Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യഗായത്രി

സ്മിത: ഹേയ് സൂര്യ എന്താ പറ്റിയത് കമ്മോൺ ഡാർലിങ്.
ഞാൻ: ഹേയ് ഇറ്റ്‌സ്‌ നോട് ദ ടൈം.. സോറി വി വിൽ സീ യു ലേറ്റർ…
സ്മിത: ഹേയ് പ്ലീസ് സൂര്യ…
അവളിൽ വല്ലാത്തൊരു നിരാശ നിറയുന്നത് ഞാൻ കണ്ടു. ഒപ്പം വീണ്ടും എന്നെ വശീകരിക്കാൻ വേണ്ടിയുള്ള ശരീര പ്രകടനവും. ഇനിയും ഇവൾക്കൊപ്പം നിന്നാൽ ശേരിയാവില്ല എന്ന് ഉറപ്പായത് കൊണ്ട്. ഓഫീസിൽ നിന്നും ഞാൻ ഇറങ്ങി നാളെ വരുള്ളു എന്ന് പറഞ്ഞ്.

നല്ല വിശപ്പ് എങ്കിലും മനസ്സ് ഒരു ശാന്തതയും ഇല്ലാതെ അലയടിച്ചു കൊണ്ട് ഇരുന്നു. നേരെ ഇന്നലെ പോയ ബാറിലേക്ക് തന്നെ വിട്ടു. എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി 4 ബിയറും കുടിച്ച് കഴിഞ്ഞപ്പോ മനസ്സിനൊരു സമാധാനം. എങ്കിലും അവളെ കൊല്ലണം എന്തിനാണ് ഇങ്ങനെ ഒരുത്തിയെ വിശ്വസിക്കുന്നത്. നാളെ അവനും അവളും ചേർന്ന് എന്നെ കൊല്ലില്ലാ എന്ന് എന്താണ് ഉറപ്പ്. ഇന്ന് അവളുടെ പൊയ്മുഖം വലിച്ച് കീറണം നുരഞ്ഞ് പൊന്തിയ ദേഷ്യവും ആയി ഞാൻ അവിടെ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു.

പോകുന്ന വഴിയിൽ പലതും ആലോചിച്ച് ഒടുവിൽ അവളെ കൊല്ലണം. എന്ന് തന്നെ തീരുമാനിച്ച് ഉറപ്പിച്ച് കൊണ്ട്. എന്നെ ഒരു മൈരനാക്കിയ എന്റെ ഭാര്യ. എത്രയധികം അവളെ ഞാൻ സ്നേഹിച്ചു വിശ്വസിച്ചു. എന്നിട്ടും ഇനി അവള് ഈ ഭൂമിയിൽ വേണ്ട എന്ന് എനിക്ക് തോന്നി. പതിവുപോലെ കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോ ഒരു ആംബുലൻസ് പോകുന്നത് കണ്ടു്.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025