Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5

അയ്യോ കുഞ്ഞേ പിന്നിലെ ഗേറ്റ് പൂട്ടിയാൽ ആണ് പ്രശ്നം. സാധാരണ ദിവസങ്ങളിലും നമ്മൾ ആ ഗേറ്റ് പൂട്ടാറില്ലല്ലോ?? രാവിലെ ഞാൻ ഇങ്ങോട്ട് കയറുന്നത് പലരും കണ്ടിട്ടുണ്ടാവും അപ്പോൾ പിന്നെ നമ്മൾ ഗേറ്റ് പൂട്ടിയാൽ അത് സംശയിക്കാൻ ഇടയാക്കുകയെ ഉള്ളൂ.അത് വഴി ആര് വന്നാലും പെട്ടെന്ന് ശബ്ദം കേൾക്കും. പിന്നെ ശബ്ദം ഉണ്ടാക്കാതെ വല്ല കള്ളന്മാരും വന്നാൽ മാത്രമേ നമ്മൾ അറിയാതെ പോകൂ. ഉച്ചയ്ക്ക് ഏത് കള്ളൻ വരാൻ ആണ്???രാവിലെ കുഞ്ഞിനെ അമ്പലത്തിൽ പോയിട്ട് നേര്യത് ഒക്കെ ഉടുത്തു കണ്ടപ്പോൾ തന്നെ എനിക്ക് സഹിക്കാൻ പറ്റിയില്ല.പോരാഞ്ഞിട്ട് തുണി മാറാൻ പോയ കുഞ്ഞ് കതക് അടക്കാതെ തുണി മാറുന്നത് കണ്ടപ്പോൾ എനിക്കുള്ള സിഗ്നൽ ആണെന്ന് കരുതിയിട്ടാ പിടിക്കാൻ വന്നത്. അപ്പോൾ കുഞ്ഞ് ഇപ്പോൾ വേണ്ടെന്നും കുഞ്ഞിനും ജോലി ഉണ്ടെന്നും പറഞ്ഞില്ലേ??? അതാ ഞാൻ കുഞ്ഞിനെ വിട്ടിട്ട് മനസ്സില്ലാമനസ്സോടെ തേങ്ങ ഇടാൻ പോയത്. തെങ്ങിൽ കയറുന്ന സമയത്തും എന്റെ മനസ്സിൽ കുഞ്ഞിന്റെ പൂറിൽ നക്കുന്നത് തന്നെ ആയിരുന്നു.ഇടയ്ക്ക് കുറച്ചു വെള്ളം കുടിക്കാൻ വേണ്ടി വന്നതാ. അപ്പോൾ ആണ് ദീപ കുഞ്ഞ് അമ്പലത്തിൽ പോയി വന്ന അതേ വേഷത്തിൽ അടുക്കളയിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടത്. കുഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിയുമ്പോൾ കുഞ്ഞിന്റെ നേര്യത് ഒക്കെ സ്ഥാനം മാറി ആ വയറും മുലയും കുഞ്ഞിന്റെ പിന്നഴകും ഒക്കെ കണ്ടത്. മുടി കെട്ടിവെച്ച കാരണം കുഞ്ഞിന്റെ പുറത്തൊക്കെ വിയർപ്പ് തുള്ളികൾ ഒഴുകി നടക്കുന്നത് കാണാൻ നല്ല രസം ആയിരുന്നു.കുഞ്ഞിന്റെ ആ വിയർത്ത വയറും കക്ഷവും കഴുത്തും പുറവും ഒക്കെ കണ്ടു ഞാൻ പിന്നെ എങ്ങനെ ഒന്നും ചെയ്യാതെ പോകും?? ഒന്ന് രണ്ട് ഉമ്മ തന്നു പോകാം എന്ന് കരുതി വന്നതാ. പക്ഷേ എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. അതല്ലേ????ഇപ്പോൾ വേണ്ടായിരുന്നെങ്കിൽ കുഞ്ഞിന് എന്നോട് അപ്പോൾ അങ്ങ് പറഞ്ഞു കൂടായിരുന്നോ??
ആ കൊള്ളാം.പിന്നിൽ കൂടി വന്നു എന്റെ മുല പിടിച്ച് ഒറ്റ ഞെരിക്കൽ അല്ലായിരുന്നോ???ഒപ്പം തന്റെ ഇരുമ്പുലക്ക പോലത്തെ സാധനം ചന്തിയിൽ കുത്തി ഇറങ്ങി ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാടോ വേണ്ട എന്ന് പറയുന്നത്??? തന്നെ തടയണമെങ്കിൽ താൻ ദേഹത്തു തൊടുന്നതിനു മുൻപ് തടയണം. പിന്നെ നടക്കില്ല.അമ്മാതിരി സുഖം അല്ലേ താൻ തരുന്നത്??? മനുഷ്യനെ കൊല്ലുന്നത് പോലെ ഉള്ള പിടുത്തം ആണ്. പിന്നെ എങ്ങനെ തടയാനാണ്?? ദീപ കുഞ്ഞേ തുണി ഒന്നും മാറണ്ട എന്ന് താൻ പറഞ്ഞത് കേട്ട് അമ്പലത്തിൽ നിന്നു വന്ന കോലത്തിൽ തന്നെ അടുക്കളയിലേക്ക് കയറിയപ്പോളെ എനിക്ക് തോന്നിയിരുന്നു താൻ എന്തെങ്കിലും ഒപ്പിക്കും എന്ന്. ചേച്ചി ഒരു ചെറിയ നാണത്തോടെ പറഞ്ഞു.
ഞാൻ വിചാരിച്ചു കുഞ്ഞ് തുണി മാറിയിട്ടേ അടുക്കളയിൽ കയറൂ എന്ന്. എന്താ പിന്നെ മാറാഞ്ഞത്????
ഞാൻ പിന്നെ വരാൻ പറഞ്ഞത് കേട്ട് താൻ സങ്കടപെട്ടു പോകുന്ന കണ്ടപ്പോൾ എനിക്കും മനസ്സിന് ഒരു പ്രയാസം പോലെ തോന്നി.ഒന്നുമില്ലെങ്കിലും എന്റെ ഭർത്താവിനെകൊണ്ടു പറ്റാത്ത കാര്യങ്ങൾ ഒക്കെ എനിക്ക് സാധിച്ചു തരുന്ന ആളെ ഞാൻ എങ്ങനെ പിണക്കും???പിന്നെ പണ്ടേ എന്റെ മുത്തിന് വിയർത്തു കുളിച്ചു നിൽക്കുമ്പോൾ ചെയ്യാൻ അല്ലേ ഇഷ്ടം?? അതുകൊണ്ട് അമ്പലത്തിൽ പോയിട്ട് വന്ന ഡ്രെസ്സിൽ തന്നെ ജോലി ഒക്കെ ചെയ്തു വിയർത്തു കുളിച്ചു നിൽക്കാം എന്നു കരുതി. അപ്പോളേക്കും പകുതിക്ക് കയറി വന്നില്ലേ?? കൊതിയൻ. കരുണന്റെ മൂക്കിൽ പിടിച്ചു കൊണ്ടു ചേച്ചി പറഞ്ഞു.
എനിക്ക് ഇത്ര വിയർപ്പ് ഒക്കെ മതി കുഞ്ഞേ. എന്തായിരുന്നു രുചി??? കരുണൻ നാവ് നീട്ടി ചേച്ചിയുടെ കഴുത്തിൽ ഒന്ന് നക്കിക്കൊണ്ട് വീണ്ടും ചേച്ചിയുടെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. ചേച്ചി തിരിച്ചും. ഒരു രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതും ചേച്ചി ചുണ്ടുകൾ മാറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025