Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യനെ പ്രണയിച്ചവൾ 1

മുമ്പിൽ, പാതയോരത്തിന് അൽപ്പം മുകളിൽ കാടിൻറെ ഗഹനതയിലേക്ക് നോക്കി നിൽക്കുന്ന അതീവ സുന്ദരിയായ ഒരു യുവതി.
രാകേഷിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
ഒരു പെണ്ണിന് സാധ്യമാണോ ഇത്ര സൗന്ദര്യം?
ആരാണിവൾ?
അതും ഭയമുണർത്തുന്ന ഈ കാടിന്റെ മുമ്പിൽ!
വെളുത്ത ചുരിദാർ ടോപ്പും വെളുത്ത ചുരിദാർ പാൻറ്റ്സും മാറിൽ ചുവപ്പ് ഷാളും അണിഞ്ഞ്.
കാറ്റിൽ പടർന്നുലയുന്ന നീണ്ട മുടിയിഴകൾ.
നീൾമിഴികൾക്ക് എന്തൊരു കാന്തിക ഭംഗിയാണ്!
ഈശ്വരാ, ആ അധരഭംഗി!
കാറ്റിന്റെ കുസൃതികൈകളിലിളകുന്ന ചുവന്ന ഷാളിനടിയിൽ ത്രസിക്കുന്ന ഉന്നതമായ മാറിടം.
ദേവശില്പിയുടെ കൈകളാൽ നിർമിക്കപ്പെട്ടതുപോലെ ഒതുങ്ങിയ ഭംഗിയുള്ള അരക്കെട്ട്….
കണ്ണുകളിൽ വിഷാദമുണ്ടോ?
ആകാശത്തിൻറെ അപാരതയിൽ, ദേശാടനപ്പക്ഷികൾ ഒഴുകി നീങ്ങുന്ന ഈ സായന്തനത്തിൽ ഒരു ശിശിരപുഷ്പ്പത്തിന്റെ ഛായയുണ്ടോ അവൾക്ക്?
വസന്തഭംഗി തുളുമ്പുന്ന നിറയൗവ്വനത്തിന് മേലെ പ്രണയാരുണമായ നിറങ്ങളല്ല ഞാൻ ഇപ്പോൾ കാണുന്നത്.
ജനിമൃതികൾക്കപ്പുറത്ത് ആരെയോ കാത്തിരിക്കുന്ന ഭാവം.
എന്നെയാണോ അവൾ കാത്തിരിക്കുന്നത്?
അതെ! എനിക്ക് വേണ്ടി ജനിച്ച പെണ്ണാണിവൾ!
രാകേഷിൻറെ ഞരമ്പുകൾ ഉണർന്നുലഞ്ഞു.
കണ്ണുകളിൽ ഇതുവരെയറിയാത്ത ഒരു താപമുണർന്നടിഞ്ഞു.
കാടുകളുടെ മദം നിറഞ്ഞ ഗന്ധത്തിന് മുമ്പിൽ, സുഗന്ധിയായ കാറ്റിൻറെ തണുത്ത സ്പർശത്തിൽ, വശ്യ നിഗൂഢമായ കാനനത്തിൽ നിന്നുതിരുന്ന ഉഷമലരിപ്പൂവുകളുടെ ചൂരിൽ നീയിങ്ങനെ വന്നു നിൽക്കണമെങ്കിൽ അത് എനിക്ക് വേണ്ടിയാണ്.

അതെ, തീർച്ച!
രാകേഷ് അവളുടെ നേർക്ക് മുമ്പോട്ടാഞ്ഞു.
വശത്ത് തൂങ്ങിക്കിടന്ന കലാഷ്നിക്കോവ് ഗണ്ണിൽ നിന്ന് അയാൾ പിടിയയച്ചു.
പെട്ടെന്ന് അവൾ നിന്നിടത്ത് നിന്ന് പതിയെ താഴേക്ക് നടക്കാൻ തുടങ്ങി.
മരങ്ങളുടെ അരിക് പറ്റി അയാൾ അവളെ പിന്തുടർന്നു.
മുമ്പോട്ട് നടക്കുന്നതിന്റെ വേളയിൽ ഷാൾ മാറിൽ നിന്ന് താഴെ വീഴുന്നത് അയാൾ കണ്ടു.
ഇറക്കി വെട്ടിയ ചുരിദാർ ടോപ്പിന്റെ കഴുത്ത് ഭാഗത്ത് അനുപമഭംഗിയുള്ള മാറിടത്തിന്റെ ദൃശ്യം അയാളുടെ കണ്ണുകൾക്ക് കുളിരായി.

ഈശ്വരാ!
എനിക്കിവളെ വേണം!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025