Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീ & പാർവതി 2

പിന്നെ അങ്ങനെ കുറെ നേരം സംസാരിച്ചു ഇരുന്നു രാത്രി കിടക്കാൻ നേരം ആയിട്ടും അമ്മു എന്നെ ചുറ്റി പറ്റി തന്നെ നിന്ന്. അവൾക്കു എന്നോട് എന്തോ പറയാൻ ഉള്ള പോലെ എനിക്ക് തോന്നി. പക്ഷെ ചേച്ചിയും ഫുൾ ടൈം ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നതിനാൽ അവൾക്കു പറയാൻ പറ്റിയില്ല. അവൾ എന്നെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കുറെ നേരം ശ്രെമിച്ചിരുന്നു. പക്ഷെ ഞാൻ ചേച്ചിയെ തന്നെ ചുറ്റി പറ്റി നില്കുന്നെ കൊണ്ട് അവൾക്കു അതിനു കഴിഞ്ഞില്ല.

കിടക്കാൻ ആയപ്പോ അവളെ ചേച്ചി ചേച്ചിയുടെ റൂമിലേക്ക് വിളിച്ചു. അവൾക്കു എന്റെ കൂടെ ഇരിക്കണം എന്നുണ്ടായിരുന്നു അത് മനസ്സിലാക്കി തന്നെ ആണ് തോനുന്നു ചേച്ചി അവളെ വിളിച്ചതും. പിന്നെ പോവാതെ ഇരുന്ന ചേച്ചി എന്ത് കരുതും തോന്നി ആവണം അവളും പോയി ചേച്ചിയുടെ റൂമിൽ കിടന്നു. ഞാൻ എന്റെ റൂമിലേക്കും പോയി.
അമ്മുവിന് കിടന്നിട്ടു ഉറക്കം വരുണ്ടായിരുന്നില്ല. അവൾ കുറെ നേരം അവിടെ കിടന്നിട്ടു ചേച്ചി ഉറങ്ങി എന്ന് ഉറപ്പായപ്പോ മെല്ലെ എണീറ്റ് എന്റെ റൂമിൽ വന്നു.ഞാൻ ഒന്ന് ഉറക്കം പിടിച്ചു വന്ന സമയത്തു ആണ് അവൾ കേറി വന്നത്
“നീ എന്താടി ഉറങ്ങിയില്ലേ?” ഞാൻ ചോദിച്ചു

“എനിക്ക് ഉറക്കം വന്നില്ല നമുക്കു കുറച്ചു നേരം സംസാരിച്ചു ഇരുന്നാലോ?”

പിന്നെ ഈ സമയത്തോ? പോയി ഉറങ്ങാൻ നോക്കെടി ഞാൻ പറഞ്ഞു

“സത്യം പറ നിനക്ക് എന്നോട് ദേഷ്യം എന്തേലും ഉണ്ടോ?” അവൾ ചോദിച്ചു

“എനിക്കു നിന്നോട് എന്ത് ദേഷ്യം?”

“പിന്നെന്താ പണ്ടൊക്കെ നീ ഇടക്കിടക്ക് എന്നെ കാണാൻ വരുമായിരുന്നു ഇപ്പോ തീരെ ഇല്ലല്ലോ ? പിന്നെ പണ്ട് നീ ചേച്ചിയെ മൈൻഡ് ചെയ്യാറെ ഇല്ല ഇപ്പോ ഏതു നേരവും ചേച്ചിയുടെ കൂടെ തന്നെ “

“ഏയ് അങ്ങനെ ഒന്നും ഇല്ല ഡി നീയും പിന്നെ ഇപ്പോ ഇങ്ങോട്ടു അധികം വരാരും ഇല്ല എന്നെ വിളിക്കാരും ഇല്ല നിനക്ക് തിരക്ക് ആവും കരുതി ആണ് പിന്നെ ഞാനും വിളിക്കാഞ്ഞേ ” ഞാൻ വായിൽ വന്ന പോലെ അങ്ങ് പറഞ്ഞു അല്ലാതെ എനിക്ക് പെട്ടെന്ന് ഒരു ദിവസം ചേച്ചിയോട് അങ്ങ് ഇഷ്ടം കൂടി ഇപ്പോ വേറെ പെൺകുട്ടികളെ ഒന്നും വല്യ താല്പര്യം ഇല്ല എന്നൊക്കെ അവളോട് പറയാൻ പറ്റില്ലല്ലോ?

“നീ പറഞ്ഞത് ശെരിയാ ഇന്നലെ വരെ ഞാനും നീ വിളിക്കുന്നില്ലല്ലോ എന്നോ കാണാൻ വരുന്നില്ലല്ലോ എന്നൊക്കെ ആലോചിക്കാറില്ലായിരുന്നു. കാര്യം വേറെ ഒന്നും അല്ല നിന്നോട് ഒക്കെ പറയണം എന്ന് തോന്ന. അതിനും കൂടെ ആണ് ഞാൻ ഇവിടെ നിന്നതും ഇപ്പോ നിന്റെ അടുത്ത് വന്നതും. ” അവൾ പറഞ്ഞു തുടങ്ങി
“എനിക്ക് കോളേജിൽ ഒരു ലവർ ഉണ്ടായിരുന്നു. ജിതിൻ അങ്ങനെ ദിവ്യ പ്രേമം ഒന്നും അല്ല എന്നാലും ഞങ്ങൾ അൽപ്പ സ്വല്പം കറങ്ങാനും സിനിമക്കും ഒകെ പോവും എന്നും വിളിച്ചു പഞ്ചാര അടിക്കും അങ്ങനെ എല്ലാ ലവേഴ്‌സിനെയും പോലെ തന്നെ അത്യാവശ്യം അടുത്ത് എന്തും പറയാൻ ഉള്ള ഫ്രീഡം ഒക്കെ ആയപ്പോ അവൻ ഫുൾ ടൈം ടോപ്പിക്ക് സെക്സ് ആകാൻ തുടങ്ങി. ആദ്യം ഒകെ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും പിന്നെ പിന്നെ എനിക്കും അത് ഇഷ്ടം ആയി തുടങ്ങി.പിന്നെ ഒരു ദിവസം കോളജ് കട്ട് ആക്കി ഞങ്ങൾ ഫിലിമിന് പോയി. പിറകിലെ സീറ്റ് ൽ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ജിതിൻ അവന്റെ കൈ എടുത്തു എന്റെ മടിയിൽ ആയി ഞാൻ വെച്ചിരുന്നു എന്റെ കൈക്കു മുകളിൽ ആയി വെച്ച്. ഞാൻ മാറ്റാൻ ഒന്നും നോക്കിയില്ല.എന്റെ അടുത്ത് നിന്ന് എതിർപ് ഇല്ല കണ്ടപ്പോ അവൻ കൈ തുടയിൽ ആയി ഞെക്കാൻ ഒക്കെ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025