Kambikuttan Malayalam

Sex stories Kambikuttan kambikathakal

Soul Mates 2

എന്നിട്ട് ഞാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ…

പക്ഷേ എൻ്റെ മനസ്സ് എൻ്റെ തലച്ചോറിനെ മറികടന്ന് കഴിഞ്ഞിരുന്നു…
വീണ്ടും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു ഞാൻ ലൈറ്റ് ഓൺ ചെയ്തു…

മേശപ്പുറത്ത് നിന്ന് ഡയറി കയ്യിൽ എടുത്ത് പതിയെ അടുത്ത താൾ മറിച്ചു…
അതിൽ ആ ഡയറിയുടെ യഥാർത്ഥ ഉടമയുടെ പേര് ഉണ്ടായിരുന്നു…

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആദ്യം ചുവന്ന മഷിയിൽ എഴുതിയ ആ പേജ് ഡയറിയിൽ ഉള്ളതല്ല എന്നും അതിലേക്ക് കൂട്ടി ചേർത്തത് ആണ് എന്നും…

ഡയറിയുടെ ഉടമയുടെ പേര് കണ്ടതും എനിക്ക് കാര്യങ്ങള് കൂട്ടി വായിക്കാൻ പറ്റി തുടങ്ങി…

അതിഥി ജയരാജ്…..

മിടിക്കുന്ന നെഞ്ചോട് കൂടി ഞാൻ അടുത്ത പേജും മറിച്ചു…………….

Day 01

പ്രിയ്യപ്പെട്ട ഡയറി….
എൻ്റെ പേര് അതിഥി… ഇന്നലെ എൻ്റെ പതിനെട്ടാം പിറന്നാള് ആയിരുന്നു…
അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് നീയും…

വിലപിടിപ്പുള്ള മാലയും വളയും ഡ്രെസ്സും ഒന്നും അല്ല.. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്നെ ആണ്…
എൻ്റെ പ്രിയ്യപ്പെട്ട ഡയറിയെ….

(തുടരും)
(Warning⚠️ Next episode of this story will include adult contents. Reader discretion is adviced. If you are under 18 skip next episodes.)

 

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025