Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിരകളിൽ

ഞെട്ടുകളൊക്കെ ചുരുങ്ങി വീർക്കുന്നു.. താഴെ പിളർപ്പിൽ നിന്നു വെള്ളം വന്നു കുതിർന്നിരുന്നു .പക്ഷെ അവിടെ ഒന്നും ചെയ്തില്ല.. ഇനി മോൾക്ക്‌ പാല് കൊടുക്കാം ചിന്തിച് ബ്രാ ഇടാതെ ..ബ്ലൗസ് ഇട്ടു.. ഞെട്ടുകളിൽ പതിച്ചപ്പോൾ തന്നെ ബ്ലൗസിന്റെ അറ്റം നനഞു വന്നു.. സാരി ശെരിക് ഉടുത്തു അത് മറച്ചു.. ബ്രാ കയ്യിൽ പിടിച്ചു റൂമിലേക്കു പോയി . പൂറു വൈകുന്നേരം കുളിക്കുമ്പോൾ കഴുകാം എന്നു വച്ചു..
സമയം 4 മണിയോടടുക്കാനായി..
“അത് നമ്മുടെ രവിയേട്ടന്റെ വീടല്ലെ അച്ഛാ? “..പറമ്പിൽ നിന്നു ഞാൻ അച്ഛനോട് ചോദിച്ചു..
“അതേടാ മോനെ നീയാ കിഴങ്ങു തൈകൾ ഓരോന്നായി ഇങ്ങെടുക്.”..
“അവിടെ ഇപ്പൊ ആരാ ഉള്ളത് സ്മിതേച്ചി ഇല്ലേ??“..അവളെ കണ്ടിട്ട് ഇപ്പൊ ആറേഴു മാസം കഴിഞ്ഞു.. ഞാൻ ആകാംഷയോടെ തൈകൾ എടുത്ത് കൊണ്ട് ചോദിച്ചു..
“സ്മിതയും രണ്ട് കൊച്ചുങ്ങളും. അവന്റെ അമ്മയും”.
“ഓ “.. ഞാൻ അവരുടെ വീടിന്റെ പിറകിലേക്ക് നോക്കി മൂളി..
ആരെയും കാണുന്നില്ല… സ്മിതയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ചു..
അച്ഛൻ കുഴിയെടുക്കാൻ തുടങ്ങി.. ഞാൻ അതും നോക്കി നിന്നു..
“ഞാൻ എടുക്കാം അച്ഛാ. “.
“തളരുമ്പോൾ തരാം മോനെ.. കുഴപ്പമില്ല.. “.
“ഹായ് വിശ്വേട്ടാ… “
ഒരു പെൺ ശബ്ദം.. എന്റെ കണ്ണുകൾ ഉയർന്നു തേടാൻ തുടങ്ങി .. അത് കൃത്യമായി രവിയേട്ടന്റെ വീടിന്റെ പുറകിൽ എത്തിച്ചു.. ഹോ ആ കാഴ്ച..
സ്മിതേച്ചി.. ഇരുണ്ട നിറമുള്ള അത്യാവിശ്യത്തിലധികം ശരീര പുഷ്ടിയുള്ള പെണ്ണ്.. മാദക തടി .. മുഴുവൻ പുറകിലേക്ക് വാരി കെട്ടിയ മുടി…, വിടർന്ന കണ്ണുകൾ.. നീണ്ട മൂക്ക്.. വീതിയും തടിയുമുള്ള ചുണ്ടുകൾ ലിസ്പ്റ്റിക് ഇൽ..
വെളുത്ത ടി ഷർട്ട്‌.. അതിൽ ബ്രായുടെ ആവരണം കൊണ്ട് ഉയർന്നു താഴുന്ന.. മുലകൾ.. ചെറിയ കയ്യുള്ള തന്നെ തന്നെ ഷർട്ട്‌ ആയതു കൊണ്ട്.. ബാക്കി വീതിയുള്ള നഗ്നമായ കൈകൾ ..വീതിയുള്ള അരകെട്ടു.. നീല മിഡി യാണ് താഴെ, ..ഹോ മാദക റാണി തന്നെ സ്മിത.. ഇവൾ ഇത്രക്ക് മോഡേൺ ആണോ? . ഞാൻ ചിന്തിച്ചു…
“ആ മോളെ രവി വന്നോ?? “
“ഇല്ല വിശ്വേട്ടാ… “ ന്നു പറഞ്ഞു അവൾ എന്നെ നോക്കി …നല്ല വശ്യമായ പുഞ്ചിരി എനിക്ക് തന്നു…
“ഹായ് ഉണ്ണീ എപ്പോ വന്നു? “”
“ഞാൻ കേട്ടില്ല ഞാൻ അവളുടെ ശരീരത്തിൽ ആകൃഷ്ടനായി പോയി..
“ഉണ്ണീ…. “
“ആ ചേച്ചി രാവിലെ വന്നു.. “ ഞാൻ ഞെട്ടി കൊണ്ട് പറഞ്ഞു …
അവൾ ചിരിച്ചു .. അവൾക് മനസ്സിലായി ഉണ്ണീ തന്നെ ശരീരം ഗാഢമായി ഉഴിയുകയാണ്… ഇവന് കുറെ മാറിപ്പോയി.. സുന്ദരനായിട്ടുണ്ട്… സ്മിത ചിന്തിച്ചു..
ഞാൻ അങ്ങോട്ട് വരാം എന്ന് ആംഗ്യം കാണിച്ചു. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം വന്നു… ഒരു നിമിഷം ഞാൻ എന്റെ ശ്വേതയെ മറന്നു..
അവൾ ഇങ്ങോട്ടൊക്കിറങ്ങി.. നമ്മുടെ പറമ്പിൽ കേറാൻ ചെറിയ 2 വരി മതിലുണ്ട്.. അത് അവൾ ചാടിയിറങ്ങാൻ ഞാൻ അക്ഷമനായി നിന്നു.. അച്ഛൻ ഇതൊന്നു ശ്രദിക്കാതെ അടുത്ത കുഴി എടുക്കുകയാണ്..
ഹോ അതാ അവൾ ആ മതില് ചാടി ഇറങ്ങി… അവളുടെ മാമ്പഴം പോലുള്ള വലിയ മുലകൾ നന്നായി പൊങ്ങി താഴുന്നു.. നയന മനോഹരമായ കാഴ്ച.. അവൾ ഇങ്ങോട്ട് നടന്നു.. നടക്കുമ്പോഴും അവളുടെ മുലകൾ തെറിക്കുന്നു… എന്റെ കുട്ടൻ ബലം വെച്ചു . ചേച്ചിക് ഒരു 33, 34 വയസ്സ് കാണും.. എന്റെ അത്ര തന്നെ നീളം ഉണ്ട്.. അത് കൊണ്ട് തന്നെ നല്ല ഷേയ്പ്പും. എന്റെ നോട്ടത്തിനൊന്നും ചേച്ചിക് ഒരു എതിർപ്പും ഇല്ല എനിക്ക് മനസിലായി.. ഇപ്പോഴും ചിരിക്കുകയാണ് …
“എനിക്ക് അവിടെ പണിയുണ്ട്.. പിന്നെ ഇവനെ ഒന്ന് കാണാലോ വച്ച വന്നത് “.
എനിക്ക് അത് കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി..
“എന്തുണ്ട് ഉണ്ണീ വിശേഷം?? .
“ഇങ്ങനെ പോകുന്നു ചേച്ചി “”.
“മക്കളെവിടെ സ്മിതേ? “അച്ഛന്റെ ചോദ്യം

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025