Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസാന്ദ്രം 2

ഏട്ടന്റെ ചക്കര ഒന്ന് പറഞ് സെറ്റ് ആക്കിത്താ……..
ഓക്കേ…. ഓക്കേ…….
ഏട്ടന്റെ മുത്ത്…😍
അയ്യോ അതൊക്കെ കയ്യിൽ ഇരിക്കട്ടെ ഇപ്പോ കിട്ടും സിൽക്ക്……..
മൊയിലാളി….. മുതലെടുക്കുവാനോ……..
അതേയ്………
തിരിച്ചു വരുമ്പോ തന്നാൽ പോരേ?
ആ മതി……..
എന്നാ വേഗം പോയി റെഡി ആക്കിത്താ……..
അത് ഞാൻ നോക്കാം……. പിന്നേ……. എന്നെ വിളിക്കണോട്ടോ……… ഞാൻ ഉറങ്ങിട്ടു ഏട്ടൻ ഉറങ്ങിയാ മതി….. എനിക്ക് പേടിയാ……….
എന്റെ മുത്തിന്നെ ഏട്ടൻ മറക്കോ……. വിളിക്കാം….
വിളിക്കാൻ മറന്നാൽ പിന്നേ ഇങ്ങോട്ട് വരണ്ടാ……….
കാര്യം പെണ്ണ് എന്റെ കൊച്ചു കുറുമ്പി അണ്ണേലും…… ഞാൻ ഇല്ലാതെ പറ്റില്ല പെണ്ണിന്. കഴിഞ്ഞ കൊല്ലം ഞാൻ ട്രിപ്പ്‌ പോയപ്പോ ഇവൾ കാട്ടിക്കുട്ടിയ പൊല്ലാപ്……. എന്റെ പൊന്നോ 🙏🙏🙏🙏

എന്ത് ആലോചിക്കുവാ പോയ്‌ കുളിക്ക്………. ആയോ ഒരു കാര്യം മറന്നു മറ്റന്നാൾ അരുണേട്ടന്റെ പെണ്ണ് വീട്ടുകാർ വരും…… ഇവിടെ കാണണം……
അത് നമുക്ക് ആലോചിക്കാം……..
പെണ്ണ് എന്റെ ചെവിക്ക് പിടിക്കാൻ കയ്യ് ഓങ്ങിയതും ഞാൻ ഓടിയ് ബാത്‌റൂമിൽ കയറി……

ഞാൻ കുളികഴിഞ്ഞ് വന്നപ്പോഴേക്കും ദേവു അമ്മയോട് എല്ലാം പറഞ് സെറ്റ് ആക്കിയിരുന്നു…..
സമയം വൈകിയത്കൊണ്ട് ഞാൻ കഴിക്കാൻ ഒന്നും നിന്നില്ല…….. ഡ്രെസും മാറി ഒരു ഓട്ടമായിരുന്നു……..
താഴേക്ക് സ്റ്റെപ് ഇറങ്ങും വഴി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു……..
ദേവു…. ഞാൻ പോവട്ടോ…….. രാത്രി വിളിക്കാം……
ശെരി…… നാളെ ഇങ്ങ് പോന്നോട്ടോ….
നോക്കവേ……..
അമ്മേ ഞാൻ ഇറങ്ങുവാ………..
എടാ ഉണ്ണി നീ എന്നാ നന്നാവുന്നെ………. നിനക്ക് കഴിച്ചിട്ട് പൊയ്ക്കൂടേ…..?
വൈകിപോയി….. കാലിലേക്കു ഷൂസ് വലിച്ചു കേട്ടുന്നതിന്റെ ഇടയ്ക്ക് ഞാൻ പറഞ്ഞു.
രാവിലെ എനിക്കണം….. അപ്പോ സമയം ഉണ്ടാകും
നാളെ നോക്കട്ടോ……
എടാ നിന്നെ ഞാൻ……..
ദേ സമയം കുറേ ആയ്യി…… ഞാൻ പോകട്ടെ…… നാളെവരു…….
പോണതും അവിടെ നിക്കുന്നതും കൊള്ളാ….. അന്നത്തെ പോലെ പെണ്ണുങ്ങളുടെ തല്ലും വാങ്ങി വരരുത്…….
ഇവന് അത് കിട്ടിലെങ്കിലേ അത്ഭുതം ഒള്ളൂ…… കട്ടകോഴി ആണ്…… എന്റെ ചേച്ചി ജ്യോതി ആണ്…..
ഓഹോ പുന്നാര മോൾ എല്ലാം ചെവിയിൽ എത്തിക്കണ്ടലേ…….?
നീ പിന്നേ പുന്നാര പെങ്ങളോട് മാത്രം അല്ലേ എല്ലാം പറയു…….. ഞാനും അരുണും ഔട്ട്‌ അല്ലേ……..?
ഡീ മതി….,. പോകാൻ നോക്കു രണ്ടും…..
സംസാരം ഒരു വഴക്കില്ലേക്കാണ്‌ പോകുന്നത് എന്ന് മനസിലായത്കൊണ്ട് അമ്മ ഇടയിൽ കേറിയതാ………😜 ഞാനും ജ്യോതിയും എന്നും അടിയാണ്……😂 വലിയ കാരണം ഒന്നും വേണ്ടാ………….
കാര്യം വലിയ കുട്ട് ഒന്നും കാട്ടിലെങ്കിലും എന്നെ ജീവൻ തന്നെയാ അവൾക്കും. അവളാണ് എന്നെ അന്ന് ബസ് സ്റ്റോപ്പിൽ ആക്കിയത്.
അന്ന് കോളേജിൽ പോയത് ബസിന് അല്ലാട്ടോ അജുന്റെ ബൈക്കിൽ ആയിരുന്നു….

ആശംസകൾ നേരുന്നതിനായി നമ്മുടെയെല്ലാം പ്രിയപ്പെട്ട സഹപാടിയും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025