Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 6 ( Rekha’s Love shore )

ഞാൻ കിച്ചണിൽ ഉണ്ടാകും എന്ന് പറഞ്ഞു മാലതി പോയി

കുട്ടാ ഞാൻ ഒന്ന് മാലതിയെ ഹെല്പ് ചെയ്തു ഒന്ന് ഫ്രഷ് ആയിട്ടു വരാം . വിജു എന്നെ വീണ്ടും കെട്ടിപിടിച്ചു എന്റെ മുഖത്താകെ ഉമ്മവെച്ചു , അവസാനം എന്റെ ചുണ്ടത്തും , നീ എനിക്ക് വിലപ്പെട്ടതാണ് , ഞാനും ഒരു മുത്തം കൊടുത്തു അവിടെ നിന്നും ബെഡ്ഷീറ്റെടുത്തു ശരീരത്തു ചുറ്റി .മുടിയെല്ലാം വെച്ചുകെട്ടി ,എന്നിട്ടു ഞാൻ കിച്ചണിൽ പോയി .

മാലതി

ഓ കഴിഞ്ഞോ പൂച്ചേ

അത് പിന്നെ .

സാരമില്ല ,

എന്നിരുന്നാലും സേഫ്റ്റി പ്രീക്വാഷൻ ഇല്ലാതെ വേണ്ടിയിരുന്നില്ല ,

അതോ നിർത്തിയതാണോ ?

നിർത്തിയിട്ടില്ല .

പിന്നെ

പറ്റിപ്പോയി . ഇനി ഉണ്ടാവാതെ നോക്കാം …

എന്ന് മാലതിയോടു പറഞ്ഞെങ്കിലും എനിക്കും വിജുവിനും അറിയാതെ പറ്റിയത് ഒന്നുമല്ലല്ലോ !!!! ഇന്നുതന്നെ ഇനി ഉണ്ടാവുമെങ്കിൽ ചിലപ്പോൾ ഇതുതന്നെയാകും വീണ്ടും സംഭവിക്കാൻ പോകുന്നത് . അത് വേറെ ഒരാളെക്കാളും എനിക്കറിയാം . ഇനി ഞാൻ വേണ്ട എന്നുപറഞ്ഞാലും വിജു സമ്മതിക്കില്ല

വീണ്ടും എത്ര ദിവസം നിങ്ങളെ കാത്തിരിപ്പിച്ചതിനു വേദനയറിയിക്കുന്നു . നിങ്ങളുടെ സപ്പോർട് ഉണ്ടാകുമെങ്കിലും വീണ്ടും തുടരാം … നിങ്ങളുടെ സപ്പോർട് കമ്മെന്റ്സ് ആയും ലൈക് ആയും കിട്ടുമെന്ന് കരുതുന്നു .

സ്നേഹത്തോടെ രേഖ

അഭിപ്രായം തുറന്നു പറയുക , ഇത് വായിക്കുന്നതിനോടൊപ്പം അഭിപ്രായം പങ്കുവെക്കുന്നതിനും ഒരു നിമിഷം ചെലവിടുക , നിങ്ങളുടെ സപ്പോർട് ആകുന്നു ഏതൊരു എഴുത്തുകാരുടെയും പ്രചോദനം ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025