Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

സ്നേഹപൂർവ്വം രോഹിത്
സ്മിത ടീച്ചറുടെ അവിഹിതം – ഭാഗം 3
എന്തു കാരണം കൊണ്ടാണെന്ന് അറിയില്ല എന്റെ ശരീരത്തിലേക്ക് ഒരു സുഖം ഉള്ള തണുപ്പ് അരിച്ചു കയറാൻ തുടങ്ങി. ദേഹം മുഴുവൻ ഒരു കുളിരു ബാധിച്ചു തുടങ്ങി. ഞാൻ പുതപ്പ് ശരീരത്തിലേക്കു ഒന്ന് കൂടി വലിച്ചു കയറ്റി അഖിയെയും സ്വപ്നം കണ്ട് കിടന്നു.ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ അവന്റെ കുത്തിമറിച്ചിൽ കാരണം ഉണ്ടായ ശരീരക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറക്കം എന്റെ കണ്ണുകളെ മൂടി.

ഏറെക്കാലമായി സഹിക്കാൻ കഴിയാതെ എന്റെ ഉള്ളിൽ തന്നെ ഇരുന്നു വിങ്ങി ശരീരത്തെ ചൂട്ടു പൊള്ളിച്ചു കൊണ്ടിരുന്ന എന്റെ കാമദാഹം വളരെ നാളുകൾക്ക് ശേഷം ഒന്നടങ്ങി തണുത്ത ശരീരവുമായി അഖിലിന്റെ കുണ്ണപാൽ നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകിയ പൂറും ശരീരം മുഴുവൻ അവന്റെ വിയർപ്പും തുപ്പലും കലർന്ന മിശ്രിതവും വഹിച്ചു കൊണ്ടു ഞാൻ വീണ്ടും പുതപ്പിനടിയിൽ പൂർണ്ണ നഗ്നയായി അവനെയും സ്വപ്നം കണ്ടുകൊണ്ട് ബോധം കെട്ടു കിടന്നുറങ്ങാൻ തുടങ്ങി.അപ്പോളേക്കും പുറത്തു വീണ്ടും ശക്തിയായ മഴ പെയ്യാൻ തുടങ്ങിയിരുന്നു.

രാവിലെ പുറത്ത് ഏതോ ഒരു വണ്ടിയുടെ ഹോൺ ശബ്ദം കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത്.ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ അതു ഒരു ഓട്ടോ ആണെന്ന് മനസ്സിലായി. ഉടനെ തന്നെ ഗേറ്റ് തുറക്കുന്ന ശബ്ദവും അഖിൽ ആരോടോ ഉറക്കെ സംസാരിക്കുന്ന അവ്യക്തമായ ശബ്ദവും കേട്ടു. ആന്റി രാവിലെ തന്നെ ഓട്ടോയിൽ വന്നതാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഫോൺ എടുത്തു സമയം നോക്കിയപ്പോൾ ഏഴര ആകുന്നതേ ഉള്ളൂ.കുറച്ച് കൂടി കിടക്കാം. ശരീരം ആകെ നുറുങ്ങുന്ന വേദന. കാലുകൾക്കിടയിൽ എന്തോ ഭാരം വെച്ചത് പോലെ.

പക്ഷേ ഈ വേദനയിലും ഒരു സുഖം ഉണ്ടെന്ന് ഒരു ചെറു ചിരിയോടെ ഞാൻ ഓർത്തു. അങ്ങനെ ഇന്നലെ വൈകുന്നേരവും രാത്രിയിലും നടന്ന കുത്തിമറിച്ചിലുകൾ ഒക്കെ ആലോചിച്ചു കാലത്ത് പെയ്ത മഴയുടെ ബാക്കിപത്രം പോലെ മരക്കൊമ്പുകളിൽ നിന്നു ഇലകളിൽ നിന്നും ഒക്കെ ഇറ്റിറ്റു വീഴുന്ന വെള്ളത്തിന്റെ ശബ്ദവും കേട്ടു സ്വതവേ രാവിലെ ഉള്ള തണുപ്പിനൊപ്പം മഴ കൂടി പെയ്തതിന്റെ സുഖകരമായ തണുപ്പും ഒക്കെ ആസ്വദിച്ചു കണ്ണുകൾ അടച്ചു ഞാൻ അങ്ങനെ കിടന്നു.അടഞ്ഞ കണ്ണുകളിലും എന്റെ മനസ്സിലും അപ്പോൾ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025