Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5

തുടങ്ങി. ഞാൻ താഴേക്ക് പോകുകയാണെന്ന് മനസ്സിലായ അവൻ എന്നെ ഭീതിയിലേക്ക് ചേർത്ത് നിർത്തി എന്റെ ചന്തികളിൽ അമർത്തികൊണ്ട് എന്നെ തടഞ്ഞു. ഞാൻ അതോടെ അവന്റെ തലയിലോ പുറത്തോ എവിടെ ആണെന്ന് അറിയുന്നില്ല എവിടെയോ പിടിച്ച് അൽപം വളഞ്ഞു ബാലൻസ് ചെയ്തു നിന്നു. കുറെ നേരം കൂടി അവൻ എന്റെ പുക്കിൾ ചപ്പിയതും ഞാൻ ബോധം കെട്ട് അവന്റെ പുറത്തേക്ക് വീഴുന്ന അവസ്ഥയിൽ ആയി. അതോടെ അവൻ എണീറ്റു എന്നെ പൊക്കി എടുത്തു കട്ടിലിൽ കൊണ്ട് ഇരുത്തി…
വാവേ….. വാ….കുട്ടാ….. ചേച്ചിക്ക്…. എന്തൊക്കെയോ പോലെ… ശരീരം മുഴുവൻ പൊട്ടിതരിക്കുവാ… ഇനിയും ചേച്ചിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ എന്തെങ്കിലും ഒക്കെ ചെയ്യ് കുട്ടാ….ഞാൻ കട്ടിലിലേക്ക് കിടന്നു കൈകൾ പൊക്കി കൊണ്ടു പറഞ്ഞു.
പെട്ടെന്ന് അവൻ എന്റെ ദേഹത്തേക്ക് കിടന്നു കവിളിൽ നക്കിക്കൊണ്ട് പറഞ്ഞു.
ഇപ്പോളെ ചെയ്തു തീർത്താൽ എങ്ങനെയാ മോളെ?? നിനക്ക് വീഡിയോ കാണണ്ടേ??? നമുക്ക് പോയി കഴിഞ്ഞാൽ പിന്നെ കാണാൻ ഒരു സുഖവും ഉണ്ടാകില്ല. കുറച്ച് നേരം കൂടി ക്ഷമിക്കാൻ എന്റെ സ്മിത കുട്ടിക്ക് പറ്റുമോ?? പറ്റില്ലെങ്കിൽ ദേ നമുക്ക് തുടങ്ങാം…. അവൻ അതും പറഞ്ഞു എന്റെ ചെവിയിൽ ചെറുതായി ഒന്നു കടിച്ചു വലിച്ചു കൊണ്ട് എന്റെ ഒരു മുലയിൽ ഒന്നു ഞെരിച്ചു… ആഹ്ഹ… അമ്മേ…. ഞാൻ പറഞ്ഞു..
അൽപം മുലപ്പാൽ അപ്പോളേക്കും മുലഞെട്ടിൽ നിന്ന് ഇറ്റു തുണിയിൽ പടർന്നു. അഖി കുഞ്ഞിഞ്ഞു നാക്ക് നീട്ടി അതിൽ നക്കി…
നല്ല മധുരം ആണല്ലോ മോളെ??? ഹ്മ്മ്‌…. നിനക്ക് കുടിക്കാൻ ഉള്ളത് കൊണ്ടു പിഴിഞ്ഞു കളഞ്ഞില്ലായിരുന്നു. നിനക്ക് വേണ്ടി വെച്ചതാ.. അതാ ഒറ്റ ഞെക്കിൽ തന്നെ ചാടിയത് .
അവൻ ഒന്നു കൂടി നാക്ക് നീട്ടി നക്കി… ആആആ.. അഖി കുട്ടാ…ഞാൻ കറണ്ട് അടിച്ചത് പോലെ ഒന്ന് വിറച്ചു. അവന്റെ വായിലേക്ക് മുല തള്ളി കൊടുത്തു ചപ്പിക്കാൻ തോന്നിയെങ്കിലും അവൻ കാത്തിരിക്കാൻ പറഞ്ഞത് എന്തെങ്കിലും മനസ്സിൽ കണ്ടിട്ടായിരിക്കും എന്ന് എനിക്ക് മനസ്സിലായി.
അല്ലെങ്കിലും വെളുത്തു കൊഴുത്ത ഒരു മുലയിൽ നിന്ന് വരുന്ന പാലിന് രുചി അൽപം കൂടുതൽ ആയിരിക്കും എന്റെ സ്മിത കുട്ടി.. അതും പറഞ്ഞ് എന്റെ കഴുത്തിൽ ഉമ്മ വെക്കാൻ വന്നതും ഞാൻ അവനെ തടഞ്ഞു..
കുട്ടൻ പോയി കുളിച്ചിട്ട് വാ… ഞാൻ കാത്തിരിക്കാം…
അതോടെ അവൻ എണീറ്റ് എന്റെ മുന്നിൽ വെച്ചു തന്നെ പാന്റും ഷർട്ടും ജട്ടിയും ഊരി അവന്റെ ബാഗിന്റെ മുകളിൽ വെച്ചു പൂർണ്ണ നഗ്നനായി എന്റെ മുന്നിൽ നിന്നു.
ഞാൻ കിടന്നു കൊണ്ടു കണ്ണുകളിൽ അടങ്ങാത്ത ദാഹത്തോടെ കമ്പി ആയി നിൽക്കുന്ന അവന്റെ കുണ്ണയിൽ നോക്കി നാവ് നൊട്ടി. അൽപം കഴിഞ്ഞു എന്റെ പൂറിന്റെ അകത്തളങ്ങളിൽ ഊളിയിട്ട് ഇറങ്ങി എന്നെ സ്വർഗ്ഗം കാണിക്കേണ്ടവൻ ആണെന്നോർത്തു എനിക്ക് പൂറിൽ വേലിയേറ്റം സംഭവിക്കുന്നത് ഞാൻ അറിഞ്ഞു.ഇത്രയും നേരം എന്റെ വയറും പുക്കിളും തിന്നതിന്റെ ഫലം ആകും അഖിയുടെ കുണ്ണയിൽ നിന്നു കൊഴുത്ത ദ്രാവകം ഒലിക്കുന്നുണ്ട്.അത്‌ കൂടി കണ്ടതും എന്റെ കൊതി കൂടി…
എന്താടി ഇങ്ങനെ നോക്കുന്നത്?? നിനക്ക് വായിൽ വെക്കണോ??
വേണം… വായിൽ മാത്രം പോര.. നീ എന്തായാലും കുളിച്ചിട്ട് വാ… അത് കഴിഞ്ഞു മതി … അവൻ അതു കേട്ടതും ചിരിച്ചു കൊണ്ടു ഞാൻ കുളിച്ചു കഴിഞ്ഞു വിരിച്ചിട്ടിരുന്ന എന്റെ തോർത്തും എടുത്തു തോളിൽ ഇട്ടു പൂർണ്ണ നഗ്നനായി തന്നെ എന്റെ ബാത്‌റൂമിൽ കയറി. അവൻ അകത്തു കയറിയതും ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി മുടി ഒന്നു കൂടി ചീകിവെച്ചു. ഫ്രിഡ്ജിൽ നിന്ന് അൽപം വെള്ളം എടുത്തു കുടിച്ചു. പിന്നെ വയറിൽ പറ്റിപിടിച്ച അവന്റെ തുപ്പലും മറ്റും ഒരു തുണി എടുത്തു തുടച്ചു. എന്നിട്ട് നേരത്തെ നോക്കിയതിന്റെ ബാക്കി പേപ്പർ നോക്കാൻ തുടങ്ങി. കുറച്ച് പേപ്പറുകൾ നോക്കി മാറ്റിവെച്ചു ഒരു പേപ്പർ പാതി ആയതും അവൻ കുളിച്ചു കഴിഞ്ഞു തലയും തോർത്തി വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025