ ഞാൻ അവിടെ ഇരുന്നോളാം .ഇനി ഇപ്പോൾ വീട്ടീന്ന് വന്നിട്ടു പെട്ടന്ന് പോയെന്നു വേണ്ട

“അതും നേരാടാ ”

അപ്പോൾ ശെരി ഞാൻ ഫോൺ കട്ട്‌ ചെയ്യുവാ ഇപ്പോൾ തന്നെ സമയം പോയ്യി അവൻ കാൾ കട്ട്‌ ചെയ്തു ”

പിന്നെ നേരെ ബൈക്ക് എടുത്തു അടുത്തുള്ള ബാറിൽ പോയ്യി ഒരു വോട്ക്കാ ഫുൾ മേടിച്ചു. പിന്നെ അടുത്തുള്ള കടയിൽ നിന്നും ഒരു കുപ്പി വെള്ളവും ഒരു ഗ്ലാസും മേടിച്ചു എല്ലാം ബൈക്കിന്റെ ടാങ്ക് കവറിൽ വെച്ചു സിമ്പ് ഇട്ടു. പിന്നെ ഒന്നും നോക്കിയില്ല നേരെ പരിയാരം നോക്കി വണ്ടി വിട്ടു. കണ്ണൂർ ജില്ലയിൽ കയറിയപ്പോൾ തന്നെ അവൻ കണ്ടു കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു ഇതെന്താ സംഭവം അവൻ ബൈക്ക് നിർത്തി വഴിയിൽ കണ്ട ഒരാളോട് ചോദിച്ചു എന്താണ് കാര്യം എന്ന്.

“ഇന്ന് 6 മണി മുതൽ ഹർത്താൽ ആണ് മോനെ ഏതൊക്കെയോ കട ഉടമകളെ പോലീസ് തല്ലി എന്ന് ആരോപിച്ചു വ്യപാര വ്യവസായ സമിതിയുടെ സമരം ആണ് ”

“അപ്പോൾ വണ്ടി ഓടിക്കുന്നതിനു കുഴപ്പം ഒന്നും ഇല്ലല്ലോ ”

“അതിനൊന്നും ഇല്ല കടകൾ മൊത്തം ഇല്ലന്നെ ഉള്ളു.”

“ഒക്കെ താങ്ക്സ് ഏട്ടാ ”

അമൽ വണ്ടിയെടുത്തു പരിയാരത്തു എത്തിയപ്പോൾ തന്നെ സമയം 9 കഴിഞ്ഞു പാർക്കിംഗ്ൽ വണ്ടി നിർത്തി അവൻ ഇറങ്ങി. പിന്നെ ടി ഷർട്ട് നേരെയാക്കി ബെർമുഡ കുറച്ചു കൂടി താഴോട്ട് വലിച്ചിട്ടു മുടി ചീപ്പ് എടുത്തൊന്നു ചികി പിന്നെ നേരെ ഹൃദയ ബിൽഡിങ് നോക്കി നടന്നു അവൻ ചെല്ലുമ്പോൾ തന്നെ കണ്ടു മനുവും സിനിയും അവിടെ ഇരിക്കുന്നത് ഒരു ബ്ലു കളർ ജീൻസും ബ്ലാക്ക് കളർ ടി ഷർട്ടും വെളുത്ത ഷുവും അതായിരുന്നു സിനിയുടെ വേഷം. മുടിയാകെ പാറി പരന്നു നടക്കുന്നു ചുവന്ന ചുണ്ടുകൾ ഇറുക്കി പിടിച്ചു അസ്വസ്ഥയോടെ ചുറ്റിലും നോക്കുന്നു.

എന്റെ പൊന്നെ ആ ടൈറ്റ് ടി ഷർട്ട് പൊട്ടിച്ചു ചാടാൻ വെമ്പുന്ന മുല ആരു കണ്ടാലും ഒന്ന് കശക്കി ഉടയ്ക്കാൻ തോന്നും. നല്ല കിടിലൻ ചരക്ക് ഇതിപ്പോ തനിക്ക് കോൾ അടിച്ചല്ലോ സാധാരണ ഒരിക്കൽ പോലും ഇങ്ങനുള്ള ഡ്രസ്സ്‌ അവൾ ഇട്ടിട്ടു കണ്ടിട്ടില്ലല്ലോ ഇതെന്നാ ഇങ്ങനെ അവൻ അടുത്തോട്ടു ചെന്നു അവനെ കണ്ടതും മനുവും സിനിയും എണീച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025