Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍

‘ഓക്കേ.. ‘ അയാൾ ഒറ്റ വലിക്കു അവന്റെ മുണ്ട് പറിച്ചെടുത്തു.
ഒരു നിമിഷം പൂർണ നഗ്നനായ അവൻ അറിയാതെ കൈകൾ കൊണ്ടു നഗ്നത മറച്ചു.
‘അയ്യോ.. എന്റെ മുണ്ട്..  ഏട്ടാ മുണ്ട് താ..’ അവൻ പെട്ടെന്ന് അയാളെ തോർത്ത്‌ തട്ടി എടുത്തു.
ആ നേർത്ത രോമങ്ങൾ നിറഞ്ഞ ഇളം മേനി അയാൾ ഒരു നിമിഷം നിർന്നിമേഷനായി നോക്കി നിന്നു.
‘എന്തൊരു ഭംഗിയാ കുട്ടാ നിന്റെ ബോഡി. ആരും കൊതിയോടെ നോക്കി നിൽക്കും.’
‘മതി മതി കൊതി നോക്കിയത്..’ അവൻ അയാളെ തള്ളി മാറ്റി.
അയാൾ മുണ്ട് മാറ്റി തോർത്ത്‌ ഉടുത്തു കുളത്തിലേക്ക് ഇറങ്ങി. അവൻ പടവിൽ അയാളെ നോക്കി ഇരുന്നു. അയാൾ ഒന്നു മുങ്ങി നിവർന്നു. നനഞ്ഞു നിൽക്കുന്ന അയാളുടെ രൂപം വല്ലാത്ത ഒരു ആകർഷണം അവനിൽ ഉണ്ടാക്കി. മുഖത്തേക്ക് ഒഴുകി ഇറങ്ങിയ മുടിയിഴകളും ആ വെളുത്ത ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന നേർത്ത രോമങ്ങളും ശരീരത്തിൽ പറ്റിപ്പിടിച്ച തോർത്തിൽ മുഴച്ചു നിൽക്കുന്ന മുൻഭാഗവും അയാളെ ഒരു ഗന്ധർവ്വതുല്യനായി അവനു തോന്നി. അയാൾ അവനെ നോക്കി ചിരിച്ചു കൊണ്ടു ഒരിക്കൽ കൂടി മുങ്ങി നിവർന്നു. നേർത്ത രോമങ്ങൾ നിറഞ്ഞ മുതുകും ഒടുങ്ങിയ അരക്കെട്ടും തോർത്തിൽ പൊതിഞ്ഞു നിന്ന ഉരുണ്ട കുണ്ടികളും ഏതൊരാളും കൊതിക്കും എന്ന് അവനു തോന്നി. അവൻ അറിയാതെ തന്നെ  അരക്കെട്ടിനു താഴെ തോർത്ത്‌ കൂടാരം കെട്ടി നിന്നു.
‘കുട്ടാ..  ഇറങ്ങി വാ..  ഇപ്പൊ എന്താ പഴയ ഉത്സാഹം പോയോ.. എന്തു പറ്റി നിനക്ക്..?’
‘ഞാൻ ഏട്ടനെ ഇങ്ങനെ നോക്കി നിന്നതാ..  എന്തൊരു ഭംഗിയാ എന്റെ ഏട്ടന്..’ അവൻ പടവുകൾ ഇറങ്ങി അയാളുടെ അരികിലേക്കു വന്നു. അരക്കൊപ്പം വെള്ളത്തിൽ അയാൾ അവനെ തന്റെ നെഞ്ചോടു ചേർത്തു ഒരുമിച്ചു താഴേക്കു മുങ്ങി.
‘കുട്ടനെ നീന്തൽ പഠിപ്പിക്കട്ടെ.. എന്റെ കൈയിൽ കിടന്നു നീന്തി നോക്കൂ.. ‘ അയാൾ അവനെ തന്റെ കൈകളിൽ കമിഴ്ത്തി കിടത്തി.. അവന്റെ തുടുത്ത പിൻഭാഗം നനഞ്ഞ തോർത്തിൽ അയാളുടെ മുഖത്തിനു അഭിമുഖമായി നിന്നു. അവൻ കൈകാൽ അടിച്ചു നീന്താൻ ശ്രമിച്ചപ്പോൾ അയാളുടെ കൈകൾ അവന്റെ കാലിടയിൽ മനഃപൂർവം സ്പർശിച്ചു കൊണ്ടിരുന്നു.
‘ദേവേട്ടാ..  ഇങ്ങനെ ആണോ നീന്തൽ പഠിപ്പിക്കുന്നത്..?: അവൻ അയാളുടെ കൈകൾ വിടുവിച്ചു ആ ശരീരത്തോടു ചേർന്നു ആ കണ്ണികളിലേക്ക് ഒരു പുഞ്ചിരിയോടെ നോക്കി..  നെഞ്ചൊപ്പം വെള്ളത്തിൽ അവർ ആലിംഗനബദ്ധരായി. അരക്കെട്ടുകൾ രണ്ടും ഒന്നു ചേർന്നു നിൽക്കുന്ന നിമിഷങ്ങൾ.. നനഞ്ഞ ചുണ്ടുകൾ വീണ്ടും മധു നുകരുന്ന മനോഹര നിമിഷങ്ങൾ. അയാൾ അവനെ ഏറ്റവും താഴത്തെ വെള്ളം പടർന്ന പടവിൽ ഇരുത്തി. നനഞ്ഞ നേരിയ തോർത്തിൽ അവന്റെ നഗ്ന ശരീരം അയാൾ കൊതിയോടെ നോക്കി. അവനു താഴെ വെള്ളം നിറഞ്ഞ പടവിൽ അയാൾ ഇരുന്നു.
‘കുട്ടാ… ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025