Kambikuttan Malayalam

Sex stories Kambikuttan kambikathakal

Socrates kadhakal

ഞങ്ങൾ തമ്മിൽ ഷെയർ ചെയ്യാത്തതായി ഒന്നുമില്ല. ആദ്യം ചിന്തകൾ ആയിരുന്നു, ഇപ്പോൾ ശരീരവും.
അങ്ങനെ സുധയുടെ നിർബന്ധത്തിൽ ഞാൻ എന്റെ ലൈംഗീക ജീവിതത്തിന്റെ ഒരു summary അവളോട്‌ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞപ്പോൾ വളരെ സന്തോഷത്തോടുകൂടി അവർ പറഞ്ഞു “You are one lucky guy, you should write it somewhere”
ശെരിയാണ്, ഒരു പുരുഷൻ എന്ന നിലയിൽ എനിക്ക് കിട്ടിയിട്ടുള്ള ലൈംഗീക നിമിഷങ്ങൾ ഞാൻ ഒരു ഭാഗ്യവനാണെന്നു പലപ്പോഴും എന്നെ ഓർമിപ്പിച്ചിട്ടുണ്ട്. ഭാഗ്യം മാത്രം അല്ല, എനിക്ക് കിട്ടിയിട്ടുള്ള സുഖങ്ങൾ ഞാൻ എന്ന വ്യക്തി ജീവിതത്തിൽ പുലർത്തിയിട്ടുള്ള ആട്ടിട്യൂഡിന്റെ റിസൾട്ട്‌  ആണ്. പ്രത്യേകിച്ച് സ്ത്രീകളോടുള്ള എന്റെ സമീപനം. ആ സമീപനം എന്തെന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ… ‘Respect, Respect, Respect’
അതെ.. സ്ത്രീകളെ ബഹുമാനിക്കുക, അത് അഭിനയിക്കരുത്. അവർക്കും ആഗ്രഹങ്ങളും ചിന്തകളും അവൾക് എസും നോയും പറയാനുള്ള അവകാശം ഉണ്ടെന്നും മനസിലാക്കുക. ഒരു സ്ത്രീയുടെ ശരീരം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷെ അത് പ്രാപിക്കുന്നതിൽ ചില മര്യാദകൾ ഒക്കെ ഉണ്ട്.
You should write it, എന്ന സുധയുടെ ഉപദേശം  എനിക്ക് ബോധിച്ചു. വൈകുന്നേരം ജോലി കഴിഞ്ഞു ഫ്ളാറ്റിൽ എത്തിയാൽ പലപ്പോഴും ഏകനാണ് .സുധ വരുന്ന ദിവസങ്ങൾ ഒഴികെ.ധാരാളം സമയം വെറുതെ ഇരുന്ന് Amazon പ്രൈംമും മറ്റും കാണും.  അങ്ങനെ ഈ സൈറ്റ് കാണുകയും, ഇതിൽ എന്റെ അനുഭവങ്ങൾ എഴുതാം എന്ന് കരുതി.
ഞാൻ ജിതേഷ്, 30 വയസ്സ് പ്രായം, കോട്ടയത്ത്‌ ഒരു ഗ്രാമ പ്രേദേശത്ത് ജനിച്ചുവളർന്നു. ഡിഗ്രി വരെ നാട്ടിലും ഉപരിപടനം ചെന്നൈയിലും നടത്തി ഇപ്പോൾ മുൻപ് പറഞ്ഞപോലെ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. ഒരു 80 cent സ്ഥലത്തുള്ള 80ഉകളിലെ വീടാണ് എന്റേത്. വീട്ടിൽ അച്ഛൻ, ടൗണിൽ ഒരു സ്റ്റേഷനിറി സ്റ്റോർ നടത്തുന്നു, എന്റെ പൊന്ന് അമ്മ ഒരു സർക്കാർ ജോലിക്കാരിയും. അങ്ങനെ ഞങ്ങളുടേത്‌ ഒരു ഇടത്തരം ഫാമിലി ആണ്. ഞാൻ ഒറ്റമോനാണ്, പഠിക്കാൻ അത്യാവശ്യം മിടുക്കാനായിരുന്നത് കൊണ്ട് കുടുംബത്തിലും നാട്ടിലും അത്യാവശ്യം പോപ്പുലർ ആയിരുന്നു. എനിക്ക് എന്റെ ആദ്യ ലൈംഗീക അനുഭവം ഉണ്ടാകുന്നത് 19 വയസുള്ളപ്പോൾ ആണ്. അതായത് ഒരു സ്ത്രീയുമായി ചെയുന്നത്. ഞാൻ ഇങ്ങനെ പറയാൻ കാരണം, ഇപ്പോൾ, പല ചർച്ചകളിലും കാണുന്ന ഒരു അനുമാനം സ്വയംഭോഗവും ഒരു രീതിയിലുള്ള സെക്സ് ആയാണ്. അങ്ങനെ ഒരു തെറ്റായ ധാരണ എനിക്കില്ല. രണ്ടുപേർ തമ്മിൽ ഇഷ്ടത്തോടും ദാഹത്തോടും നടത്തുന്ന ഒരു പര്യവേഷണം ആണ് സെക്സ്.അവനവനെ തന്നെ മനസിലാക്കാൻ  സ്വയംഭോഗവും വളരെ നല്ലതാണ് എന്ന് ഞാൻ പറയട്ടെ.
ഒരു ഇൻട്രോവെർട്ട് ആണെങ്കിലും ലൈംഗീകകാര്യങ്ങളിൽ ചെറുപ്പം മുതലേ വല്യ താല്പര്യം ആയിരുന്നു.13നാം വയസിൽ അപ്രതീക്ഷിതമായി സ്വയംഭോഗത്തിന്റെ വാതിലുകൾ തുറന്നു കിട്ടിയെങ്കിലും സ്കൂളുകളിൽ സുഹൃത്തുക്കൾ സെക്സിനെ പറ്റി ഒക്കെ പറയുമ്പോൾ ഞാൻ നിഷ്കളങ്കൻ ആയി അഭിനയിക്കും. ഒളിഞ്ഞും പാത്തും ടീച്ചർമാരെയും മറ്റ് ചിലരെയും മറ്റും നോക്കിയിട്ട് പിന്നീട് വീട്ടിൽ വന്ന് അവരുടെ ശരീര ഭംഗി ഓർത്ത് സ്വയംഭോഗം ചെയും. അങ്ങനെ പോയ നിഷ്കളങ്കമായ നല്ല കാലം. പ്ലസ് 2വിന് നല്ല മാർക്ക്‌ മേടിച്ച് കോട്ടയത്ത്‌ തന്നെ നല്ലൊരു കോളേജിൽ ഡിഗ്രി കിട്ടിയതിന് സമ്മാനമായി വീട്ടുകാർ എനിക്കൊരു ലാപ്ടോപ് എടുത്ത് തന്നു. പിന്നെ ഒരു ഇന്റർനെറ്റ്‌ കണക്ഷനും. അതോടുകൂടി ഓർമ്മകൾ അയവിറക്കിയുള്ള പ്രയോഗം നിർത്തി പോൺ ലോകത്തിലേക്ക് കടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025