Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറ്…. സിബ്ബ്… ഇട്ടില്ല

ഫാൻസി   സ്റ്റോറിൽ    പോലും     ചമ്മലോടെ      മാത്രം   വാങ്ങാൻ         കഴിയുന്ന     ഇമ്മാതിരി    സാധനങ്ങൾ       കമ്പ്യൂട്ടർ  ഓപ്പറേറ്റർ   നിമ്മി  വഴിയാണ്    സൂസന്റെ     കൈയിൽ    എത്തുന്നത്…

സൂസൻ     എന്നൊരു    വിശേഷപ്പെട്ട      ഒരു   കസ്റ്റമർ  ഉള്ള   കാര്യം   നിമ്മി    അല്ലാതെ   ചാക്കോ   ഇത്   വരെ    അറിഞ്ഞില്ലെങ്കിലും… സൂസന്റെ    ഉള്ളിന്റെ   ഉള്ളിൽ    ചാക്കോയോട്     ഒരു  സ്നേഹം  ഉള്ളത്   പാവം   ചാക്കോ   അറിഞ്ഞില്ല…

മോഡേൺ   വസ്ത്രങ്ങൾ    അണിയാൻ   സൂസന്    ഒരു   കമ്പം    തന്നെ   ഉണ്ട്…

കോളേജ്   ഹോസ്റ്റലിൽ     ആയിരിക്കെ    ഒരു  നാൾ   ഫ്രണ്ട്     ജൂലിയുമൊത്തു   ടൗണിൽ   പോയി…

മിഡി   ആണ്   സൂസൻ      അന്ന്   ധരിച്ചത്…

” പെണ്ണേ… നീ   മിഡി          ധരിക്കണ്ടായിരുന്നു…. മഹാ                 ബോറ്… ഇത്   പോലുള്ള          റെവീലിംഗ്   ഡ്രസ്സ്‌   ധരിക്കുമ്പോൾ                  കാല്   ഷേവ്   ചെയ്യാൻ   വല്ലോരും   പറയണോ..? ”

സൂസന്റെ     കണങ്കാലിലെ   മുടി   കണ്ടു   ജൂലി   നെറ്റി  ചുളിച്ചു…

സൂസന്    അതൊരു   പുതിയ   അറിവായിരുന്നു….

ചമ്മൽ    ഒതുക്കിയാണ്         സൂസൻ    അന്ന്  ടൗണിൽ  നിന്നും     തിരിച്ചു  വന്നത്…

അന്ന്   തുടങ്ങി,  സൂസൻ   കാല്  ഷേവ്  ചെയ്യാൻ…

കാലുകൾ    രണ്ടും   ജൂലിയ റോബർട്ട്‌      കണക്ക്  തിളങ്ങി…

പ്രത്യേകിച്ച്    ഒരു  കാര്യം  ഇല്ലെങ്കിലും               മിന്നും  തുടകളുടെ            സംഗമ  സ്ഥാനത്തു     എള്ള്              അറുത്ത  കുറ്റി  പോലെ   ഒരാഴ്ച    ആയുസ്സ്   എത്തിയ   മുടി    ഒരു     അഭംഗി    ആയി  തോന്നി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025