Kambikuttan Malayalam

Sex stories Kambikuttan kambikathakal

സോക്രട്ടീസ് കഥകൾ

പിറ്റേന്ന് ശനിയാഴ്ച പിള്ളേര് വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ആന്റിയുടെ വീട്ടിൽ പോയില്ല. കുറച്ച് പഠനത്തിന് ശേഷം ഞാൻ മറ്റ് ചില ചിന്തകൾ  നടത്തി. രണ്ടുതവണയും ആന്റി ഒരല്പം മേധാവിത്വം എന്നോട് പുലർത്തി എന്ന് എനിക്ക് തോന്നി. വളരെ നാളത്തെ എന്റെ സ്വപ്നം ആയിരുന്ന ഒരു ബ്ലോ ജോബ് ആന്റി എനിക്ക് തന്നു. പക്ഷേ ആന്റി അതുകൊണ്ട് ഹാപ്പി ആണോ. എങ്ങനെ ഒരല്പം കൂടി കാര്യങ്ങൾ കൊണ്ടുപോകാം എന്നായി എന്റെ ചിന്ത. കഴിഞ്ഞ ദിനം ഞാൻ ആന്റിയുടെ നൈറ്റി പൊക്കാൻ തുടങ്ങിയപ്പോൾ ആന്റി എന്നെ തടഞ്ഞു. അടുത്ത തവണ ഒരല്പം കണ്ട്രോൾ ഞാൻ ചെയ്യണം എന്ന് ഞാൻ ഉറപ്പിച്ചു.

അങ്ങനെ തിങ്കളാഴ്ച ആയി. പതിവുപോലെ ആന്റി അവിടെ ഒറ്റക്കാവാൻ ഞാൻ കാത്തിരുന്നു. ഒരു 11മണി ആയപ്പോൾ ഞാൻ ആന്റിയുടെ വീട്ടിലേക്ക് പോയി. എന്നാൽ മുമ്പിലെ ഡോർ അടച്ചിട്ടേക്കുക ആയിരുന്നു. വരാന്തയിൽ ഒന്ന് പരത്തിയതിനു ശേഷം കാളിങ് ബെൽ പോലും അടിക്കാതെ ഞാൻ തിരികെ പോന്നു. എന്തുകൊണ്ടോ എനിക്ക് അങ്ങനെ തോന്നി…
വീട്ടിൽ എത്തിയ ഞാൻ എന്റെ മുറിയിൽ പോയി ചുമ്മാതെ കിടന്നു. ആന്റിക് എല്ലാം മതിയായോ? എനി ഒന്നും നടക്കില്ലേ? ഞാൻ എന്തേലും തെറ്റ് ചെയ്തോ? എന്നിങ്ങനുള്ള ചിന്തകളായി.
ഒരു 20 മിനിറ്റ് കഴിഞ്ഞു കാണും. ‘ജിത്തൂ.. ‘ എന്നുള്ള ആന്റിയുടെ വിളി ഞാൻ താഴെ നിന്നുകേട്ടു. ഉയർന്ന ഹൃദയമിടിപോടെ ഞാൻ താഴെ ചെന്നു. പുറകിൽ അടുക്കള ഭാഗത്തിന്റെ കതക് തുറന്നപ്പോൾ ആന്റി നില്കുന്നു. ഞങ്ങൾ മുഖത്തോട് മുഖം നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ കാമത്താൽ ബന്ധിതരായിരുന്നു ഞങ്ങൾ.
“ഞാൻ വന്നായിരുന്നു.. ഡോർ അടച്ചേകിവായിരുന്നല്ലോ. ഞാൻ കരുതി ആന്റി എവിടെയോ പോയന്ന് ”
“..എനിക്ക് തോന്നി.. ഞാൻ കുളിക്കുവായിരുന്നു.. ”
ആന്റി പറഞ്ഞു.
ഞാൻ ആന്റിയോട് അകത്തേക്കു വരാൻ പറഞ്ഞു. “പെട്ടന്ന് പോണം.. ആരേലും വീട്ടിൽ വന്നാൽ അറിയില്ല.. ” എന്ന് ആന്റി
“ഓ.. ആര് വരാനാ.. കുറച്ചു കഴിഞ്ഞു പോകാം..” എന്ന് ഞാൻ പറഞ്ഞു.
ആന്റി അകത്തേക്കു വന്നു.
“ആന്റി എന്റെ റൂം കണ്ടിട്ടുണ്ടോ.. വാ ” എന്ന് പറഞ്ഞ് ഞാൻ മുകളിലേക്കു പോയി.
ഒന്ന് മടിച്ചുനിന്ന ശേഷം “ജിത്തു മുകളിലാ കിടക്കുന്നെ.. അല്ലെ ” എന്ന് പറഞ് ആന്റി എന്നെ അനുഗമിച്ചു.
ഇത്തവണ ഒരല്പം എന്നെ തന്നെ ഞാൻ നിയന്ത്രിച്ചിരുന്നു. ആന്റി എന്റെ റൂമിൽ വന്നു.
“നല്ല മുറി ആണല്ലോ.. മുകളിൽ ഒറ്റമുറിയെ ഉള്ളു അല്ലെ. “റൂമിലേക്കു കയറി ഒന്ന് കണ്ണോടിച്ച ശേഷം ആന്റി പറഞ്ഞു.
“ആഹ്‌…കട്ടിലിൽ ഇരുന്നോ ആന്റി.. ഒരു മുറിയും ബാത്റൂമും.. ഇത് പണിതിട്ട് രണ്ട് കൊല്ലം ആയതേ ഉള്ളു “. ഞാൻ എന്റെ മേശക്ക് മുമ്പിലുള്ള കസേരയിലും ആന്റി കട്ടിലിലും ഇരുന്നു.
ഇടക്കിടെ റൂമിന്റെ കോണുകളിൽ നോക്കിയിരുന്ന ആന്റിയെ ഞാൻ ചെറുതായി വീക്ഷിച്ചു. ഇളം നീലയിൽ ചെറിയ വെള്ള കുത്തുകൾ ഉള്ള നൈറ്റി ആന്റിക് നന്നായി ചേർന്നിരുന്നു.
“നല്ല ചൂടല്ലേ മോനെ ഇവിടെ… കിടക്കാൻ പാടല്ലേ.. ”
“ഏയ്.. ജനാല തുറന്നാൽ കുഴപ്പമില്ല.. ”
പിന്നെ ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി ഒരു 3-4 നിമിഷം ഇരുന്നു.
“പിന്നെന്താ.. “എന്ന് ഞാൻ ചോദിച്ചു.
“ഓഹ്.. എന്തുവാ.. “എന്ന് ആന്റി ശബ്ദം താഴ്ത്തി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025