Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

അച്ചായന് ഒരു ആൺകുട്ടി കൂടി വേണമെന്ന് ആഗ്രഹം ഉള്ളതിനാൽ അന്ന് എന്നെക്കൊണ്ട് പ്രസവം നിർത്തിച്ചിരുന്നില്ല. പിന്നെ വിധിയുടെ വിളയാട്ടവും കൈയിൽഇരുപ്പും ഒക്കെ കൊണ്ട് ആൾക്ക് അതൊരു സ്വപ്നം ആയി അവശേഷിച്ചെങ്കിലും എന്റെ പ്രസവം നിർത്തിക്കേണ്ട ആവശ്യം പിന്നീട് വന്നതേ ഇല്ലായിരുന്നല്ലോ??? പക്ഷേ തോമസ് അച്ചായൻ എന്റെ ഉള്ളിൽ വിത്ത് പാകും എന്ന് അന്ന് ഞാനോ അയാളോ സ്വപ്നത്തിൽ പോലും വിചാരിചിരുന്നില്ലല്ലോ???. അങ്ങനെ ഞാനും തോമാച്ചായനും കൂടി ഒരുപാട് ആലോചിച്ചു. അച്ചായൻ വന്നാലും അച്ചായന്റെ തലക്കു വെച്ചു കെട്ടാൻ ഒരു വഴിയും ഇല്ല എന്ന് മനസ്സിലാക്കിയ ഞങ്ങൾ അബോർഷൻ ചെയ്യാൻ ഉള്ള വഴികൾ നോക്കി.അവസാനം തിരുവനന്തപുരത്തു നിന്നു 40-50 KM അകലെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തുള്ള ഒരു ലേഡി ഡോക്ടർ രഹസ്യവും നിയമ വിരുദ്ധമായും അബോർഷൻ ചെയ്യാറുണ്ടെന്നു അറിഞ്ഞ ഞങ്ങൾ അവിടെ കൊണ്ട് പോയി അത് കലക്കി കളഞ്ഞു.അതിനു ശേഷം ഒരു മാസത്തോളം റസ്റ്റ്‌ ആയിരുന്നു.അവിടെ തന്നെ ഇനിയും ഗർഭം ധരിക്കാതിരിക്കാൻ ഉള്ള ഒരു ഓപ്പറേഷനും ചെയ്തതിനാൽ ഒരാഴ്ചയോളം അവിടെ കിടക്കേണ്ടി വന്നു. ഇച്ചായനോട് ടീച്ചേർസ് ട്രെയിനിങ് ഉണ്ടെന്ന് പറഞ്ഞായിരുന്നു പോയത്. അങ്ങനെ അതിനു ശേഷം ഒരു ശല്യവും ഇല്ലാതെ ഞങ്ങൾ സെക്സ് ആസ്വദിച്ചു കൊണ്ടിരുന്നു… ഷിനു ടീച്ചർ പറഞ്ഞു നിർത്തി.
ദൈവമേ 67 വയസ്സ് പ്രായം ഉള്ള കിളവൻ അന്ന് 35 വയസ്സ് പ്രായം ഉള്ള ഷിനു ചേച്ചിയേ അടിച്ചു ഗർഭിണി ആക്കിയെന്നോ?? കേട്ടിട്ട് തന്നെ പൂറ് തരിക്കുന്നു.
എന്നിട്ട് ഇപ്പോളും നിങ്ങൾ ചെയ്യാറുണ്ടോ ചേച്ചി???
അൽപ നേരത്തേക്ക് മറുപടി ഒന്നും ഇല്ല. ഞാൻ വീണ്ടും ചോദിച്ചു.
ഹലോ ചേച്ചി… ചേച്ചി…..
ആ മോളെ.. ഇവിടെ ഉണ്ട്. ചേച്ചിയുടെ ശബ്ദത്തിൽ ഒരു ഇടർച്ച.
ഞാൻ ചോദിച്ചത് കേട്ടില്ലേ ചേച്ചി???
കേട്ടു മോളെ. ഇപ്പോൾ ഞങ്ങൾ കഴിഞ്ഞ ആറ് മാസമായി ചെയ്യാറില്ല.
അതെന്തു പറ്റി.???? ഇപ്പോൾ താല്പര്യം പോയതാണോ???
അല്ല. മോളേ ആറ് മാസം മുൻപ് അച്ചായൻ ഒരു ഹാർട്ട് അറ്റാക്കിൻറെ രൂപത്തിൽ കത്രീന ചേച്ചിക്കൊപ്പം പോയി. ചിലപ്പോൾ ഞങ്ങൾ തമ്മിൽ കളിക്കുന്നതും സ്നേഹിക്കുന്നതും ഒന്നും ചേച്ചിക്ക് ഇഷ്ടം ആയി കാണില്ല. ആ പോട്ടെ എന്ന് ഞാനും കരുതി..എന്നോട് അച്ചായന് വെറും കാമം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നെനിക്കു നേരത്തെ തന്നെ മനസ്സിലായിരുന്നു. പക്ഷേ ചേച്ചിയേ അച്ചായൻ അഗാധമായി പ്രണയിച്ചിരുന്നു.അച്ചായന്റെ മനസ്സിൽ അന്നും എന്നും സ്ഥാനം നേടിയ ഒരേയൊരു പ്രണയിനി ചേച്ചി മാത്രം ആയിരുന്നു. ഞാൻ കാമം തീർക്കാൻ വേണ്ടി അയാളുടെ പിന്നാലെ ചെന്ന ഒരു വില കുറഞ്ഞ പെണ്ണായി പോയി മോളെ. ഭർത്താവിനോടുള്ള പ്രതികാരവും അടങ്ങാത്ത കാമവും ആണ് തോമച്ചായനെ വളയ്ക്കാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും ഏതോ നിമിഷങ്ങളിൽ ഞാൻ അയാളെ പ്രണയിച്ചു പോയിരുന്നു. ഒരുപാട് ആഗ്രഹിച്ചെങ്കിലും ഇത്‌ വരെ യദാർത്ഥ പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല.ഇനി ഒട്ടു അതിനു ആരും വരികയുമില്ല.പക്ഷേ എല്ലാം മോളോട് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സമാധാനം. ഇനി ഇന്ന് ഞാൻ സുഖമായി ഉറങ്ങും.
ടീച്ചറിന്റെ ശബ്ദം ഇടറി അതൊരു കരച്ചിലായി മാറുന്നത് ഞാൻ ഇപ്പുറത്തിരുന്നു കേട്ടു. പെട്ടെന്ന് ഫോൺ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025