Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസാന്ദ്രം 1

അലോചിച്ചിരുന്ന എന്നെ ഉണർത്തിയത് സാറിന്റെ ശബ്ദം തന്നെ …….
എന്റെ ദേവസേനെ ………. താൻ പേടിക്കണ്ട …….. കാർത്തിക്ക് നിന്നെ പിടിച്ച് തിന്നില്ലാ……… പിന്നെ നിങ്ങളുടെ പേരു തമ്മിൽ ചെറിയ റിലേഷൻ ഉണ്ട് …. കാർത്തികേയന്റെ … ഭഗവാൻ …….. പുള്ളിടെ ആദ്യ ഭാര്യയുടെ പേരാണ് ദേവസേനാ ………..
ക്ലാസിൽ മുഴുവൻ അടക്കിപിടിച്ച് ഒരു ചിരി തുടങ്ങി…..
എനിക്ക് അത് ഇഷ്ടപ്പെട്ടില്ല…..
ഒരു ചിരിയോടെ തന്നെ ഞാൻ സാറിനോട് ചോതിച്ച് ……..
സാറ് എന്നെ ആക്കീതാണോ ……….
ഒരു ചിരിയായിരുന്നു സാറിന്റെ മറുപടി……
ഞാൻ പിന്നെയും പറഞ്ഞു ……..
നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഒന്നല്ലാ ……… ഇവൾ ഇങ്ങനെ മൂങ്ങയെപോലെ ഇരിക്കുന്നിടത്തോളം ………
എടോ തന്നോട് ഒരു കാര്യം താൻ ആദ്യമല്ലേ … ഇവിടെ ………. റാഗിങ് കാണും പ്രശ്നം ഒന്നും ഉണ്ടാകരുത്.
ഇല്ലാ സാർ…… അതിന് ഇനിയും സമയം ഉണ്ടല്ലോ ……….
നിന്റെ നാക്കാണ് നിന്റെ ആയുധം …….. അതില്ലെങ്കിൽ നീ എന്ത് ചെയ്തേനെ …….
സാറിന്റെയും അതല്ലേ……..?
എന്റെ ഇശ്വാരാ എന്നെ കാത്തോളണേ ………..
ക്ലാസിൽ ഒരു കൂട്ടചിരി ആയിരുന്നു……….
മതി…. മതി. ക്ലാസ് തുടങ്ങാം ……..
പിന്നീട് അങ്ങോട്ട് സമയം പോയതെ അറിഞ്ഞില്ല….. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് തന്നെ ഭക്ഷണം കഴിച്ചു……പിന്നെ എല്ലാവരും പുറത്ത് വരാന്തയിൽ നിന്ന് സംസാരിക്കകയായിരുന്നു …… അറപ്പോഴാണ് അമ്മു താഴെ നിന്ന് എന്നെ ആരോ കൈ കാട്ടി വിളിക്കുന്നത് കണ്ടത്…… അവൾ എന്നോട് പറഞ്ഞു…… ഞാൻ താഴേക്ക് പോകാൻ നേരം എബിൻ പറഞ്ഞു
ടാ….. അലമ്പിന്റെ ടീം ആണ് പ്രശ്നം ഒന്നു വേണ്ടാ………
ആടാ ഒന്നിനും ഇല്ലാ…….
ഞാൻ താഴെ ചെന്നപ്പോൾ മൂന്നുപേർ….. ഒരാളെ ഞാൻ കണ്ടിട്ടുണ്ട് …. രാവിലെ കാറിൽ ……..
ഞാൻ ഭവ്യതയോടെ ചോതിച്ചു……..
എന്താ ചേട്ടാ വിളിച്ചത്…..
നിനക്ക് കാരണം അറിയണോ …… സ്സ്വല്പ്പം കലിപ്പിലാണ് അതിലൊരുത്തൻ ചോതിച്ചത് ……..
ഞാൻ ചെറുചിരിയോടെ പറഞ്ഞു …… ഇല്ലെങ്കിലും കുഴപ്പമില്ലാ ……..
കാറിൽ കണ്ട ആള് ദേഷ്യത്തോടെ നോക്കി…..എന്നിട്ട് …..നീ എന്തിനാ എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചത്……..
ഞാനോ…… എപ്പോ………
ടാ… പ : കളിക്കാതെ കാര്യം പറ…….
അയാൾ എന്റെ ഷർട്ടിൽ കുത്തി പിടിച്ചിരുന്നു…..
സോറി…. രാവിലെ അറിയാതെ പറ്റിയതാണ് …..
ഇപ്പോ നീ ഓർത്തോ ………
സോറി പറഞ്ഞില്ലേ ചേട്ടാ…….
ആ…..നീ പേടിച്ചോ…… ചേട്ടൻ ഒരു നമ്പർ ഇട്ടതല്ലെ……നീ ഒരു കാര്യം ചെയ്യ ഈ കത്ത് അവൾക്ക് കൊടുക്കണം …… ഇത് ഇവിടെ തരാൻ പറഞ്ഞു എന്ന് മാത്രം പറഞ്ഞാ മതി അവൾക്ക് അറിയാം ……… പിന്നേ ഇത് റാഗിങ്‌ ആയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025