Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 2

സീമ : അഖി….

ഞാൻ : എന്താ ടീച്ചർ..

സീമ : ഒന്ന് തുറക്കാവോ…

ഞാൻ ബ്രാ പാന്റി ഹാങ്കറിൽ തന്നെ ഇട്ടു വാതിൽ മെല്ലെ തുറന്നു..

ഞാൻ : എന്താ ടീച്ചർ….

ടീച്ചർ മെല്ലെ അകത്തേക്ക് കയറി കുറച്ചു സെക്കന്റ്‌ ഹാങ്കേറിലേക്ക് നോക്കി. ഞാൻ പെട്ടു. അതിന്റെ സ്ഥാനം മാറിയെന്നു ടീച്ചർക്ക് വ്യക്തമായി.ടീച്ചറുടെ ആ ഇന്നർസും നൈറ്റിയും എടുത്തു വേഗം തിരിച്ചിറങ്ങി. നല്ല ജാള്യതയും ലജ്ജയും ഞാനാ മുഖത്തു കണ്ടു.

സീമ : സോറി..

ഞാൻ : വാതിലടച്ചു എന്റെ ഡ്രസ്സിലേക്ക് നോക്കിയപ്പോ മുഴച്ചു നിൽക്കുന്നു താഴെ….ടീച്ചർ ഇനി കണ്ടു കാണുമോ…

ആ എന്തെങ്കിലും ആവട്ടെ നല്ലൊരു വാണം തന്നെയാ വിട്ടത്…. ഞാൻ ടീച്ചറുടെ സാമീപ്യം വളരെ ആസ്വദിച്ചു തുടങ്ങി…. ഒരു സുഖ…. എന്താ അല്ലെ… അതും അമ്മായിപ്രായം… മം കിട്ടിയാൽ കൊള്ളാം… അല്ലേടാ…ഞാൻ എന്റെ കുണ്ണയെ നോക്കി പറഞ്ഞു…

____________________________________

രാവിലത്തെ ദിനചര്യ ഒക്കെ ചെയ്ത് ഡ്രസ്സ്‌ മാറി ഞാൻ പോവാനായി ടീച്ചറുടെ അടുത്ത് പോയി. എനിക്കും ടീച്ചർക്കും ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു… ഞാൻ ടീച്ചറുടെ ഇന്നേഴ്സ് കണ്ടതുകൊണ്ടും പിന്നെ ടീച്ചർ എൻറെ കോണ്ടം പാക്കറ്റ് പൊക്കിയതുകൊണ്ടും. പിന്നെ ഞാൻ ടീച്ചറുടെ ഇന്നർസെടുത്തതറിഞ്ഞു എന്ന് വ്യക്തം..

ഞാൻ : ടീച്ചറെ ഞാൻ പോവാണ്…

ഞാൻ മുഖത്തു നോക്കാതെയാണ് പറഞ്ഞത്.

സീമ : അഖി ഞാൻ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്… കഴിച്ചിട്ടു പോവാം..

ഞാൻ : വേണ്ട ടീച്ചർ ലേറ്റ് ആവും…

എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെട്ടല്ലോ മതി എന്നോർത്ത് ഒന്ന് എറിഞ്ഞു..

സീമ : അപ്പൊ ഇതാര് കഴിക്കും… പിന്നെ അഖിക്കു അങ്ങനെ ടൈം ഒന്നും ഇല്ലാലോ…

ഞാൻ മനസില്ലമനസോടെ ഇരുന്നു… ടീച്ചർ നല്ല ചൂട് ചപ്പാത്തിയും മുട്ട റോസ്സ്റ്റും വിളമ്പി…

ഞാൻ : നല്ല രുചി… ആഹാ…

ഞാൻ എന്നോട് തന്നെ പറഞ്ഞതാ.. പക്ഷെ ടീച്ചർ കേട്ടു. എന്നാലും ഒരു റിപപ്ലൈ ഇല്ല… ഇത്തിരി സീരിയസ് ആണല്ലോ മുഖം..

ഛെ വേണ്ടായിരുന്നു… ഞാൻ ടീച്ചറുടെ ബ്രായും പാന്റീയും എടുത്തതിന്റെ ദേഷ്യമാണോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025