Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

പറ്റിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും സാരി അഴിച്ചത് മാത്രം പറ്റിക്കാൻ മാത്രം അല്ല ചേച്ചി.വേറൊരു കാര്യം ഉണ്ടായിരുന്നു.
നിനക്ക് എന്താടാ പൊട്ടാ ഭ്രാന്ത്‌ ആയിരുന്നോ?? ആന്റി എങ്ങാനും ഒച്ച കേട്ട് വന്നിരുന്നെങ്കിലോ??അപ്പോൾ രാവിലെ ആന്റി ആയിരുന്നല്ലേ ഓട്ടോയിൽ വന്നത്????
അമ്മൂമ്മ രാവിലെ ഏഴര ആകുമ്പോളേക്കും വന്നിരുന്നു. വന്നപാടെ ഗൾഫിൽ പോയ ചേച്ചിയുടെയും ഭർത്താവിന്റെയും പേരിൽ ഇവിടുത്തെ കുടുംബക്ഷേത്രത്തിൽ കഴിക്കാൻ അപ്പച്ചി കൊടുത്തു വിട്ട വഴിപാടുകൾ ഒക്കെ ഇന്ന് തന്നെ ചെയ്യണം എന്ന് പറഞ്ഞു എട്ടു മണിക്ക് തന്നെ അമ്പലത്തിലേക്ക് പോയി. അല്ല ചേച്ചി കേട്ടിരുന്നോ???
ആ ഓട്ടോയുടെ ഹോൺ കേട്ടാ ഞാൻ എണീറ്റത്.അപ്പോൾ ആ സമയം തന്നെ നീ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നതും ഞാൻ കേട്ടിരുന്നു.
അത് ഫോണിൽ ആയിരുന്നു ചേച്ചി. ശ്യാം അവന്റെ കൂട്ടുകാരുമായി എന്തോ ട്രിപ്പ്‌ ഒക്കെ പോകുന്നത് കൊണ്ടാണ് ഇന്നലെ ഇവിടെ ഒറ്റയ്ക്കിരുന്നു കഴിക്കേണ്ടി വന്നത്. അല്ലെങ്കിൽ ശ്യാമിന്റെ കൈയിൽ വെള്ളം അടിക്കാൻ വേറെ സ്ഥലം ഉള്ളതല്ലേ?? ശ്യാം പറഞ്ഞു വിട്ട ശ്യാമിന്റെ ഒരു കൂട്ടുകാരൻ എന്നെ ഇന്നലെ ഇവിടെ ഡ്രോപ്പ് ചെയ്തിട്ട് എന്റെ ബൈക്ക് അവന്റെ വീട്ടിൽ കൊണ്ട് വെച്ചു. ഇവിടെ ബൈക്ക് കണ്ടാൽ പ്രശ്നം ആകില്ലേ?? രാവിലെ ആയപ്പോൾ ബൈക്ക് കൊണ്ടുവരാൻ വേണ്ടി ആ പയ്യനെ വിളിച്ചിട്ട് കിട്ടുന്നില്ല. ഞാൻ ശ്യാമിനെ വിളിച്ചു പറഞ്ഞതായിരുന്നു. അവന്റെ ഫ്രണ്ടിന്റെ വീട്ടിൽ വിളിച്ചു വണ്ടി പെട്ടെന്ന് കൊണ്ടുവരാൻ പറയാൻ. അവൻ ഏതോ മലമുകളിൽ ആയത് കൊണ്ട് റേഞ്ച് ഇല്ലായിരുന്നു. അതിനാൽ അൽപം ഉറക്കെയാണ് സംസാരിച്ചിരുന്നത്. അതായിരിക്കും ചേച്ചി കേട്ടത്.
ആ ഓക്കേ ഒക്കെ.. അല്ല നീ അങ്ങോട്ട് മാറിക്കെ ഞാൻ ഒരുങ്ങട്ടെ സമയം പോയി.
ഞാൻ ഓടിപ്പോയി താഴെ കിടന്ന എന്റെ പാവാടയും ബ്ലൗസും എടുത്തു. ബ്ലൗസ് തോളിൽ ഇട്ടു കാൽ വഴി പാവാട കയറ്റാൻ പോയതും അഖി ഓടി വന്നു അതിൽ പിടിച്ചു.
ഡാ പൊട്ടാ ഇനി എന്റെ പണി പോയി ഞാൻ വീട്ടിൽ പോയി ഇരിക്കുന്നത് കൂടി കണ്ടാലേ നിനക്ക് സമാധാനം ആകത്തൊള്ളോ???ഞാൻ അപ്പോളത്തെ ധൃതിയിൽ ആണെങ്കിലും അവനു സങ്കടം തോന്നാത്ത രീതിയിൽ ചോദിച്ചു.
ഇല്ല ചേച്ചി ഞാൻ ഈ സാരി അഴിച്ചു കളഞ്ഞത് ചേച്ചിയെ പറ്റിക്കാൻ വേണ്ടി മാത്രം അല്ലാന്നു പറഞ്ഞില്ലേ???ഇന്ന് ചേച്ചി ഈ സാരി ഉടുക്കണ്ട. ഞാൻ പറയാം ഏതു സാരി വേണമെന്ന്.അതും കൂടി പറയാൻ ആയിരുന്നു ഞാൻ വന്നത്. അപ്പോൾ ചേച്ചി വേറൊരു സാരി ഏതാണ്ട് ഉടുത്തു കഴിയാറായി. ഇനി മര്യാദയ്ക്ക് പറഞ്ഞാൽ ചേച്ചി നാളെ ആകട്ടെ കുട്ടാ എന്ന് പറയും എന്നെനിക്കറിയാമായിരുന്നു. അതല്ലേ അങ്ങനെ ഒരു നമ്പർ ഇട്ടത്????
അങ്ങനെ വരട്ടെ അവനു ഇഷ്ടപ്പെട്ട സാരി ഉടുക്കാൻ വേണ്ടി ആണ് പാവം ഈ പെടാപാട് ഒക്കെ പെട്ടത്. അൻപത്തഞ്ചു കിലോയ്ക്ക് അടുത്ത് തൂക്കം ഉള്ള എന്നെ പൊക്കി എടുത്തു നടക്കുക വരെ ചെയ്തു പാവം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025