Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 4

ഞാൻ : വേണമെങ്കിൽ ഇട്ടാൽ മതി… ഞാൻ എന്റെ ഫ്രണ്ടിന് വാങ്ങിയതാ. അപ്പൊ ഞാൻ ഫ്രണ്ട് ആണെങ്കിൽ ഇടണം

സീമ : നീ എന്റെ സ്റ്റുഡന്റ് ആയാൽ മതി..

ഞാൻ : എന്നാൽ ഇടേണ്ട…

ആ ഡ്രസ്സ്‌ തന്നേക്ക്…ഞാൻ അത് വാങ്ങി ഡിക്കിയിൽ ഇട്ടു ഞങ്ങൾ സ്ഥലം വിട്ടു.

ഞാൻ ടീച്ചറോട് മിണ്ടിയില്ല…

സീമ : ടാ അഖി..

ഞാൻ : മം

സീമ : ടാ അങ്ങനത്തെ ഡ്രസ്സ്‌ ഒന്നും ഞാൻ ഇടാറില്ല… അതോണ്ടാ..അല്ലാതെ നീ ഫ്രണ്ട്അല്ലാത്തത് കൊണ്ടല്ല..

ഞാൻ : പിന്നെ… അതിനെന്താ കുഴപ്പം…

സീമ : ഏയ്‌ ഒരു കുഴപ്പവും ഇല്ല..

ഞാൻ : ടീച്ചർ… ഇത് ഡൽഹി ആണ്…. ആ ഡ്രസ്സ്‌ ഒക്കെ ഇവിടെ നോർമൽ ആണ്. ഇവിടുള്ളവർ ഒക്കെ ടീച്ചറുടെ തുടയും കാലിലേക്കുമല്ലേ നോക്കി നടക്കുന്നത്..

സീമ : എനിക്ക് മറ്റുള്ളവരെ അല്ല…. നിന്നെയാ പേടി..

ഞാൻ : ഓഹ്… അപ്പൊ അങ്ങനെ ആണല്ലേ

സീമ : പിന്നല്ലാതെ… ഏതു നേരവും ചെക്കന്റെ നോട്ടം വേണ്ടാത്ത ഇടത്തേക്കാ

ഞാൻ ചമ്മി എന്നാലും ഇപ്പൊ ഇത്തിരി തൊലിക്കട്ടി ഒക്കെ ആയി അതോണ്ട് പിടിച്ചു നിൽക്കാൻ തന്നെ തീരുമാനിച്ചു

ഞാൻ : പോ ടീച്ചർ…

സീമ : അവന്റെ ഒരു പോ ടീച്ചർ…. ഇരിക്കുന്ന കണ്ടില്ലേ… നാണമില്ലാത്തവൻ… ഒന്നല്ലെങ്കിലും ഞാൻ നിന്നെ പഠിപ്പിച്ച ടീച്ചറും അയൽവാസിയുമല്ലേ

ഞാൻ : എന്ന് വെച്ച്…. നല്ലതാണെങ്കിൽ നമ്മൾ നോക്കി പോകും….

സീമ : മം… കണ്ണ് കുത്തി പൊട്ടിക്കണം ചെക്കന്റെ

ഞാൻ : ടീച്ചർ നമ്മൾക്കു മനോഹരമായി തോന്നുന്നത് കാണാനും തൊടാനുമൊക്കെ ആഗ്രഹമുണ്ടാവില്ലേ…

സീമ : പക്ഷെ അതൊക്കെ അത്യാഗ്രഹമല്ലേ അഖി…

ടീച്ചർ കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു….

ഞാൻ : ഇത്ര ചിരിക്കാൻ ഒന്നുമില്ല…

സീമ :. അതെ അതെ…

ഞങ്ങൾ നേരെ ചെന്നെത്തിയത് ഒരു സ്പായിലേക്കായിരുന്നു. അവിടത്തെ ഒരു പോഷ് സ്പാ തന്നെയായിരുന്നു… ഞാനും ടീച്ചറും അകത്തേക്ക് കയറി…. ഞാൻ അവിടെ സ്റ്റാഫിനോട് ടീച്ചർക്ക് വേണ്ട കാര്യങ്ങളും പിന്നെ എനിക്ക് വേണ്ട കാര്യങ്ങളും പറഞ്ഞു കൊടുതു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025