Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂക്ഷിക്കുക

ഈവെനിംഗ്ൽ ഡ്രീംസ് പാർക്കിലോട്ട് വാ.. അവിടെ നിന്ന് നമ്മുക്ക് വിശദമായി സംസാരിക്കാം.

അജു നീ..

അവൾ എന്തോ പറയാൻ ശ്രമിക്കുമ്പോഴേക്കും അജു ഫോൺ കട്ട്‌ ചെയ്തു.

എന്നാലും അവൻ എന്ത് ജോലിക്കാര്യത്തിനെ കുറിച്ചാണാവോ ഉദ്ദേശിച്ചത്..?
അവൾ സ്വയം ആലോചിച്ചു.

വൈകുന്നേരം ഡ്രീംസ്‌ പാർക്കിൽ.

പാർക്കിൽ നിരത്തിയിട്ട ഇരിപ്പിടത്തിലൊന്നിൽ ഇരിക്കുകയാണ് അജു. അവൻ ഇടയ്കിടയ്ക്ക് വാച്ചിൽ നോക്കുനുണ്ട്.

ഹലോ..
പിന്നിൽ നിന്നും ആരോ വിളിച്ചു.

അവൻ തിരിഞ്ഞു നോക്കി.

അദിതി ആയിരുന്നു.

വന്നിട്ട് കുറെ നേരമായോ..?

അദിതി ചോദിച്ചു.

അജു അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി.

ഒരു ബ്ലാക്ക് ടോപ്പും, വൈറ്റ് സ്ക്കിർറ്റ് മാണ് അവളുടെ വേഷം.

എന്താടാ ഇങ്ങനെ നോക്കുന്നെ..? ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ..?
അദിതി ചോദിച്ചു.

ഈ വേഷത്തിൽ നിന്നെ കാണാൻ സുന്ദരിയായിരിക്കുന്നു.. കണ്ണെടുക്കാനേ തോനുന്നില്ല…

മം.. ശെരി..ശെരി..
മോൻ രാവിലെ വിളിച്ച കാര്യം പറ.

അജുവിന്റെ തൊട്ടരികിൽ ഇരുന്നുകൊണ്ട് അദിതി ചോദിച്ചു.

നിനക്ക് തീരെ ക്ഷമയില്ലെന്ന് തോനുന്നു.

ഈ കാര്യത്തിൽ എനിക്ക് ക്ഷമയില്ലാ.. ഡിഗിരി കംപ്ലീറ്റ് ചെയ്തിട്ട് വെറുതെ വീട്ടിൽ ചൊറിയും കുത്തി നിൽക്കാൻ എനി മേലാ…

അതുകൊണ്ടല്ലേ ഞാൻ നിനക്ക് ഒരു ജോലി റെഡി ആക്കിയത്..

ആ.. എന്താ അത്..?

ഒരു പെങ്കൊച്ചിനെ ഡാൻസ് പഠിപ്പിക്കണം.

ഒരാളെയോ..?
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025