Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 6

ഞായറാഴ്ചയും തിങ്കളാഴ്ചയും നല്ല കളി നടന്നതിന്റെ ക്ഷീണവും ഉണ്ടായിരുന്നു… അതുകൊണ്ട് രണ്ടു ദിവസം തോട്ട് തലോടല് മാത്രമേ ഉണ്ടായിരുന്നുള്ളൂ….എന്നാലും പുതുമോടിയുടെ മധുവിധു പരിപാടികൾ ഞാൻ പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു….

_____________________________________

ഇന്നു വ്യാഴം… ഇന്നുച്ചയ്ക്ക് ടീച്ചറുടെ ക്ലാസ്സ്‌ കഴിയും….

ഞാൻ ആണെങ്കിൽ ഓഫീസിൽ നിന്നു ഉച്ചയ്ക്ക് മുന്പേ ഇറങ്ങി…

നേരെ ഞാൻ സൂപ്പർമാർകെറ്റിൽ പോയി കേക്ക് ഉണ്ടാക്കുവാനുള്ള ഫ്രൂട്ട്സ്‌ നട്സ് ബാക്കി ഐറ്റംസ് ഒക്കെ വാങ്ങി ഫ്ലാറ്റിലേക്ക് വിട്ടു…..

ടീച്ചർ ഒരു 3മണിക്ക് തന്നെ ക്ലാസ്സ്‌ കഴിഞ്ഞെത്തി…

ഞാൻ 2 പെഗ് അടിച്ചു ഒരു അണ്ടർവെയർ ഇട്ടുകൊണ്ട് പാട്ട് വെച്ച് സോഫയിൽ ഇരിക്കുവായിരുന്നു….

കോളിങ് ബെൽ കേട്ടു ചെന്നു നോക്കി…. ടീച്ചർ ആണ്… ഞാൻ വാതിൽ തുറന്നു…

ഞാൻ : വെൽകം ഹോം…

സീമ : അയ്യേ…. മോനു ഈ ജെട്ടി മാത്രമേ ഉള്ളൂ…

ഞാൻ : ഇവിടെ ടീച്ചർ മാത്രമേ വരൂ…പിന്നെ ഞാൻ എന്തിനാ ഇതൊക്കെ കെട്ടി പൂട്ടി വെക്കുന്നെ…

ഞാൻ ചെന്നു ടീച്റേ എടുത്ത് ഒന്ന് പൊക്കി…. എന്നിട്ട് വയറിൽ ഉമ്മ വെച്ചു… താഴെ വെച്ചപ്പോൾ മുലകൾ എന്റെ നെഞ്ചിൽ അമർന്നു വീർത്തു…

ഞാൻ : എന്ത് രസാ ഇത് കാണാൻ…

സീമ : ഹയ്യടാ…. വലുതായി എന്നാ തോന്നുന്നേ… നാട്ടിൽ പോവുമ്പോൾ എന്താവുമോ എന്തോ…

ഞാൻ : അത്ര വലുതാവാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല

സീമ : ഇല്ലേ…. വെറുതെ അടുത്ത് കൂടെ പോയാൽ പിടിച്ചു ഞെക്കാ…

ഞാൻ : പിന്നെ ഇത് കണ്ടാൽ എങ്ങനെ ഞെക്കി പിഴിയാതിരിക്കാൻ തോന്നും….

സീമ : വിടെടാ..

അതും പറഞ്ഞു ടീച്ചർ അടുക്കളയിൽ പോയി വെള്ളമെടുത്തു കുടിച്ചു…

ഞാൻ : അല്ല.. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു അല്ലെ

സീമ : മം… അതങ്ങനെ അവസാനിച്ചു…

ഞാൻ : പിന്നെന്താ ഇങ്ങോട്ട് വേഗം ഓടിപ്പോന്നത…

സീമ : എല്ലാവർക്കും xmas തിരക്കുണ്ടത്രേ….

ഞാൻ : ഓഹ്…

സീമ : പിന്നെ….

ഞാൻ : മം…

ഞാൻ അടുക്കളയിലോട്ട് നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025