Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 5

ഇപ്പോ എന്താണെന്നറിയില്ല…. വേറെ ഒരു പെണ്ണും മനസ്സിൽ തെളിയുന്നില്ല… അഹാനയാണെങ്കിൽ ഇന്ന് കാണാമോ എന്ന് ചോദിച്ചു മെസ്സേജും കണ്ടു…. അവളുടെ കൂടെ ഔട്ടിങ് പോയാൽ നഷ്ടമാണ്….. നല്ലൊരു കളി കിട്ടും… പക്ഷെ ക്യാഷ് പൊട്ടും…

ടീച്ചർ അങ്ങനെ അല്ല….. കാശ് ചിലവാക്കുന്നത് ടീച്ചർക്ക് വേണ്ടി ആണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ…. അതൊരു കളിക്ക് വേണ്ടി മാത്രമല്ല….

ഞാൻ വല്ലാതെ ഒറ്റപെട്ട പോലെ ഇന്ന്….ഇന്നലെ ഒന്ന് കൂടി ശ്രമിച്ചിരുന്നെങ്കിൽ ഞാൻ പൊളിച്ചേനെ… പക്ഷെ വേണ്ട എന്ന് ഞാൻ തന്നെ തീരുമാനിച്ചതാ…..

പക്ഷെ കുണ്ണ ഭയങ്കര മൂഡ്…. ഞാൻ ടീച്ചറുടെ റൂമിൽ കയറി…. അത് തുറന്നു തന്നെ ആയിരുന്നു കിടന്നത്… നല്ല വൃത്തിയിൽ ആണ് മുറി… മുറി മാത്രല്ല ഫ്ലാറ്റ് മുഴുവൻ ടീച്ചർ വൃത്തി ആക്കിയിട്ടുണ്ട്…. നാട്ടിലെ ആ വലിയ വീട് നോക്കുന്ന ടീച്ചർക്ക് ഇതൊക്കെ എന്ത്…. ഞാൻ ചെന്നു ടീച്ചറുടെ ബെഡിൽ കിടന്നു…. ഉഫ് ടീച്ചറുടെ ആ മണം…. മുറിയിലും ബെഡ്‌ഡിലും പ്രത്യേകിച്ച് തലയണയിലും നിറഞ്ഞു നിൽക്കുന്നു… ഞാൻ ആ തലയിണയെടുത്തു കെട്ടിമറിഞ്ഞു…

ഒരു പക്ഷെ ഇത് ടീച്ചർ ആയിരുന്നെങ്കിൽ…. ഇന്നലെ ആ കുട്ടി ഡ്രെസ്സിൽ ടീച്ചറെ കണ്ടത് ഓർമ വന്നു… എന്തൊരു ഷേപ്പ്…. നല്ല ഒതുങ്ങിയ ശരീരം…. എല്ലാം പാകത്തിന്….

ബാൽക്കണിയിൽ ഡ്രസ്സ്‌ ഉണക്കുവാനിട്ടത് കണ്ടു. ഞാൻ ബാൽക്കണിയിൽ പോയി… എന്റെ ഡ്രെസ്സും പിന്നെ ടീച്ചറുടെ ഡ്രെസ്സും….. എന്റെ ഇന്നേഴ്സ് ഒക്കെ ഞാൻ തന്നെ ആണ് അലക്കി എന്റെ റൂമിൽ സെറ്റ് ചെയ്യുന്നത്… ഷർട്ടും പാന്റ്സുമൊക്കെ ടീച്ചർ എടുത്ത് പോകുന്നതാ…. ടീച്ചറുടെ ഇന്നേഴ്സും അവിടെ ഉണ്ട്…. പക്ഷെ ഞാൻ ഇന്നലെ ടീച്ചർ ഇട്ടത് ഇതിൽ കാണാനില്ല….. അപ്പോ അതെവിടെ…

അഴക്കയിൽ കിടക്കുന്നത് കണ്ടു രസിച്ചു എന്നല്ലാതെ ഞാൻ നേരെ ബാത്‌റൂമിലേക്ക് പോയി…

ഡോർ തുറന്നപ്പോൾ അവിടെ ബക്കറ്റിൽ ഡ്രസ്സ്‌ ഊരി ഇട്ടിരുന്നു… നൈറ്റി എടുത്തു നോക്കിയപ്പോൾ അടിയിൽ ഇതാ കിടക്കുന്നു ഇന്നലെ ഇട്ട പാന്റീയും ബ്രായും…..

ഞാനെടുത്തു നോക്കി…..പാന്റി നനഞ്ഞിട്ടുണ്ട്… ഇനി വെള്ളത്തിന്റെ ആണോ…. അല്ല ഇത് മണം വേറെയാ..ഒരു വശള് മണം…. മൂത്രവും മറ്റേതും കൂടിയുള്ള മിശ്രിത കൂട്ടു….. അപ്പൊ ഇന്നലെ ടീച്ചർക്ക് താഴെ നനഞ്ഞിരുന്നു…. അതായത് വികാരങ്ങളെ തഴുകിയുണർത്താൻ എനിക്കു കഴിഞ്ഞിരിക്കുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025