Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4

ലിപ്സ്റ്റിക് പടരും എന്ന് തോന്നിയതിനാൽ ഞാൻ അത് വേണ്ടെന്ന് വെച്ചു.
ഇത്രയും സുന്ദരിയായ ചേച്ചിയുടെ കൂടെ കുറച്ചു ദിവസം ഒറ്റയ്ക്ക് കിട്ടിയ ഞാൻ ഒത്തിരി ലക്കിയാ…
നിന്നെ പോലെ പെണ്ണിന്റെ മനസ്സറിയുന്ന ഒരുത്തനെ ഏത് പെണ്ണാ കൊതിക്കാത്തത് വാവേ????
അവൻ അത് കേട്ട് ചിരിച്ചു. ഞാൻ പെട്ടെന്ന് തന്നെ അവന്റെ കൈത്തണ്ടയിൽ ഒരു ഉമ്മ കൊടുത്തിട്ട് സാരി ഒതുക്കി അവന്റെ വണ്ടിയിൽ കയറി. അവൻ വണ്ടി മുന്നോട്ടെടുത്തു.ഒരു പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. അവൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് പോയി എനിക്കുള്ള സ്ലീപ്പർ കമ്പാർട്മെന്റ് ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും എടുത്തു.എന്നിട്ട് അവന്റെ കൈയും പിടിച്ചു ഞാൻ അകത്തേക്ക് കടന്നതും എനിക്ക് പോകാൻ ഉള്ള വണ്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടക്കുന്നത് കണ്ടു.. തിരുവനന്തപുരത്തു നിന്നും ചെന്നൈ വരെ പോകുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ ആയിരുന്നു അത്. വണ്ടി പോകാൻ സമയം ഉള്ളതിനാൽ സ്ലീപ്പർ കമ്പാർട്മെന്റ് നിറഞ്ഞു വരുന്നതേ ഉള്ളൂ. ലോക്കൽ ഒക്കെ ഏറെക്കുറെ നിറഞ്ഞു. ഇടയ്ക്കു ചില സീറ്റ്‌ ഉണ്ടെങ്കിലേ ഉള്ളൂ. ഞാൻ പരമാവധി സ്ലീപ്പർ ടിക്കറ്റ് എടുക്കാൻ ആണ് ശ്രമിക്കുന്നത്. പിന്നെ ചില സമയം ഒന്നും കിട്ടാതെ വരുമ്പോൾ മാത്രം ലോക്കൽ അതും ലേഡീസ് കമ്പാർട്മെന്റ് ഉണ്ടെങ്കിൽ മാത്രം. അല്ലെങ്കിൽ ബസ് തന്നെ ശരണം. ഇന്നെന്തായാലും രക്ഷപെട്ടു. ഞങ്ങൾ ടിക്കറ്റിലെ കമ്പാർട്മെന്റ് നോക്കി നടന്ന് അവസാനം കണ്ടു പിടിച്ചു. ഞാൻ അകത്തു കയറി സീറ്റ്‌ കണ്ടുപിടിച്ചു സാരി ഒതുക്കി ജനലിനോട് ചേർന്നു ഇരിപ്പുറപ്പിച്ചു. എന്റെ അടുത്തായി ജനലിൽ പിടിച്ചു കണ്ണുകൾ ചുവപ്പിച്ചു അവനും നിന്നു.ഞാൻ അവന്റെ കൈയിൽ എന്റെ കൈ വെച്ചു തടവിക്കൊണ്ടിരുന്നു. ആളുകൾ കയറി തുടങ്ങിയതും അവൻ എന്റെ കൈയിൽ നിന്നു കൈ വിടുവിച്ചു പിന്നോട്ട് മാറി നിന്നു.സമയം ഇഴഞ്ഞു നീങ്ങും തോറും ആളുകളും ലഗേജുകളും കൊണ്ട് കമ്പാർട്മെന്റ് നിറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ രണ്ടര ആയപ്പോൾ വണ്ടി എടുക്കാൻ തുടങ്ങി. വണ്ടി നീങ്ങും തോറും ടാറ്റ കാണിച്ചു കൊണ്ട് അഖി പിന്നാലെ നടന്ന് വന്നു. വണ്ടിയുടെ സ്പീഡ് കൂടും തോറും അവനും സ്പീഡ് കൂട്ടാൻ തുടങ്ങിയതും ഞാൻ വേണ്ട വേണ്ട എന്ന് കാണിച്ചു. അതോടെ അവൻ അവിടെ നിന്നു എനിക്ക് ടാറ്റ തന്നുകൊണ്ടിരുന്നു. ഞാൻ ജനലിൽ കൂടി എത്തി നോക്കി കൈ വെളിയിൽ ഇട്ട് അവന് ടാറ്റ കൊടുത്തു. എത്തുമ്പോൾ വിളിക്കണം എന്ന് അവൻ ആഗ്യം കാണിച്ചത് കണ്ടു ഞാൻ തലയാട്ടി. അവസാനം കണ്ണിൽ നിന്നു മറയുന്നത് വരെ അവൻ ടാറ്റ തന്നു കൊണ്ടിരുന്നു. പാവം….
ഞങ്ങളുടെ ടാറ്റ കൊടുപ്പും പ്രായവ്യത്യാസവും ഒക്കെ കണ്ടു എന്റെ അടുത്തിരുന്ന പ്രായമായ ചേച്ചി അനിയൻ ആണോ എന്ന് ചോദിച്ചു.
അതെ…. എന്ന് ഞാനും മറുപടി കൊടുത്തു. എനിക്ക് അവൻ അനിയനും ഭർത്താവും കാമുകനും മകനും ആണെന്ന് പറയാൻ പറ്റില്ലല്ലോ??? അത് കൊണ്ട് അനിയൻ ആണെന്ന് പറഞ്ഞു.
ചേച്ചിയുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആണല്ലോ അനിയന് എന്ന് അവർ പറയുന്നത് കേട്ടു എന്തോ സങ്കടവും സന്തോഷവും അഭിമാനവും എല്ലാം കൂടി ചേർന്നൊരു വികാരം എന്റെ ഉള്ളിൽ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞത് തുളുമ്പി കണ്മഷി പടരാതിരിക്കാൻ ഞാൻ പാട്പെട്ടു. പെട്ടെന്ന് ഫോണിൽ മെസ്സേജ് വന്നതും ഞാൻ ഫോണിലേക്കു നോക്കി. അഖി അയച്ച ഒരു പിക്ചർ മെസ്സേജ് ആയിരുന്നു അത്. ഞാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025