Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3

അത് ചേച്ചി രണ്ട് മാസം മുൻപ് ജേക്കബ് അച്ചായന് ഒരു ആക്‌സിഡന്റ് ഉണ്ടായെന്നു പറഞ്ഞില്ലായിരുന്നോ???
ഉവ്വ്. അതിനെന്താ??
എന്നാൽ അത് വെറും ഒരു ആക്‌സിഡന്റ് ആയിരുന്നില്ല.
പിന്നെ???
ഇച്ചായനെ കുറെ പേര് ചേർന്ന് തല്ലിയതാ.
തല്ലിയതോ എന്തിനു???
ഇനി പറയാൻ പോകുന്നത് ചേച്ചി സംയമനത്തോടെ കേൾക്കണം.അവൻ പറയാൻ തുടങ്ങി.
ഇച്ചായന്റെ കൺസ്ട്രക്ഷൻ വർക്കിന്‌ ഒക്കെ മേൽനോട്ടം വഹിക്കുന്ന ഒരു സിവിൽ എഞ്ചിനീയർ ഇല്ലേ??? കൊച്ചിക്കാരൻ
ആഹ് വിനോദ്. ഇച്ചായൻ പറഞ്ഞു കേട്ടിട്ടുണ്ട്.
അതെ വിനോദ്. അവൻ പഴയ കമ്പനിയിൽ പല വെട്ടിക്കലുകൾ ഒക്കെ നടത്തി പിടിച്ചപ്പോൾ ആയിരുന്നു ഇങ്ങോട്ട് വന്നത്. കണ്ണീരും കൈയും ഒക്കെ കാണിച്ചപ്പോൾ ഇച്ചായൻ മനസ്സലിഞ്ഞു അവിടെ നിന്നോളാൻ പറഞ്ഞു. പതിയെ പതിയെ അവിടെയും അവൻ വെട്ടിക്കലുകൾ ഒക്കെ നടത്താൻ തുടങ്ങി. എന്നെങ്കിലും ഇച്ചായൻ അതറിയും എന്ന് ഉറപ്പായതിനാൽ ഇച്ചായന്റെ വിശ്വാസം നേടിയെടുത്ത അവൻ ഭക്ഷണം കഴിക്കാൻ ഇച്ചായനെ ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങി. അവിടെ വെച്ചു അവന്റെ ഭാര്യ മേഘയുമായി ഇച്ചായൻ അടുക്കാൻ ഉള്ള സാഹചര്യങ്ങൾ അവൻ തന്നെ ഉണ്ടാക്കി. അവളും കൂടി അറിഞ്ഞു കൊണ്ടായിരുന്നു ഇതെല്ലാം. അവൾ അവനെക്കാളും പിഴ ആയിരുന്നു.പിന്നെ പിന്നെ അവൻ അറിയാതെ ഇച്ചായൻ സ്ഥിരം മേഘയുടെ അടുത്ത് പോകാൻ തുടങ്ങി. അതോടെ വിനോദ് കമ്പനിയിൽ നിന്നും മേഘ നേരിട്ടും ഇച്ചായനെ ഊറ്റാൻ തുടങ്ങി. ഒരു ദിവസം വലിയൊരു തുക മോഷ്ടിച്ചു വിനോദ് പിടിക്കപ്പെട്ടു. ഇച്ചായൻ അവനെ പുറത്താക്കി. മോഷ്ടിച്ച തുക എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആയപ്പോൾ മേഘ കരഞ്ഞു കൊണ്ട് തന്ത്രപൂർവ്വം വിനോദ് അവളെകൂടി കൊന്നു ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും കൂട്ടികൊണ്ട് പോകണമെന്നും ഒക്കെ ഇച്ചായനെ അറിയിച്ചു. അപ്പോളേക്കും മേഘയോട് ഇച്ചായനു പിരിയാൻ കഴിയാത്ത പ്രണയം ആയിരുന്നു. അങ്ങനെ ഇച്ചായൻ അവിടേക്കു പോയി. അത് ഒരു ട്രാപ് ആയിരുന്നു. അവിടെ ചെന്ന ഇച്ചായനെ വിനോദ് കുറെ കൂട്ടുകാരെയും കൂട്ടി വന്നു അടിച്ചു ശെരിയാക്കി ആശുപത്രിയിൽ ആക്കി കടന്നു കളഞ്ഞു. അങ്ങനെ നോക്കാൻ ആളില്ലാതെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025