Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 2 ( Rekha’s Love shore )

ഈ തവണ ടീച്ചർക്ക് മാഷിനൊപ്പം ഒന്ന് പോകാൻ കഴിയുമോ എന്ന് , എനിക്ക് അവരുടെ അവസ്ഥ ആലോചിച്ചപോ നിരസിക്കാനും തോന്നിയില്ല . അങ്ങിനെ ഞാൻ ആദ്യമായാണ് ഇത്രയും ഒരു ദീർഘ യാത്ര പോകുന്നത് , ഞാൻ രാജീവിനോട് വിളിച്ചു പറഞ്ഞു ഞാൻ തിരുവന്തപുരം പോകുന്നു എന്ന് , അടുത്ത നിമിഷം കേട്ടപാതി കേൾക്കാത്തപാതി പറഞ്ഞു പോകണ്ട എന്ന് , ഞാൻ പറഞ്ഞു ഇങ്ങിനെ ഒരു അവസ്ഥയാണ് പോകാതിരിക്കാൻ പറ്റില്ല എന്ന് , എന്നോട് പറഞ്ഞു അതിൻ്റെ പേരിൽ ജോലി പോകുകയാണെകിൽ വേണ്ടാന്ന് വെച്ച് മക്കളെ നോക്കി ഇരുന്നോ അതാണ് നിനക്ക് നല്ലതു എന്ന് , ഇതു കേട്ടപ്പോൾ എനിക്ക് രാജീവിനോട് ദേഷ്യമാണ് തോന്നിയത് കൂടാതെ പോകും എന്ന ഉറച്ച തീരുമാനവും , പിന്നെ എനിക്കറിയാമായിരുന്നു ഞാൻ അവിടെ പോയാൽ പോലും രാജീവ് അറിയാൻ പോകുന്നില്ല , ഞാൻ ഇപ്പോ സമ്മതം ചോദിച്ചപ്പോൾ എൻ്റെ തലയിൽ കയറുന്നു, വിദ്യഭ്യാസം ഇല്ലാത്തവർക്ക് സർക്കാർ ജോലിയുടെ വില എന്താണ് എന്ന് മനസിലാകില്ല എന്ന് ഞാൻ സ്വയം അയാളെ ശപിച്ചു ..
പിന്നെ ഇവിടെ ഫോണിന് സിഗ്നൽ ഇല്ലാത്തതും എനിക്ക് അനുഗ്രഹമായി . ഞാനും വേണുമാഷും കാലത്തു നേരത്തെ തന്നെ ബസ് സ്റ്റേഷനിൽ എത്തി 7 .30 ഞങ്ങൾ ബസിൽ കയറി രാത്രി 8 നു അവിടെ എത്തി തെറ്റില്ല എന്ന് തോന്നുന്ന ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ ഭക്ഷണം വാങ്ങി കഴിച്ചു യാത്ര ക്ഷീണം കാരണം എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നെ എനിക്കും ഉണ്ടായിരുന്നുള്ളു
ഹോട്ടലിൽ റൂം എടുക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടത്തെ ഒന്ന് രണ്ടുപേരുടെ നോട്ടം എനിക്ക് കുറച്ചു പേടി തോന്നി ആദ്യമായാണ് ഞാൻ ഭർത്താവിനോടൊപ്പമോ വീട്ടുകാരോടൊപ്പമോ അല്ലാതെ യാത്ര ചെയ്യുന്നത് .മാഷേ നമ്മുക്ക് രണ്ടു റൂം വേണ്ട എനിക്ക് ഇവിടെ ഒറ്റക് ഒരു റൂമിൽ കിടക്കാൻ പേടിയാണ് , താഴെ നിന്നവരുടെ നോട്ടം ശെരിയല്ല .
വേറെ ഹോട്ടലിൽ പോകാം രേഖ പേടിക്കേണ്ട
ഞാൻ പറഞ്ഞു ഇനി ഈ രാത്രിയിൽ ഇവിടെ പോയി അലയാനാണ് .നമ്മുക്ക് ഒരു ദിവസമല്ലേ നോക്കാം എന്ന് പറഞ്ഞു .
റിസെപ്ഷൻ ചോദിച്ചു എന്താണ് സർ പേരെന്ന് , അയാൾ എടുത്തവഴിക്കു പറഞ്ഞു വേണു എന്ന് തന്നെ
പിന്നെ എന്നോട് ചോദിച്ചു , ഞാൻ പറഞ്ഞു രേഖ വേണു
ഞങ്ങൾ ഭാര്യയും ഭർത്താവും ആണ് , അവർ പറഞ്ഞു സോറി , എന്തെകിലും പ്രൂഫ് ഇല്ലാതെ ഞങ്ങൾക്ക് ഒരാളെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല ,ഞങ്ങളുടെ സ്കൂൾ രജിസ്റ്റർ ഐ ഡി കാണിച്ചു ഭാഗ്യത്തിന് അതിൽ രേഖ എന്ന് മാത്രമേ ഉള്ളു , ഞങ്ങൾ എന്ത് കാര്യത്തിനാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു
റൂമിന്റെ കീ തന്നു ഞാൻ അവിടെ എത്തിയതും ടോയ്‌ലെറ്റിൽ കയറി ഒരു കുളി കഴിഞ്ഞപ്പോൾ ആണ് ഒരു ആശ്വാസം വന്നത് ഞാൻ നൈറ്റ് ഇടാൻ പാകത്തിന് ഒരു ഡ്രസ്സ് കയ്യിൽ വെച്ചിരുന്നു .ഞാൻ സാരിയും ബ്രായും പാന്റീസ് എല്ലാം അടുത്തുള്ള കസേരയിൽ വെച്ച് അവിടെ ബെഡിൽ വന്നിരുന്നു ,മാഷ് കുളി കഴിഞ്ഞു ഷർട്ട് ഇടാതെ എന്നോട് പറഞ്ഞു ആ ബെഡ് ഷീറ്റ് തന്നാൽ മതി ഞാൻ താഴെ കിടന്നോളാം എന്ന് , ഞാൻ പറഞ്ഞു അതുവേണ്ട സർ മുകളിൽ കിടന്നോളു . സർ ഈ കട്ടിലിലിൻ്റെ ഒരു സൈഡിൽ കിടന്നു എന്ന് കരുതി എനിക്ക് ഒന്നും വരൻ പോകുന്നില്ല .ആ ക്ഷീണത്തിൽ ഞങ്ങൾ വേഗം ഉറങ്ങി മാഷ് ചെറുതായി കൂർക്കം വലിക്കുന്നുണ്ട് ,
ഞാൻ പുലർച്ചെ എണീറ്റപ്പോൾ മാഷിൻ്റെ  അണ്ടെർവെയറിനുള്ളിൽ ഒരുത്തൻ ചുരുണ്ടു കിടക്കുന്നു , ഞാൻ ഉറക്കത്തിൽ എന്നപോലെ മാഷിനോട് ചേർന്ന് എൻ്റെ അരഭാഗം ആ ചുരുണ്ടുകിടക്കുന്ന അവൻ്റെ മേൽ വെച്ച് കിടന്നു ,സാർ ഉറക്കത്തിൽ നിന്നും പെട്ടന്ന് ഞെട്ടി എണീറ്റത് ഞാൻ അറിഞ്ഞു , മാഷ് ചെറിയ വെളിച്ചത്തിൽ എൻ്റെ പിന്ഭാഗത്തു ഒട്ടിക്കിടക്കുന്ന മാഷിൻെറ ലിംഗം ശ്രെദ്ധിക്കുന്നുണ്ട് .കുറച്ചു നേരം ഒരു അനക്കവും എനിക്ക് അറിയാൻ സാധിച്ചിട്ടില്ല . എങ്കിലും മാഷ് ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി
പിന്നെയാണ് എന്നെ ഞെട്ടിക്കുന്ന പരിപാടി മാഷ് കാണിച്ചത് മാഷിൻെറ അണ്ടെർവെയറിൽ നിന്നും അയാൾ അവനെ പുറത്തേക്കെടുത്തു എൻ്റെ തുടയുടെ മുകളിലായി വെച്ചമർത്തുന്നു .ഉറക്കത്തിൽ എന്നപോലെ എൻ്റെ ശരീരത്തിലേക്ക് കൈ ഇട്ടു , എനിക്ക് മനസിലായി എല്ലാം ഞാൻ ആഗ്രഹിച്ച പോലെ തന്നെ വരുന്നുണ്ട് , എൻ്റെ പിൻകഴുത്തിൽ അയാൾ ചുണ്ടു ചേർത്ത് , അയാളുടെ ശ്വാസത്തിൻ്റെ ചൂട് എനിക്ക് കഴുത്തിൽ നന്നായി അറിഞ്ഞു തുടങ്ങി ,എൻ്റെ കഴുത്തിൽ അയാൾ നക്കി എൻ്റെ ചെറിയ രോമങ്ങൾ അയാൾ വായിലാക്കി ,എനിക്ക് ഇനി ഉണരാതിരിക്കാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി ,ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റപ്പോൾ .ഞാൻ ഞെട്ടിയപോലെ കുതറാൻ ശ്രെമിച്ചു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025