Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹംമയം

ഞെട്ടിയുണർന്നു ചെറിയ ആർമി ശബ്ദത്തോടുകൂടി പറഞ്ഞു എന്നേ ഒന്നും ചെയ്യില്ലേ എന്ന് ആ പന്ന വെകിടു ചിരിയോടെ കൂടി പറഞ്ഞു നീ പേടിക്കേണ്ട നീ സഹകരിച്ചയാൽ നിനക്ക് എന്തും തരാം എന്ന് അയാൾ പറഞ്ഞു.

 

എന്നെ ഒന്നും ചെയ്യല്ലേ എന്ന് കൈകൂപ്പി കൊണ്ട് അയാളുടെ മുൻപിൽ നിന്നും എന്നിട്ടും അയാൾ അടങ്ങിയില്ല അവളെ ബ്ലൗസ് വലിച്ചു കീറാൻ തുടക്കുമ്പോൾ ഞാൻ ഡാ എന്ന് വിളിച്ചു ആ വാതിൽ ചവുട്ടി തുറന്നു കൊണ്ട് അകത്തുകേറി. പന്ന കഴുവേറി മോനെ എന്റെ വീട്ടിൽ നീ എന്ത് ചെയ്യുന്നു എന്ന് അയാൾ ചീറി പിന്നെ അവളെ നോക്കി നീ ഇവനെ വിളിച്ചു കെറ്റി അല്ലെ തേവിടിച്ചി എന്ന് പറഞ്ഞു അവളെ അടിച്ചു.അപ്പോൾ എന്റെ നിയന്ത്രണവും പോയി ഞാൻ നേരെ അവനെ പിടിച്ചു അടിച്ചു ചവിട്ടിക്കൂട്ടി.

 

പിന്നെ അവളുടെ കൈയ്യും പിടിച്ചു ഞാനിറങ്ങി നേരെ എന്റെ വീട്ടിലേക്ക് ചെന്നു അപ്പോൾ അവിടെ എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു അവർ എന്നെ കണ്ടു ചോദിച്ചു ഇതാരാ അപ്പോൾ ഞാൻ വരണ്ട ഞാൻ സ്നേഹിക്കുന്ന കുട്ടിയാണ് എന്ന്. അച്ഛൻ ചോദിച്ചു ഏതാ കുല ഏത് ജാതിയും എന്ന് വേലക്കാരി ആയിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്നോട് പറഞ്ഞു ഒന്നല്ലെങ്കിൽ ഇവളെ ഉപേക്ഷിച്ച് നിനക്കിവിടെ കഴിയാം അല്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങണം ഒന്നും തന്നെ നോക്കിയില്ല അമ്മയുടെ അടുത്ത് ചെന്ന് ആശീർവാദവും മേടിച്ചു ചെയ്യാൻ പഠിപ്പുര വാതിൽ ഇറങ്ങി.

 

എന്നിട്ടും ഞാൻ തിരിഞ്ഞു നോക്കി എന്റെ വീട്. ഇത്രയും നേരമായി യാതൊന്നും സംസാരിക്കാതെ എന്റെ പൊന്നു എന്റെ കൂടെ ഉണ്ടായിരുന്നു നടക്കുന്ന വഴി ഞാൻ കണ്ടു അവളുടെ ബ്ലൗസിന് അവിടെ കീറിയിരിക്കുന്നു. എന്റെ ജാക്കറ്റ് ഊരി ഞാൻ അവൾക്ക് കൊടുത്തു അതാണ് ഇരട്ടി അവളുടെ കൈയ്യും പിടിച്ചു ഞാനൊരു ലോഡ്ജിലേക്ക് യാത്രയായി അവിടെ എത്തിയപ്പോൾ പലരും മറ്റേ കണ്ണുകൊണ്ട് ഞങ്ങളെ നോക്കി. അതൊന്നും ഗൗനിക്കാതെ രജിസ്റ്ററിൽ അഡ്രസ്സും എഴുതി താക്കോൽ വാങ്ങിച്ചു മേഖലയിലേക്ക് ചെന്നു. അവിടെ എത്തിയിട്ടും പൊന്നു ഒന്നും സംസാരിക്കുന്നില്ല. അത്രനേരത്തെ വിരാമമിട്ടുകൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

 

എന്താ താൻ ഒന്നും മിണ്ടാത്തെ ഇരിക്കുന്നെ കഴിഞ്ഞതെല്ലാം കഴിഞ്ഞു അതെല്ലാം ഒരു സ്വപ്നം പോലെ കാണണം എന്ന് പറഞ്ഞിട്ടും അവൾ ഒന്നും തന്നെ സംസാരിക്കുന്ന ഇല്ല. പിന്നെ ഒരു കരച്ചിലായിരുന്നു അവൾ പറഞ്ഞു തുടങ് എന്നെ രക്ഷിച്ചതിന് ഒരുപാട് നന്ദി എന്ന് അവൾ പറഞ്ഞു എനിക്ക് ആകെ സ് സ്വന്തമായി ഉണ്ടായിരുന്നത് എന്റെ മാനം മാത്രമായിരുന്നു. അത് കൂടെ നശിച്ചിരുന്നു ഞാൻ മരിച്ചേനെ എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞു. എന്റെ ഹൃദയം എന്തെന്നില്ലാത്ത വേദനകൊണ്ട് നുറുങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025