Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ

സത്യത്തിൽ അവിടെ പണിയൊന്നുമില്ലാ… എല്ലാം സ്റ്റാഫ് നോക്കിക്കോളും. ഞാൻ ഒരു മേൽനോട്ടമേയുള്ളൂ. പിന്നെ ഇവിടാണെങ്കിലും വേലക്കാരിയുണ്ടല്ലോ. അവളടുത്ത മാസം തിരിച്ചിങ്ങെത്തുമല്ലോ…”

“ലക്ഷമണേട്ടൻ രണ്ടു ദിവസം കഴിഞ്ഞാൽ വരത്തില്ലേ “

” ഓ… അതു ചേട്ടൻ വന്നാലും രണ്ടു ദിവസമേ കാണൂ. അതു കഴിഞ്ഞ് കൊൽകൊത്തായ്ക്കു പോകും. ഒരാഴ്ചത്തേക്ക്…”

” എടാ ഞങ്ങൾടെ കല്യാണആൽബം കാണണോ “

” കാണിച്ചേ ചേച്ചീ “

ആനി പോയി ആൽബം എടുത്തു കൊണ്ട് വന്നു.

” എടാ ഇതേ മുണ്ട് “

ആനി ആൽബത്തിന്റെ കൂടെ എടുത്തു കൊണ്ടു വന്ന കളർമുണ്ട് അവനു നീട്ടി.

” നിന്റെ പാകത്തിനൊത്ത ഷർട്ടൊന്നും ഇവിടില്ല. തല്ക്കാലം മുണ്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്…”

” ഇതു മതി ചേച്ചീ. ഷർട്ട് ഞാനിട്ടിരിക്കുന്നതു മതി “

” അതു മുഷിക്കേണ്ടടാ ഊരിയിട്ടോ. നിനക്കു നാണമാണേൽ മാറത്തിടാൻ ടൗവ്വൽ തരാം “

” നാണമൊന്നുമില്ല. എന്റെ സ്റ്റീൽബോഡി കണ്ടു ചേച്ചി കണ്ണു വെക്കാതിരിക്കാനാ…”

” അയ്യടാ ! ഒരു സ്റ്റീൽബോഡിക്കാരൻ. ഇതു വെറും പാട്ട…”
സനൂപിന്റെ നെഞ്ചത്തു വിരലു കുത്തിക്കൊണ്ട് ആനി പറഞ്ഞു.

അവർ രണ്ടു പേരും ചിരിച്ചു.

ആനി സനൂപിന് ഗസ്റ്റ്റൂം കാണിച്ചു കൊടുത്തു. അവൻ റൂമിൽ കയറി ഡ്രസ്സൊക്കെ മാറ്റി മുണ്ടുടുത്ത് പുറത്തിറങ്ങി.

” ആ… ഇപ്പം ഒരു കോട്ടയംഅച്ചായൻ ലുക്ക് ഒക്കെയുണ്ട് കേട്ടോടാ…”

” പിന്നല്ലാതെ… എനിക്കു ഭയങ്കര ഗ്ലാമറാ. പുറത്തെടുക്കുന്നില്ലായെന്നേ ഉള്ളൂ…”

” അയ്യോ ! പുറത്തെടുക്കേണ്ട. അവിടെത്തന്നെ വച്ചോ. പുറത്തെടുത്താലേ… വല്ല കാക്കയും കൊത്തിക്കൊണ്ടു പോകും…”

” ഹും! ചേച്ചിക്ക് അറിയാമ്മേലാഞ്ഞിട്ടാ. എത്ര പേരാ എന്റെ പുറകേ നടക്കുന്നതെന്നോ…”

” അതങ്ങനാടാ… കടം മേടിച്ചിട്ടു തിരിച്ചു കൊടുക്കാഞ്ഞാൽ ആൾക്കാരു പുറകേ നടക്കും…”
പൊട്ടിച്ചിരിച്ചു കൊണ്ട് ആനി പറഞ്ഞു.

സനൂപും ചിരിച്ചു പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025